നിങ്ങളുടെ പ്രണയങ്ങളിൽ നിങ്ങൾ കലിപ്പനോ കാന്താരിയോ(ടോക്സിക്ക്) ആകുന്നുണ്ടോ? – എങ്ങനെ മനസിലാക്കാം
നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ ടോക്‌സിക്കാവുന്നതിന്റെ അല്ലെങ്കിൽ ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു കലിപ്പനെന്നോ,കാന്താരിയെന്നോ പറയാം, അത്തരത്തിൽ നിങ്ങളുടെ പങ്കാളിയോട് പെരുമാറുന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങളിൽ നിങ്ങൾ ബോധവാനായിരിക്കുന്നതിനോടൊപ്പം ചില ലക്ഷണങ്ങൾ സ്വയം തിരിച്ചറിയുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ശ്രദ്ധിക്കേണ്ട...