Advertisement
Home MOVIES Malayalam നായകനെ ന#@ക്കി തുടയ്ക്കുന്ന രംഗം ചെയ്യണം എന്ന് സംവിധായകൻ നിർബന്ധിച്ചു – ഒടുവിൽ അത് ചെയ്യേണ്ടി...

നായകനെ ന#@ക്കി തുടയ്ക്കുന്ന രംഗം ചെയ്യണം എന്ന് സംവിധായകൻ നിർബന്ധിച്ചു – ഒടുവിൽ അത് ചെയ്യേണ്ടി വന്നു – ഗീത പറഞ്ഞത്.

31187
ADVERTISEMENTS

മലയാളത്തിലും അന്യഭാഷകളിലും എല്ലാം തന്റേതായ സ്ഥാനം ഉറപ്പിക്കാൻ സാധിച്ച ഒരു തിരക്കുള്ള നടിയായിരുന്നു ഗീത. മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങളുടെയും ഒപ്പം അഭിനയിച്ച് ഗീത നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.ഇപ്പോൾ ബിഗ് സ്‌ക്രീനിൽ ‘അമ്മ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം മിനി സ്ക്രീനിലും താരം സജീവമാണ്

ഇപ്പോൾ നടൻ റഹ്മാനോടൊപ്പം അഭിനയിച്ച ചിത്രത്തിലെ ഒരു അനുഭവത്തെക്കുറിച്ച് ഗീത തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്. പുതു പുതു അർഥങ്ങൾ എന്ന ചിത്രത്തിൽ ആയിരുന്നു അത്. റഹ്മാൻ , ഗീത , സിതാര എന്നിവർ മുഖ്യ വേഷത്തിലെത്തിലെത്തിയ ചിത്രം  പ്രണയത്തിനു മുൻ‌തൂക്കം നല്കിയതായിരുന്നു .ഈ ചിത്രത്തിൽ റഹ്മാന്റെ ഭാര്യ വേഷത്തിലാണ് ഗീത എത്തിയത്.

ADVERTISEMENTS

ചിത്രത്തിലെ ഒരു രംഗത്തിൽ താനും റഹ്മാന്നും ആഹാരം കഴിക്കാൻ ഇരിക്കുന്ന സമയത്ത് തമ്മിൽ വലിയ വഴക്ക് നടക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത് . ദേഷ്യം കൊണ്ട് താൻ റഹ്മാന്റെ മുഖത്തേക്ക് തക്കാളി സോസ് ഒഴിക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത് .  അപ്പോൾ സംവിധായകൻ പറഞ്ഞു റഹ്മാന്റെ മുഖത്ത് വീണ സോസ് നക്കി തുടയ്ക്കുകയും ഒപ്പം ഒരു ഉമ്മ കൊടുക്കുകയും വേണമെന്ന്. ശരിക്കും ഇത്തരത്തിൽ ഒരു രംഗം സ്ക്രിപ്റ്റിൽ ഇല്ലാത്തതുകൊണ്ട് ആരും തന്നെ ഈ ഒരു കാര്യം പ്രതീക്ഷിച്ചില്ല.

READ NOW  നമ്മളെ വിശ്വസിച്ചു കോടികൾ മുടക്കുന്ന നിർമ്മാതാവ് വിളിച്ചാൽ നമ്മൾ ചെല്ലണം ,അന്ന് ബിജു മേനോനെ പ്രൊമോഷന് വേണ്ടി വിളിച്ചപ്പോൾ പറഞ്ഞത് ; ജിത്തു ജോസഫിന്റെ വെളിപ്പെടുത്തൽ

എന്നാൽ അങ്ങനെ ചെയ്യണമെന്ന ആവശ്യത്തെ ഞാൻ നിരസിച്ചു.എനിക്ക് ഭയങ്കര മടിയായിരുന്നു ആ രംഗം ചെയ്യാൻ .താൻ ഈ കാര്യം ചെയ്യാൻ നന്നായി മടിച്ചു.. അപ്പോൾ സംവിധായകൻ തന്നെ ഒരുപാട് നിർബന്ധിക്കുകയാണ് ചെയ്തത്. അതിനു സംവിധായകന്റെ വിശദീകരണം ഇങ്ങനെ ആയിരുന്നു .ഒരു ഭർത്താവിനെ സ്നേഹം കൊണ്ടെ ഭാര്യക്ക് കീഴ്പ്പെടുത്താൻ കഴിയൂ എന്നും ഭർത്താവിന്റെ പരിഭവങ്ങളും അങ്ങനെ മാത്രമേ മാറ്റാൻ സാധിക്കൂ എന്നും സംവിധായകൻ പറഞ്ഞു.

അതുകൊണ്ട് അത്രയും ഇഴുകി ഒരു കാര്യം ചെയ്യുന്നത് ഭാര്യ ഭർത്താക്കന്മാർക്കിടയിൽ കുഴപ്പമില്ല എന്നും ഉള്ള അദ്ദേഹത്തിൻറെ വാക്കുകൾ ഉൾക്കൊള്ളുകയായിരുന്നു .അങ്ങനെ സംവിധായകന്റെ നിർബന്ധം കൊണ്ട് അങ്ങനെ ഒരു രംഗം ചെയ്യേണ്ടി വന്നു എന്നാണ് ഗീത പറയുന്നത്.

ഗീതയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അങ്ങനെ ഒരു രംഗം ചെയ്യാൻ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല എന്നും ഭാര്യ ഭർതൃ ബന്ധത്തിന്റെ പവിത്രതയും അതിന്റെ പ്രാധാന്യവും മനസ്സിലാക്കുവാൻ വേണ്ടി മാത്രമായിരുന്നു അത്തരമൊരു രംഗത്തിൽ താൻ അഭിനയിച്ചത് എന്നുമാണ് ഗീത വ്യക്തമാക്കുന്നത്.

READ NOW  എപ്പോൾ പിരീയഡ്സ് വൈകിയാലും ഗർഭിണിയാണോന്നു ടെൻഷൻ അത് അമ്മയോട് പറഞ്ഞപ്പോൾ പറഞ്ഞത് ഇങ്ങനെ -കനി കുസൃതി പറഞ്ഞത്

മലയാളികളുടെ സൗന്ദര്യ സങ്കൽപ്പത്തിന് യോജിച്ച ആകാര സൗരവവും നിറവും ഒത്തിണങ്ങിയ നടിയാണ് ഗീത . മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ എല്ലാം നായികയായി അഭിനയിച്ച ഗീത ഇടക്കാലത്തു സിനിമയിൽ നിന്നും വിട്ടു നിന്നുവെങ്കിലും ഇപ്പോൾ ഓൺ സ്‌ക്രീനിൽ സജീവമാണ്

ADVERTISEMENTS