Advertisement
Home MOVIES BOLLYWOOD ബ്ലൗസ് ഊരി ബ്രാ മാത്രം ഇട്ടു അഭിനയിക്കണം; ആദ്യം സമ്മതിച്ചിട്ട് പിന്നെ എതിര്‍ത്ത് മാധുരി –...

ബ്ലൗസ് ഊരി ബ്രാ മാത്രം ഇട്ടു അഭിനയിക്കണം; ആദ്യം സമ്മതിച്ചിട്ട് പിന്നെ എതിര്‍ത്ത് മാധുരി – സംവിധായകന്‍ ചെയ്തത്.

16079
ADVERTISEMENTS

നിരവധി ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ സംവിധായകനാണ് ടിന്നു ആനന്ദ്. അമിതാഭ് ബച്ചനെ വെച്ചാണ് അദ്ദേഹം ജനപ്രിയ ചിത്രങ്ങളൊക്കെ തന്നെ ചെയ്തിട്ടുള്ളത്. അത്തരത്തിൽ അദ്ദേഹം 1989 ഇൽ മാധുരി ദീക്ഷിത്തിനെയും ബച്ചനെയും നായിക നായികാനായകന്മാരാക്കി ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചു.

ഇരുവരും ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു ചിത്രം എന്ന പ്രത്യേകത കൂടി ഇതിനു ഉണ്ടായിരുന്നു. ആ സമയത്ത് അമിതാഭ് ബച്ചൻ വലിയ താരമാണ . മാധുരി താരമായിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഇരുവരും ഒരുമിച്ച് ഒരു ചിത്രം എന്ന തീരുമാനത്തിലേക്ക് ടിന്നു എത്തുമ്പോഴാണ് ഒരു വലിയ പ്രശ്നത്തെ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടത് ആയി വരുന്നത്.

ADVERTISEMENTS

അത് മാധുരിയുടെ വസ്ത്രധാരണം ആയിരുന്നു. ചിത്രത്തിൽ മാധുരിയുടെ വസ്ത്രധാരണത്തെ ചൊല്ലി വലിയ തോതിലുള്ള ഒരു തർക്കം തന്നെ നടക്കുകയാണ് ചെയ്തത്. അത് ഇരുവരും തമ്മിലുള്ള മോശമായ ഒരു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. സ്ക്രീനിൽ മാധുരി ബ്രാ ധരിക്കണം എന്നായിരുന്നു തന്പറെ നിര്റ‍ബന്ഞ്ഞിധം എന്രുന്ന്ന അദ്ത്ദേഹം തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ മാധുരിക്ക് താൽപര്യമില്ലാത്ത ഒരു കാര്യമായിരുന്നു. തനിക്കതിന് താല്പര്യമില്ല എന്ന് മധുരി തുറന്നു പറയുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കരാറിൽ ഒപ്പിടുന്നതിന് മുൻപേ പറഞ്ഞിരുന്നു എന്നും ടിന്നു ആനന്ദ് പറയുന്നുണ്ടായിരുന്നു.

READ NOW  കിസ്സിങ് സീനിൽ അഭിനയിക്കില്ല എന്ന നിയമം എന്തുകൊണ്ട് മാറ്റി കാരണം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും തമന്ന പറയുന്നു.

ക്യാമറയ്ക്ക് മുൻപിൽ ബ്ലൗസിന്റെ ബട്ടണുകൾ അഴിച്ചു നിൽക്കേണ്ടതായി ഉണ്ട് എന്നും ബ്രായിൽ നിൽക്കുന്ന രംഗമുണ്ട് എന്നും നേരത്തെ തന്നെ മാധുരിയോട് പറഞ്ഞിരുന്നു. സിനിമയിൽ ആ രംഗം അത്ര പ്രത്യേകതയുള്ളത് ആയതുകൊണ്ട് തന്നെ അത് ഒന്നുകൊണ്ടും മറക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അമിതാഭിന്റെയും മാധുരിയുടെയും വളരെ പ്രധാനപ്പെട്ട രംഗമാണ് അത് എന്നും പറഞ്ഞിരുന്നു.

ബച്ഛനെ കുറച്ചു ഗുണ്ടകൾ ആക്രമിക്കുന്നതും അതിൽ നിന്ന് രക്ഷിക്കുവാൻ ശ്രമിക്കുന്നതും ഒക്കെയാണ് രംഗം. നിങ്ങൾ ഒരു മനുഷ്യനെ സഹായിക്കുവാൻ വേണ്ടി നിങ്ങളെ തന്നെ നല്‍കുന്ന ഒരു രംഗമാണ്ഇ ത് അതുകൊണ്ടുതന്നെ സിനിമയിൽ വളരെ പ്രാധാന്യമുള്ള രംഗമാണത് അതിനാൽ ആ രംഗം ഒരു കാരണവശാലും താൻ ഒന്ന് കൊണ്ടും മറയ്ക്കില്ല എന്ന് മാധുരിയോട് പറഞ്ഞിരുന്നു.

ആദ്യദിവസം തന്നെ ഇത് ഷൂട്ട് ചെയ്യണമെന്നും പറഞ്ഞിരുന്നു. അപ്പോൾ അവർ ശരിയെന്ന് പറഞ്ഞതാണ് എന്നാൽ പിന്നീടാണ് തന്റെ ഇഷ്‌ടക്കേട് പ്രകടിപ്പിച്ചത് എന്നും പറയുന്നു. ഇഷ്ടമുള്ള ബ്രാ ഒരു ഡിസൈൻ ചെയ്ത് ഇതിനുവേണ്ടി ധരിച്ചോള്ളു എന്നും പറഞ്ഞതാണ്. എന്നാല്‍ അത് ഒരു ബ്രാ ആയിരിക്കണം എന്ന് താന്‍ പറഞ്ഞിരുന്നു.

READ NOW  സ്ത്രീകൾ തന്റെ സെറ്റിൽ കഴുത്തിറങ്ങിയ വസ്ത്രം ധരിക്കാന്‍ അദ്ദേഹം അനുവദിക്കില്ല- സൽമാന്റെ സെറ്റിലെ നിയമം വെളിപ്പെടുത്തി നടി

എന്നാൽ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും മാധുരി എത്തിയില്ല അങ്ങനെ മുറിയിൽ ചെന്നപ്പോഴാണ് ആ രംഗം ചെയ്യാൻ താല്പര്യം ഇല്ല എന്ന് മാധുരി പറയുന്നത്. ഇഹു താന്‍ നേരത്തെ പറഞ്ഞതാണല്ലോ എന്ന് പറഞ്ഞു എന്നിട്ടും അവര്‍ സമ്മതിച്ചില്ല. അപ്പോൾ ഓക്കേ ശരി ചെയ്യേണ്ട പായ്ക്കപ്പ് ഈ ഈ സിനിമ മറന്നേക്കു എന്ന് താൻ പറയുകയും ചെയ്തു അങ്ങനെ അമിതാഭ് സെറ്റിൽ വന്നപ്പോൾ എന്താണ് പ്രശ്നം എന്ന് ചോദിച്ചു മാധുരിയുമായി തർക്കം ഉണ്ട് എന്ന് അപ്പോൾ തന്നെ താൻ തുറന്നു പറഞ്ഞു എന്നും ടിന്നു ആനന്ദ് പറയുന്നു. അങ്ങനെ മാധുരിയെ ആ ചിത്രത്തില്‍ നിന്ന് പുറത്താക്കി. പിന്നീട ഇതുവരെയും അവര്‍ ഇരുവരും ഒരു ചിത്രത്തിനായി ഒന്നിച്ചിട്ടില്ല.

ADVERTISEMENTS