അ#ടിവസ്ത്രം മാത്രമിടുന്ന ആലിയ ഭട്ടിനെ കാണാൻ കൊച്ചു കുട്ടിയെ പോലെ; പിന്നെ എന്തിനാണ് അവളെ അത് വീണ്ടുമിടാൻ നിർബന്ധിക്കുന്നത് -KRK :ആലിയയുടെ മറുപടി

277

കെ ആർ കെ എന്നറിയപ്പെടുന്ന കമാൽ ആർ ഖാൻ എന്ന വ്യക്തിയെ കുറിച്ച് അറിയാത്തവർ കുറവായിരിക്കും . കേരളത്തിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത് അദ്ദേഹം നടൻ മോഹൻലാലിനെ ആക്രമിച്ചു തുടങ്ങിയപ്പോൾ ആണ്. സ്വയം നടനും സംവിധായകനും നിർമ്മാതാവും എന്നൊക്കെ വിളിക്കുന്ന അദ്ദേഹം ട്വിറ്ററിൽ വളരെ ആക്ടീവായ ഒരു സിനിമ നിരൂപകൻ കൂടിയാണ്. ഓരോ ചിത്രങ്ങളെയും അതി നിശിതമായ രീതിയിൽ ആണ് അദ്ദേഹം വിമർശിക്കുന്നത് ഒപ്പം താരങ്ങളെയും.

കെ ആർ കെ വിമർശിക്കാത്ത താരങ്ങൾ ഇല്ലാ എന്ന് തന്നെ പറയാം. ഒപ്പം ഓരോ താരങ്ങളുടെയും ആരാധകരുടെ വായിലിരിക്കുന്ന തെറി കേൾക്കുക എന്നതും അദ്ദേഹതിന്റെ ശീലമാണ്. മുൻപ് അദ്ദേഹം നടി ആലിയ ഭട്ടിനെതിരെ വളരെ മോശമായ രീതിയിൽ ഒരു പ്രസ്താവന നടത്തുകയും അന്ന് താരത്തിന്റെ സഹനടനും ആ സമയത്തെ കാമുകനുമായി സിദ്ധാർഥ് മൽഹോത്ര നടിയെ പിന്തുണക്കാനെത്തുകയും ഇരുവരും തമ്മിൽ ട്വിറ്ററിൽ വലിയ ഒരു വാക് പോര് നടക്കുകയും ചെയ്തു. ആ സംഭവം ഇങ്ങനെ.

ADVERTISEMENTS
   

കുറച്ചു വർഷങ്ങൾക്ക് മുൻപ് സിദ്ധാർഥും അലിയെയും സ്വിമ്മിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു ബോൾഡായ ചിത്രം വോഗ് മാഗസിന്റെ കവറായി വന്നിരുന്നു. ആ സമയത്തു ആ ചിത്രം വച്ച് കെ ആർ കെ ആലിയയ്‌ക്കെതിരെ വളരെ മോശമായ ഒരു പ്രസ്താവന നടത്തിയിരുന്നു. ആലിയ പാന്റി ധരിച്ചുള്ള ബോൾഡ് ചിത്രങ്ങളിൽ വെറും ഒരു കൊച്ചു കുട്ടിയെ പോലെ ആണ് തോന്നിക്കുന്നത് എന്നും പിന്നെ എന്തിനാണ് പലരും അവളെ വീണ്ടും അത്തരം വേഷങ്ങൾ ധരിക്കാൻ നിർബന്ധിക്കുന്നത് എന്നുമാണ് കെ ആർ കെ പറഞ്ഞത്.

READ NOW  അച്ഛനുമായുള്ള ലിപ് ലോക്ക് ചുംബന വിവാദത്തെ പറ്റി പൂജ ഭട്ടിന്റെ വെളിപ്പെടുത്തൽ പക്ഷേ അന്ന് മഹേഷ് ഭട്ട് പറഞ്ഞത് മകളല്ലായിരുന്നെങ്കിൽ ..

കെ ആർ കെ യുടെ ഈ പരാമർശം വളരെ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഫിലിം റിവ്യൂ കൊണ്ട് തന്നെ പൊറുതി  മുട്ടിയിരുന്ന ബോളിവുഡിൽ നിന്ന് അതി രൂക്ഷമായ പ്രതികരണം ആണ് ഉണ്ടായത് . പലരും അദ്ദേഹത്തിനെതിരെ പ്രതികരിച്ചു. അതിൽ സിദ്ധാർഥ് മൽഹോത്ര അലിയയ്ക്ക് പിന്തുണയായി എത്തി. കെ ആർ കെ യുമായി ട്വിറ്ററിൽ വലിയ വാക് പോരായി.

സിദ്ധാർഥ് ഇതിനു പ്രതികരിച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെ ” സാർ നിങ്ങളോട് ഞങ്ങൾ വളരെ കഷ്ട്ടപ്പെട്ടു പറഞ്ഞു കൊണ്ടിരിക്കുകയാണ് നിങ്ങൾ ഇത് നിർത്താൻ പക്ഷേ നിങ്ങൾ ഇത് തുടർന്ന് കൊണ്ടിരിക്കുകയാണ് വീണ്ടും ട്വീറ്റ് ചെയ്യുകയാണ്” . പക്ഷേ കെ ആർ കെ അതി രൂക്ഷമായി ആണ് ഇതിനു സിദ്ധാർത്ഥിന് മറുപടി കൊടുത്തത്. അദ്ദേഹം പറഞ്ഞത്

” സാർ 130 കോടി ജനങ്ങൾ വളരെ പാട് പെട്ട് നിങ്ങളോട് പറഞ്ഞു കൊണ്ടിരിക്കുകയാണ് നിങ്ങളുടെ സിനിമ അഭിനയം നിർത്താൻ. പക്ഷേ നിങ്ങൾ വീണ്ടും വീണ്ടും സിനിമകൾ ചെയ്യുകയാണ് അവരെ ബുദ്ധിമുട്ടിക്കാൻ”
അതിനു സിദ്ധാർത്ഥിന്റെ മറുപടി ഇങ്ങനെ

READ NOW  പൂർണ നഗ്ന ത പ്രദർശിപ്പിച്ചുള്ള ആ ബെഡ്‌റൂം സീൻ ചിത്രീകരണ സമയത്തു രൺവീറിന്റെ പെരുമാറ്റം -എടുത്തു പറഞ്ഞു തൃപ്തി ദിമ്രി

” സാർ നിങ്ങൾക്ക് ഇംഗ്ലീഷ് വായിച്ചു മനസിലാക്കാനുള്ള ക്ലാസ്സിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു; കാരണം നിങ്ങൾക്ക് ഇപ്പോഴും എന്റെ ആദ്യ ട്വീറ്റിന്റെ അർഥം മനസിലായിട്ടില്ല എന്ന് തോന്നുന്നു.”

അതിനും കെ ആർ കെ യുടെ പരിഹാസ മറുപടി എത്തി. “ഹഹ ഹ, ശരി ഞാൻ ഉടൻ നിങ്ങളിൽ നിന്ന് പഠിക്കാൻ വരാം. കാരണം നിങ്ങളൊക്കെ ഡൽഹി ഐഡിയ ഇൻസ്റ്റിറ്റിയൂട്ടിൽ ഇന്ന് പഠിച്ചവരാണല്ലോ” എന്ന്. ഇതിനു ശേഷം സിദ്ധാർഥ് ട്വീറ്റിടൽ നിർത്തിയത് കൊണ്ട് കൂടുതൽ ട്വീറ്റുകൾ കെ ആർ കെ യിൽ നിന്ന് ഉണ്ടായിട്ടില്ല. ആ സമയത്തു സിദ്ധാർഥും ആലിയെയും തമ്മിൽ പ്രണയത്തിൽ ആണ് അതല്ല ഇരുവരും ഡേറ്റിങ്ങിലാണ് എന്നൊക്കെ വാർത്തകൾ വന്നിരുന്നു.

പിന്നീട് ആലിയ ഈ വിവാദത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു . അന്ന് , കെആർകെക്ക് ഒരു ദശലക്ഷത്തിലധികം ട്വിറ്റർ ഫോളോവേഴ്‌സ് ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ ആശ്ചര്യപ്പെട്ടു, വലിയ നടിമാരെ തരംതാഴ്ത്തുന്നത് കെആർകെയുടെ പഴയ ശീലമാണെന്ന് അവൾ പറഞ്ഞു. സോനം കപൂറിനും സോനാക്ഷി സിൻഹയ്ക്കും എതിരെ കെആർകെ മോശം ട്വീറ്റുകൾ ചെയ്തിട്ടുണ്ട് . തന്നെക്കുറിച്ച് എഴുതിയതിൽ ആലിയ അത്ഭുതം താരം പ്രകടിപ്പിച്ചില്ല.

READ NOW  എൻറെ ശരീരം എനിക്ക് കണ്ണാടിയിൽ കാണാൻ പോലും തോന്നാത്ത രീതിയിൽ ആ നിർമ്മാതാവ് അന്ന് എന്നെ മോശമാക്കി - വിദ്യ ബാലൻ വെളിപ്പെടുത്തുന്നു

“അയാൾ ഒരു വൃത്തികെട്ട ജീവിയാണ് . കഠിനാധ്വാനികളും വിജയികളുമായ നിരവധി നടീ നടന്മാരെ മുമ്പ് അയാൾ ഇതുപോലെ പലതും പറഞ്ഞു അപമാനിച്ചിട്ടുണ്ട് . അവനെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവൻ അതിന് അർഹനല്ല.” – ആലിയ ഭട്ട് പറഞ്ഞു.

ADVERTISEMENTS