ഡയറക്ടറെ നിയന്ത്രിക്കുന്ന നായകനെ എനിക്കിഷ്ടമല്ല അങ്ങനെ ദിലീപ് നായകനായ ചിത്രത്തിൽ ജയസൂര്യ വന്നു മലയാളത്തിന് ഒരു പുതിയ സ്റ്റാറും വിനയൻ അന്ന് പറഞ്ഞത്

3741

മലയാള ഇനിമയിൽ മുൻ നിര നടന്മാരായി നിൽക്കുന്ന പല നടന്മാരെയും സിനിമയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ സംവിധായകനാണ് വിനയൻ.വ്യത്യസ്തനങ്ങളായ പ്രമേയങ്ങളും കഥാ സാഹചര്യങ്ങളും ആവിഷ്ക്കരിച്ചു പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെയാണ് ഇന്നത്തെ മലയാളത്തിന്റെ മുൻനിര താരമായ ജയസൂര്യ സിനിമ ലോകത്തേക്ക് കടന്നു വന്നത്

ഒരു അഭിമുഖത്തിൽ ആണ് അദ്ദേഹം താൻ എങ്ങനെയാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലക്ക് ജയസൂര്യയെ തിരഞ്ഞെടുത്തത് എന്ന്. ആദ്യമായി ആ ചിത്രത്തിലെക്ക് സൂപ്പർ താരം ദിലീപിനെ ആണ് നായകനായി തിരഞ്ഞെടുത്തത് എന്നാൽ സംവിധായകനെ തിരുത്തുന്ന ഡിമാന്റുകൾ വെക്കുന്ന നായകനെ തനിക്കാവശ്യമില്ല എന്ന് അന്ന് വിനയൻ പറഞ്ഞത്. ദിലീപ് ചിത്രത്തിന്റെ തിരകകഥാകൃത്തിനെ മാറ്റണം എന്നതുൾപ്പടെ പല ഡിമാൻഡും വചു. തന്നെ സംബന്ധിച്ചു ഒരു സംവിധായകനാണ് ഒരു സിനിമയുടെ ക്യാപ്റ്റൻ. പക്ഷെ ദിലീപുൽപ്പടെ പല സൂപ്പർ താരങ്ങളും അത് അംഗീകരിക്കുന്നവരായിരുന്നില്ല.

ADVERTISEMENTS
   

ചിത്രത്തിന് വേണ്ടി ദിലീപിന് അഡ്വാൻസി വരെ കൊടുത്തിരുന്നു ആ തുക തിരികെ വാങ്ങിയാണ് ജയസൂര്യയെ നായകനാക്കിയത്. വലിയ താരമായപ്പോൽ ദിലീപ് ആവശ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി അവന്റെ ഇഷ്ടത്തിന് അനുസരിച്ചു നിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു

നല്ലകുട്ടിയായി നിന്ന് എല്ലവരുടെയും പ്രീയങ്കരനായി നിൽക്കാനും ധാരാളം അവാർഡുകൾ നെഡ്‌സണും ഒരു ലോബിയുടെ ഭാഗമാകാനും താല്പര്യമില്ല നടിയെ ആക്രമിച്ച വിഷയം വന്നപ്പോൾ ഞാൻ ദിലീപിന് അനുകൂലമായ നിലപാട് എടുത്തു എന്ന് പലരും പറഞ്ഞു പക്ഷെ ഞാൻ അങ്ങനെ ആരെയും പിന്താങ്ങിയിട്ടില്ല ദിലീപ് കാരണമാണ് സൂപ്പർ താരങ്ങൾ അടക്കം പലരും തന്നോട് അകന്നത് ദിലീപ് കാരണമാണെന്ന് വിനയൻ പറഞ്ഞിരുന്നു. പക്ഷസ്‌ അയാൾ വീണു കിടക്കുമ്പോൾ ചവിട്ടുക എന്നത് എന്റെ രീതിയല് വിനയൻ പറയുന്നു.

ADVERTISEMENTS