Advertisement
Home Uncategorized കുടുംബ വിളക്കിലെ വില്ലത്തി വേദികയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു.

കുടുംബ വിളക്കിലെ വില്ലത്തി വേദികയുടെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു.

488

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വളരെയേറെ പ്രചരത്തിലുള്ള സീരിയലാണ് കുടുംബ വിളക്ക്. നടി മീര വാസുദേവന് കുടുംബ വിളക്കിൽ പ്രധാന കഥാ പത്രത്തെ അവതരിപ്പിക്കുന്നത്.സീരിയലിലെ വില്ലത്തി വേഷം കൈകാര്യം ചെയ്യുനന്തു നടിയും മോഡലും കൊറിയോഗ്രാഫറുമായ ശരണ്യ ആനന്ദമാണ്. സിനമാ സീരിയൽ രംഗത്ത് തിളങ്ങി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശരണ്യാ ആനന്ദ്.മികച്ച ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലും കൂടിയായ ശരണ്യ ആനന്ദിന്റെ സ്വദേശം ജില്ലയിലെ അടൂർ ആണെങ്കിലും ജനിച്ചതും പത്താം ക്ലാസുവരെ പഠിച്ചതും ഗുജറാത്തിലായിരുന്നു.

ആദ്യമായി വന്നത് പത്താം ക്ളാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്‌കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ്, ശരണ്യയുടെ മോഡലിംഗ് കരിയർ ആരംഭിച്ചതും ഇങ്ങനെയാണ്. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത്ത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട്. മോഹൽലാൽ ചിത്രമായ ബിയോണ്ട് ദി ബോർഡേഴ്സ്,അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ച ശരന്യ രംഗത്ത് ശക്തമായ സാന്നിധ്യമാവുകയാണ്. മുൻപാണ് ഗുരുവായൂരിൽ വെച്ച് ശരണ്യയുടെ വിവാഹം നടന്നത് . മനേഷ് ആണ് ശരണ്യയെ താലിചാർത്തിയത്. വിവാഹാലോചനയെ കുറിച്ചും ശരണ്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

READ NOW  ചെറിയ വേഷങ്ങള്‍ക്ക് വേണ്ടി വലിയ അഡ്ജസ്റ്റ്‌മെന്റുകള്‍ ആണ് അവർ ആവശ്യപ്പെടുന്നത്;സിനിമാ സീരിയില്‍ ഓഡിഷനെതിരെ അവതാരക

ഇപ്പോൾ ശരണ്യയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ കാണാം

ADVERTISEMENTS
ADVERTISEMENTS