ഒരുപാട് ഇഷ്ടം തോന്നിയ പെൺകുട്ടിയായിരുന്നു ആൻഡ്രിയ. പക്ഷേ അത് വർക്കൗട്ട് ആയില്ല.

4343

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് ഫഹദ് ഫാസിൽ. ഫാസിലിന്റെ മകൻ എന്ന ലേബലിൽ ഒരിക്കലും സിനിമയിൽ നിലനിൽക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയാൽ ഫഹദ് സിനിമയോടെ താൽക്കാലികമായി വിട പറഞ്ഞ് പഠനത്തിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു. തുടർന്ന് ചാപ്പ കുരിശ്, പ്രമാണി തുടങ്ങിയ ചിത്രങ്ങളിലൂടെ താരം വർഷങ്ങൾക്കുശേഷം ഒരു വമ്പൻ തിരിച്ചുവരവാണ് നടത്തിയത്. താരത്തിന്റെ ലുക്കിൽ പോലും വലിയ മാറ്റങ്ങൾ ആയിരുന്നു ഈ ഒരു തിരിച്ചുവരവിൽ കാണാൻ സാധിച്ചിരുന്നത്.

ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള വിവാഹം മാധ്യമങ്ങൾ വലിയതോതിൽ തന്നെ ഏറ്റെടുത്തതായിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ സിനിമയിലുള്ള മറ്റൊരു താരത്തിനോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ ഫഹദ് തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.

ADVERTISEMENTS
   

ആ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. ഫഹദിനൊപ്പം അന്നയും റസൂലും എന്ന ചിത്രത്തിൽ അഭിനയിച്ച താരമായിരുന്നു ആൻഡ്രിയ. നടി ആൻഡ്രിയോട് തനിക്ക് പ്രണയമായിരുന്നു എന്ന് ഫഹദ് ഫാസിൽ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ സങ്കല്പത്തിലുള്ള പെൺകുട്ടിയായിരുന്നു ആൻഡ്രിയ. അന്നയും റസൂലും എന്ന ചിത്രത്തിന്റെ ആദ്യ സമയങ്ങളിൽ ഒന്നും താരത്തിനോട് വലുതായി സംസാരിച്ചിരുന്നില്ല.

READ NOW  സിബ്ബ് തുറന്നപ്പോള്‍ ജട്ടി ഇല്ല, ആരോ കട്ടോണ്ട് പോയി; ബസിലെ പീഡനശ്രമം ആര്യയുടെ പ്രതികരണം

പിന്നീട് സിനിമയുടെ എഡിറ്റിംഗ് സമയത്താണ് താൻ എത്രത്തോളം ആൻഡ്രിയ സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. തന്റെ സ്വപ്നത്തിൽ ഉള്ള ഒരു പെൺകുട്ടി തന്നെയായിരുന്നു ആൻഡ്രിയ എന്നാൽ എന്തുകൊണ്ട് ഞങ്ങൾക്കിടയിൽ അത് വർക്കായില്ല എന്നാണ് ഫഹദ് ഫാസിൽ പറയുന്നത്.

തനിക്ക് ഫഹദിനോട് പ്രണയം ഇല്ല എന്നും താൻ തന്‍റെ  കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്നുമായിരുന്നു ഫഹദിന്‍റെ പ്രണയത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി  ആൻഡ്രിയ പറഞ്ഞിരുന്നത്.

തനിക്ക് ആൻഡ്രിയയോട് തോന്നിയത് ആത്മാർത്ഥമായ പ്രണയമാണ് എന്ന് ഫഹദ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തന്റെ സമീപനം ആയിരിക്കാം ഒരുപക്ഷേ ആ പ്രണയം വർക്കൗട്ട് ആവാത്തതിന്റെ കാരണം എന്നുകൂടി ഫഹദ് പറയുന്നു.

ഒരുപാട് ഇഷ്ടം തോന്നിയ ഒരു പെൺകുട്ടി കൂടിയായിരുന്നു ആൻഡ്രിയ. അത് സത്യമാവാത്തതിൽ വലിയ സങ്കടവും ഉണ്ടായിരുന്നു. പക്ഷേ മറുഭാഗത്തിന്റെ തീരുമാനത്തെയും നമ്മൾ അംഗീകരിക്കണമെന്ന് അതുകൊണ്ടുതന്നെ ആൻഡ്രിയയുടെ തീരുമാനത്തെ ഞാൻ മാനിക്കുന്നുണ്ട്. ഇങ്ങനെയായിരുന്നു ആൻഡ്രിയയോട് തോന്നിയ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഫഹദ് പറഞ്ഞത്.

READ NOW  മലയാളികളുടെ ആ പ്രിയപ്പെട്ട നടിയുമായി സച്ചിൻ ടെണ്ടുൽക്കർ പ്രണയത്തിലായിരുന്നു എന്ന് പ്രമുഖ നടി..

ഈ വിഷയം ഒരിക്കൽ ആൻഡ്രിയയോട് ചോദിച്ചിരുന്നു അവരുടെ മറുപടി ഇങ്ങനെയായിരുന്നു – ഇതെല്ലം മീഡിയ വളച്ചൊടിച്ചതാണ് താണ ഫഹദിനോട് ദേഷ്യപ്പെട്ടു എന്ന തരത്തിലൊക്കെ വാർത്തയുണ്ടായിരുന്നു അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അത് ഫഹദിനോട് ഇവിടെ ഉളള മാധ്യമ പ്രവർത്തകർ കാണിക്കുന്ന ബഹുമാനം ഇല്ലായ്മയാണ് ഫഹദ് ഇവിടെ എസ്റാബ്ളിഷ് ആയ ഒരു നടനാണ് എന്നും ആൻഡ്രിയ പറയുന്നു.

ഞാൻ ആ പ്രസ്താവന അംഗീകരിക്കുകയോ എതിർക്കുകയോ നിരസിക്കുകയോ ,ഞാൻ ഫഹദിനോട് ഒന്നിന്റെ പേരിലും ദേഷ്യപ്പെട്ടിട്ടില്ല ഈ മാധ്യമപ്രവർത്തകർക്ക് എവിടെ നിന്നാണ് ഇതൊക്കെ കിട്ടുന്നത് എന്ന് അറിയില്ല എന്നും ആൻഡ്രിയ പറയുന്നു. ഫഹദിനോട് അതിനു ശേഷവും നാലാൾ ബന്ധമാണ് ഉള്ളത് എന്ന് ആൻഡ്രിയ പറയുന്നു.

ADVERTISEMENTS