നിത്യാ മേനോൻ നിങ്ങൾ ആ ടൈപ്പ് ആണോ ? കലിപ്പന്റെ ചോദ്യത്തിന് നിത്യ നൽകിയ മറുപടി- ചോദ്യത്തിനുള്ള കാരണം ഇതാണ്

2097

മലയാള സിനിമയിലെ ഏറ്റവും കഴിവുറ്റ ഈ തലമുറ നായികമാരിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് നിത്യ മേനോൻ . ശക്തമായ നിലപാടുകൾ തുറന്നു പറയുന്ന കാര്യത്തിൽ പിന്നോട്ടില്ലാത്ത നിത്യ തമിഴ് മലയാളം തെലുങ്ക് കന്നഡ ചിത്രങ്ങളിൽ സജീവ സാന്നിധ്യമാണ്.

തടിയുടെ പേരിൽ വളരെയധികം ബോഡി ഷെയിമിങ് താരം അനുഭവിച്ചിട്ടുണ്ട്. എന്നാൽ ആ തടി തന്നെയാണ് തന്റെ മുതൽക്കൂട്ട് എന്നും താരം പറയുന്നു. തടി കുറക്കാൻ വേണ്ടി ഇഷ്ടപെട്ട ഭക്ഷണങ്ങൾ ഒഴിവാക്കുന്ന രീതി തനിക്ക് പറ്റില്ല എന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS

ALSO READ:ട്രംപ് മുതൽ നരേന്ദ്രമോഡി വരെ, പ്രശസ്ത വ്യക്തിത്വങ്ങൾ കുട്ടികളായപ്പോൾ ആർട്ടിസ്റ്റു AIയുടെ സഹായത്തോടെ ഉണ്ടാക്കിയ ചിത്രങ്ങൾ കാണാം

അതിനു നിത്യ വളരെ ലേഡി ആയ വ്യക്തിയാണ് എന്നും കരിയറിനോട് ആത്മാര്ഥതയില്ല എന്നും മറ്റു പലതരത്തിലുള്ള ബോഡി ഷെമിങ് ആക്ഷേപങ്ങൾ താരം നേരിട്ടിട്ടുണ്ട്. പക്ഷേ അപവാദങ്ങൾക്കും വിമർശങ്ങൾക്കുമൊന്നും  താരത്തെ തളർത്താൻ ആകുന്നില്ല എന്നതാണ് സത്യം. താരം ഇപ്പോൾ തെന്നിന്ത്യ കടന്നു ബോളിവുഡിലേക്ക് തന്റെ സാനിദ്ധ്യം അറിയിച്ചിരിക്കുകയാണ്.

READ NOW  നിങ്ങളുടെ ഭാര്യ എല്ലാ ദേഷ്യവും എന്റെ നേരെ കാണിക്കുന്നതിനാൽ നിങ്ങളുടെ കുടുംബം സമാധാനമായിരിക്കും- മോഡി അക്ഷയ് കുമാറിനോട് പറഞ്ഞത് വൈറൽ വീഡിയോ കാണാം

അടുത്തിടെ താരം അഭിനയിച്ച ഒരു ബോളിവുഡ് വെബ് സീരീസ് വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു . ബ്രീത്ത് ഇന്റു ദ ഷാഡോസ് എന്ന വെബ് സീരീസിലാണ് താരം ഒരു ലെ സ്ബി യൻ ആയി അഭിനയിക്കുന്നത്. അതിൽ കാറിൽ വച്ചുള്ള വളരെ ബോ ൾ ഡായ ഒരു ലെ –സ്ബി- യ ൻ രംഗവുമുണ്ട്.ആമസോൺ പ്രൈംൽ  ഹിറ്റായി ഓടുന്ന ഈ വെബ്‌സീരീസിൽ അഭിഷേക് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾ വേഷമിടുന്നുണ്ട്.

MUST READ:ട്രെയിനിൽ നിന്ന് തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റ അയാളെ തോളിലേറ്റി 1 .5 KM ഓടിയത് മോഹൻലാൽ – ജോഷിയുടെ വെളിപ്പെടുത്തൽ

ചിത്രത്തിൽ നടി ശ്രുതി ബാപ്പിനെയാണ് നിത്യ മേനോൻ ലി  പ് ലോ  ക്ക് ചെയ്യുന്നത് ഗാഢമായ ഒരു ലി..  പ് ലോ..  ക്ക് രംഗമാണ് ഇത്. ഇതിനെതിരെ ഉള്ള കടുത്ത സദാചാര ആക്രമണത്തെ താരം നേരിടേണ്ടി വന്നിട്ടുണ്ട്. അത് കൂടാതെ നിത്യ ഒരു സ്വ വ ർ ..ഗ്ഗ അനുരാഗിയാണ് എന്ന രീതിയിൽ വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോൾ ഒരു ആരാധകൻ താരത്തോട് തന്നെ ഈ കാര്യം സോഷ്യൽ മീഡിയയിൽ ചോദിച്ചിട്ടുണ്ട്.

READ NOW  അതിശക്തമായ സംമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചില ബോളിവുഡ് ചിത്രങ്ങളും അവയുടെ സ്വാധീനവും

നിങ്ങൾ ഒരു സ്വ ..വ ..ർഗ്ഗ അനു രാഗി  യാണോ എന്നാണ് ആരാധകൻ നിത്യ മേനോനോട് ചോദിച്ചത്. എന്നാൽ ആ കഥാപത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണു താൻ അങ്ങനെ ഒരു രംഗം ചെയ്തത് എന്നും തനിക് അതിൽ തെറ്റൊന്നും തോന്നിയിട്ടില്ല എന്നും അത് തന്റെ ജോലിയുടെ ഭാഗമാണ് എന്നും നിത്യ പറയുന്നു. അല്ലാതെ താൻ അങ്ങനെ ആയതു കൊണ്ടല്ല അത്തരം വേഷം ചെയ്തത് എന്നും നിത്യ പറയുന്നു.

READ NOW:മറ്റുള്ളവർ പറയുന്ന പോലെയല്ല എന്റെ വിജയത്തിൽ എന്നോളം സന്തോഷിക്കുന്ന ആളാണ് ആ യുവ സൂപ്പർ താരം – ടോവിനോ പറയുന്നു.

ഇതിനു മുൻപ് നിത്യയുടെ പിന്നാലെ പ്രണയാഭ്യര്ഥനയുമായി നടന്ന സന്തോഷ് വർക്കി എന്നയാൾ നിരവധി ആരോപണങ്ങൾ താരത്തിനെതിരെ നടത്തിയിരുന്നു. അയാൾ പൊതുവേ കാണുന്ന നടിമാരോട് എല്ലാം പ്രണയം ആണെന്ന് പറഞ്ഞു നടക്കുന്ന അൽ ആണെന്നും തന്നെയും കുടുംബത്തെയും വല്ലതെ ഉപദ്രവിച്ചിട്ടുണ്ട് എന്നും പിന്നീട നിത്യ മേനോൻ തന്നെ പറഞ്ഞിരുന്നു. അത് ശരിയാണ് എന്ന് ഇപ്പോൾ അയാൾ തന്നെ അയാളുടെ പ്രവർത്തി കൊണ്ട് തെളിയിച്ചിട്ടുണ്ട്.

READ NOW  ലൈംഗിക അവയവം പിടിപ്പിച്ചു പൂജ്യം മുതൽ പത്തുവരെ അതിനെ റേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു പിന്നീടുള്ളതെല്ലാം വെട്ടിത്തുറന്നു പറഞ്ഞു സംവിധായകനെ കുടുക്കി ഷെർലിൻ ചോപ്ര.

ചാപ്പ കുരിശ്ശിൽ ഇത്തരം വേഷം ചെയ്തത് രെമ്യ നമ്പീശനെയും പുലിവാല് പിടിപ്പിച്ചിട്ടുണ്ടായിരുന്നു.

ADVERTISEMENTS