Advertisement
Home MOVIES സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

സൂക്ഷിച്ചു നോക്കേണ്ട, ഇത് ടൊവീനോയല്ല, സോഷ്യല്‍ മീഡിയയില്‍ താരമായി അപരന്‍ അപാര സാമ്യത ചിത്രങ്ങൾ കാണാം

1941
ADVERTISEMENTS

ഒരാളെ പോലെ 7 പേർ ഉണ്ടെന്നാണ് ചൊല്ല് പക്ഷേ അങ്ങനെ ഏഴു പേരെ ഒന്നും കാണാൻ സാധിക്കില്ല എങ്കിലും കണ്ടെത്താം നേരീയ സാമ്യങ്ങളോട് കൂടിയ വ്യക്തികളെ. ഇത്തരം സാമ്യങ്ങൾ സിനിമ താരങ്ങളോട് ആകുമ്പോളാണ് ആ വ്യക്തി കൂടുതൽ പ്രശസ്തനാകുന്നത്. സിനിമാ താരങ്ങളുടെ മുഖച്ഛായയ്ക്കൊപ്പം തന്നെ അവരുടെ ഭാവങ്ങളിലും സ്റ്റൈലിലുമൊക്കെ അപാരസാദൃശ്യമുള്ള അപരന്മാര്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസിന്റെ അപരന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകുന്നത്.ഇതുവരെ അധികം അപരന്മാർ കണ്ടു കിട്ടാത്ത ആൾ ആയിരുന്നു ടോവിനോ തോമസ്.പക്ഷേ ഇപ്പോൾ ടോവിനോക്കും അപരൻ എത്തിയിരിക്കുകയാണ് അത് പക്ഷേ ചെറിയ സാമ്യമല്ല .പല ചിത്രങ്ങൾ കാണ്ടാൽ നാം അതിശയപ്പെടുന്ന സാമ്യമാണ് ഇരുവരും തമ്മിലുള്ളത് . ഇന്‍സ്റ്റഗ്രാമിലുള്‍പ്പെടെ നിരവധി ഫോളോവേഴ്സുള്ള, ടൊവിനോയുമായി രൂപസാദൃശ്യമുള്ള ഷെഫീഖ് മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ ശരിക്കും താരം തന്നെയാണിപ്പോള്‍. ചില ഫോട്ടോകളില്‍ ഒറ്റനോട്ടത്തില്‍ ടോവിനോ അല്ല എന്നാരും പറയില്ല.ഷെഫീഖ് കൊല്ലം സ്വദേശിയാണ്. അഭിനയവും ഫിലിംമേക്കിംഗുമാണ് ഷെഫീഖിന് താത്പര്യം.

READ NOW  ആ അവസരത്തിൽ തന്നെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത നടൻ ശ്രീനിവാസന് മോഹൻലാലിന്റെ ഞെട്ടിക്കുന്ന മറുപടി ഇപ്രകാരം.
ADVERTISEMENTS