Advertisement
Home MOVIES Malayalam മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത ചിത്രം എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് – കാണാം

മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത ചിത്രം എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് – കാണാം

52481
ADVERTISEMENTS

പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന വ്യക്തി എന്ന പേരിൽ ഇന്ത്യ ഒട്ടാകെ ആരാധകർ പറയുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി 72 വയസ്സിലും ചെറുപ്പമാണ് അദ്ദേഹത്തിന്. യുവ താരനഗലെ പോലും അസൂയപ്പെടുത്തുന്ന രൂപ സൗകുമാര്യവും ഉള്ള നടൻ. അദ്ദേഹത്തിന്റെ ഫാഷൻ സെൻസും വളരെ വലിയ രീതിയിൽ യുവ തലമുറയെ സ്വാധീനിക്കുന്ന ഒന്നാണ്. മലയാളത്തിൽ അതി സുന്ദരന്മാരായ യുവ താരണങ്ങളെപ്പോലും അപ്രസക്തരാക്കുന്ന ഫാഷൻ സ്റ്റൈലുകളിൽ ആണ് പലപ്പോഴും അമ്മൂട്ടി എത്തുക.

ഇപ്പോൾ വൈറലാവുന്നത് മമ്മൂട്ടിയുടെ മേക്കപ്പ് ഇല്ലാത്ത ചിത്രം എന്ന രീതിയിൽ പ്രചരിക്കുന്ന ഒരു ഫോട്ടോ ആണ്. ഇതാണ് മമ്മൂട്ടിയുടെ യഥാർത്ഥ രൂപം ബാക്കി എല്ലാം മേക്ക് ആപ്പ് ആണ് എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ തേടിയിറങ്ങിയപ്പോൾ ആണ് നമ്മുടെ സമൂഹത്തിലെ ചില മനുഷ്യരുടെ സാഡിസം മനസിലാകുന്നത്.

READ NOW  ഇങ്ങനെ വേണം ഒരു നടനായാൽ -സ്ത്രീകളോടുള്ള പെരുമാറ്റം മമ്മൂട്ടിയുടെ ഒരു വീഡിയോ വൈറലാവുന്നു - ഇത് മറ്റുളളവർ കണ്ടു പഠിക്കണം.

മെഗാസ്റ്റാറിനെ ഒരു ചിത്രം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വക്രീകരിച്ചു ഒരുപാട് ചുളിവുകളും മറ്റുമായി മാറ്റിയെടുത്തു പ്രചരിപ്പിച്ചിരിക്കുകയാണ് എന്ന് മനസിലായത്. ആർട്ടിഫിഷ്യൽ ഇന്റെലിജൻസിന്റെ സഹായത്തോടെ ഉണ്ടാക്കിയ ചിത്രം ആണ് ഇത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

ADVERTISEMENTS

മമ്മൂട്ടി ആരാധകർ ചിത്രത്തിന്റെ യഥാർത്ഥ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. ഇത് മമ്മൂട്ടി എന്ന നടനോടുള്ള അസൂയ കൊണ്ടാണ് എങ്ങനെ ഒരു ചിത്രം കഷ്ട്ടപ്പെട്ടുണ്ടാക്കി പ്രചരിപ്പിച്ചത് എന്ന് മമ്മൂട്ടി ആരാധകർ അവകാശപ്പെടുന്നു. ചിത്രത്തിന്റെ യഥാർത്ഥ ചിത്രവും ഇതിനൊപ്പം വച്ച് ഫാൻ ഗ്രൂപ്പുകളിൽ മമ്മൂട്ടി ആരാധകർ ആഘോഷിക്കുന്നുണ്ട്. എന്ത് തന്നെയായാലും മലയാളത്തിന്റെ മെഗാസ്റ്റാറിനെ അപമാനിക്കുന്ന ഇത്തരം പ്രവർത്തികൾ വളരെ മ്ലേച്ഛമാണ്‌ എന്നതിൽ കവിഞ്ഞു ഒന്നും പറയാൻ കഴിയില്ല.

ഈ പ്രായത്തിലും തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്ന ആ മനുഷ്യനെ നമ്മൾ മാതൃകയാക്കുകയും അഭിനന്ദിക്കുകയും ആണ് വേണ്ടത് എന്ന് ഏവരെയും നാം ഇവിടെ ഓർമ്മിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന് തോന്നുന്നു

READ NOW  മമ്മൂക്ക തന്നിൽ നിന്ന് വ്യത്യസ്തനാകുന്നത് എങ്ങനെയെന്നു തുറന്നു പറഞ്ഞു മോഹൻലാൽ
ADVERTISEMENTS