ഉർവശിയോട് എനിക്കുള്ള വലിയ കടപ്പാട് അതാണ് -ജഗദീഷ് അന്ന് പറഞ്ഞത്.

867

മലയാള സിനിമയിൽ മികച്ച നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി മാറിയിട്ടുള്ള നടനാണ് ജഗദീഷ്. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ജഗദീഷ് സ്വന്തമാക്കിയത്. ഹാസ്യകഥാപാത്രമായും നായകനായും സഹനടനായും ഒക്കെ നിരവധി വേഷങ്ങളിൽ വളരെ മനോഹരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ സാധിച്ചിട്ടുള്ള വ്യക്തി തന്നെയാണ് ജഗദീഷ്..

ഇപ്പോൾ ഒരു അഭിമുഖത്തിൽ ജഗദീഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് അവതാരകരായി എത്തിയ പരിപാടിയിൽ എത്തിയപ്പോൾ ആയിരുന്നു ജഗദീഷ് ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നടി ഉർവശിയെ കുറിച്ചുള്ള പരാമർശമായിരുന്നു.

ADVERTISEMENTS

ഉർവശിയുമായി ഒരുമിച്ച് അഭിനയിച്ചിട്ടുള്ള അനുഭവത്തെക്കുറിച്ചും തുറന്നു പറയുകയായിരുന്നു ജഗദീഷ്. വ്യക്തിപരമായി തനിക്ക് വളരെയധികം അടുപ്പമുള്ള ഒരു അഭിനേത്രിയാണ് ഉർവശി എന്നും തനിക്ക് ഒരുപാട് കടപ്പാട് ഉർവശിയോട് ഉണ്ട് എന്നുമാണ് താരം പറയുന്നത്. അതിന്റെ കാരണം കൂടി പറയുന്നുണ്ട് താരം. ഒരുകാലത്ത് തനിക്കൊപ്പം അഭിനയിക്കാൻ ധൈര്യം കാണിച്ച നടിയാണ് ഉർവശി. ആ സമയത്ത് ഉർവശി വളരെ ടോപ് ആക്ട്രസ് ആയിരുന്നു. മമ്മൂട്ടി മോഹൻലാൽ കമലഹാസൻ തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ നായികയായി അഭിനയിച്ച നടി..

READ NOW  മമ്മൂട്ടി കൈ തട്ടി മാറ്റിയതും സുകന്യയുടെ കയ്യിൽ നിന്നും തന്റെ കുഞ്ഞ് താഴേക്ക് വീഴാൻ പോയി. മോൾ പെട്ടെന്ന് പേടിച്ചുപോയി.സിബി മലയിൽ അന്ന് പറഞ്ഞത്

എന്നിട്ടും എനിക്കൊപ്പം നിരവധി സിനിമകളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. ജഗദീഷ് എന്നാൽ ഒരു കൊമേഡിയൻ മാത്രമല്ലെന്നും നിങ്ങൾക്കൊരു നടൻ ആകാൻ സാധിക്കുമെന്നും പറഞ്ഞത് ഉർവശിയായിരുന്നു. ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ തനിക്ക് ഉർവശിയോട് ഒരു വലിയ കടപ്പാടുണ്ട്.

താൻ അഭിനയിച്ചിരുന്ന സിനിമകളൊക്കെ ഒരു 18 ദിവസം കൊണ്ട് പൂർത്തിയാകുമായിരുന്നു എന്നും ജഗദീഷ് പറയുന്നുണ്ട്. മറ്റു നടന്മാരൊക്കെ ഒരുപാട് സമയം എടുക്കുമ്പോൾ താൻ അഭിനയിക്കുന്ന സിനിമകൾ വളരെ പെട്ടെന്ന് പൂർത്തിയാകുമായിരുന്നു. ബഡ്ജറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല.

ഉര്വ്വശിക്കൊപ്പമുള്ള  സ്ത്രീധനം പോലുള്ള മിക്ക ചിത്രങ്ങളും വലിയ രീതിയിൽ തന്നെ വിജയം നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുറച്ചു ദിവസങ്ങള്‍ കണ്ട് എടുക്കുന്ന ചിത്രങ്ങള്‍ ആയതിനാല്‍ തന നായകനായി അഭിനയിച്ച പല ചിത്രങ്ങളിലും  അതിന്റേതായ പോരായ്മകൾ  ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പറയണം. എങ്കിലും ആ സിനിമകൾ ബഡ്ജറ്റ് പരമായി നോക്കുമ്പോൾ ലാഭം നേടിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

READ NOW  ഇത് നമ്മുടെ സാനിയ തന്നെയോ സാനിയയുടെ പുതിയ ഹോട്ട് വീഡിയോ കണ്ട് അന്തം വിട്ട് ആരാധാകർ - വീഡിയോ കാണാം

ജഗദീഷിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് . തന്റെ ഒപ്പം അഭിനയിച്ചതിനു ആ കാലയളവില്‍ ഉര്‍വ്വശി ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട് എന്ന് ജഗദീഷ് പറയുന്നു. ഉര്വ്വശിയൊക്കെ താഴേക്ക് പോയി ഇപ്പോള്‍ ജഗദീഷിന്റെ ഒക്കെ നായികയായി അഭിനയിക്കുന്നു എന്ന് വരെ പലരുംപരഞ്ഞിട്ടുണ്ട്.

ഒപ്പം തന്നെ തന്നെ സലിംകുമാർ അനുകരിച്ചതിനെക്കുറിച്ചും ജഗദീഷ് പറയുന്നുണ്ട്. സലിം കുമാര്‍ തന്നെയാണ് അത് ജഗദീഷിനോദ് ചോദിക്കുന്നത്. തന്നെ അതുപോലെ തന്നെ സലിംകുമാർ അനുകരിച്ചു എന്നൊന്നും തനിക്ക് തോന്നിയിട്ടില്ല പക്ഷേ സലിംകുമാറിന്റെ അനുകരണം കണ്ടപ്പോൾ ശ്രീനിവാസൻ പറഞ്ഞിരുന്നു ഇയാളിൽ ഒരു നടനുണ്ട് എന്ന്. തന്റെ ഒരു സ്വാധീനം സലിം കുമാറിന് ആദ്യ കാലയളവില്‍ ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നു എന്നാല്‍ പിന്നീടു അദ്ദേഹം അതൊക്കെ കടന്നു വേറെ ലെവലിലേക്ക് പൊയ് എന്ന് അദ്ദേഹം പറയുന്നു.

READ NOW  അന്ന് നാദിര്ഷയും കൂട്ടരും തന്നെ അപമാനിക്കാൻ കാരണം താൻ ദിലീപിനെ പിന്തുണക്കാതെ അതിജീവിതയ്‌ക്കൊപ്പം നിന്നതാണ്.
ADVERTISEMENTS