ചുവപ്പഴകിൽ അതീവ സെക്സിയായി മാളവിക – വൃത്തികെട്ട കമെന്റുകളുമായി ഞരമ്പന്മാർ – ചിത്രങ്ങൾ വൈറൽ

331

വിനീത് ശ്രീനിവാസൻ നായകനായ കുറുക്കൻ എന്ന ചിത്രത്തിലാണ് മാളവിക മേനോൻ അവസാനമായി കണ്ടത് , 70 കളിൽ നടന്ന യഥാർത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള #D148 എന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റിലീസിന് തയ്യാറായ പാതിമൂന്നാം രാത്രിയുടെ ഭാഗമാണ് അവർ.

ADVERTISEMENTS

അഭിനയത്തിന് പുറമെ മോഡലിംഗ് നൃത്തം എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന മാളവിക ഇപ്പോൾ നിരവധി പ്രോജക്ടുകളുടെ ഭാഗമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വക്കുന്നത് തൻറെ ഇൻസ്റ്റാഗ്രാം ഫേസ്ബുക് പ്രൊഫൈലുകളിലൂടെയാണ്. മാളവിക പങ്ക് വച്ച പല ചിത്രനഗലും വലയ തോതിൽ വൈറലായിട്ടുണ്ട്. അത് കൂടാതെ ചില ചിത്രങ്ങൾ വലിയ വിവാദമായിട്ടുമുണ്ട്.

ഇപ്പോൾ വൈറലാവുന്നത് താരം പങ്ക് വച്ച പുതിയ ചിത്രങ്ങൾ ആണ്. അതീവ ഹോട്ടായി ആണ് പുതിയ ചിത്രങ്ങളിൽ മാളവിക കാണപ്പെടുന്നത്. മനോഹരമായ ചുവന്ന സാരിയും ബ്ലൗസുമാണ് മാളവിക ധരിച്ചിരിക്കുന്നത്.

READ NOW  പൃഥ്വിരാജിനോട് ബഹുമാനം തോന്നിയത് ഈ ഒരു കാര്യത്തിലാണ് - സംഭവം പറഞ്ഞു നാദിര്‍ഷ

ചിത്രങ്ങളിൽ അതീവ സെക്സിയായി കാണപ്പെടുന്ന താരത്തിനെതിരെ സദാചാര വാദികളുടെ കടുത്ത ആക്രമണമാണ് നടക്കുന്നത്.

താരത്തിന്റെ വസ്ത്ര ധാരണത്തെ ആണ് പലരും രൂക്ഷമായി വിമർശിക്കുന്നത്. അല്പം ബോൾഡായ രീതിയി ആണ് മാളവിക പുതിയ ചിത്രങ്ങളിൽ കാണപ്പെടുന്നത്. പക്ഷേ നമ്മുടെ നാട്ടിലെ സദാചാര വാദികൾക്ക് വളരെ മോശമായ പരാമർശങ്ങൾ നടത്താൻ ഇത് തന്നെ ധാരാളം എന്ന രീതി ശരി വയ്ക്കുന്ന തരത്തിലുള്ള കമെന്റുകൾ ആണ് വരുന്നത്.

സിനിമകൾ കുറവാകുന്നത് കൊണ്ട് അവസരം കിട്ടാനാണ് സെക്സിയായ വേഷങ്ങൾ ധരിക്കുന്നത് എന്നാണ് ചിലരുടെ കമെന്റ്

ADVERTISEMENTS