Advertisement
Home MOVIES ഒരു ലിപ് ലോക്കിന്റെ പേരിൽ മാത്രം ആ സിനിമയും ഞാനും അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല: തന്റെ ചിത്രത്തിലെ...

ഒരു ലിപ് ലോക്കിന്റെ പേരിൽ മാത്രം ആ സിനിമയും ഞാനും അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല: തന്റെ ചിത്രത്തിലെ വിവാദ ലിപ് ലോക്കിനെ കുറിച്ച്‌ രമ്യ നമ്പീശൻ

1221
ADVERTISEMENTS

2011 ൽ സമീര്‍ താഹിറിന്റെ സംവിധാനത്തിൽ ഫഹദ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ചാപ്പാ കുരിശ്. വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിലെ ഒരു പുതിയ സിനിമ യുഗത്തിന് തുടക്കം കുറിച്ച സിനിമകളില്‍ ഒന്നായിരുന്നു ചാപ്പാ കുരിശ്. സിനിമയിലെ ചില രംഗങ്ങള്‍ ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഫഹദ് ഫാസിലും രമ്യ നമ്ബീശനും തമ്മിലുള്ള ലിപ് ലോക്ക് ചുംബന രംഗമാണ് ഏറെ വിവാദമായത്.

ചാപ്പ കുരിശ് റിലീസ് ചെയ്ത സമയത് ഈ ലിപ് ലോക്ക് രംഗങ്ങൾ വലിയ രീതിയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഒരു പക്ഷേ മലയാളിയുടെ അമിത സദാചാര ബോധത്തിനു ആ രംഗം അത്ര പിടിച്ചിട്ടിട്ടുണ്ടാകില്ല. രെമ്യ ആ സമയത്തു തന്നെ അതിനുള്ള വിശദീകരണമായി എത്തിയിരുന്നു

ലിപ് ലോക്ക്, ഗ്ലാമറസ് വേഷം എന്നിങ്ങനെ ആ സിനിമയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് രമ്യ പറഞ്ഞത്. കഥ കേട്ടപ്പോള്‍ ആ സീന്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നു മനസിലായി ലിപ് ലോക്ക് സീന്‍ ആ സിനിമയിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കഥയുടെ സോളാണ്.അതുകൊണ്ട് ലിപ്‌ലോക്കിന്റെ പേരിൽ മാത്രമായി ഒരു ചലച്ചിത്രം അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല.

ADVERTISEMENTS
READ NOW  ‘പരാജയപ്പെട്ട മൾട്ടി കൾച്ചറലിസം’: ലണ്ടനിൽ ഇന്ത്യക്കാർ ബസിൽ കയറാൻ ശ്രമിക്കുന്നതിൻ്റെ വൈറൽ വീഡിയോ

ഓരോ ചിതവും ഡിമാൻഡ് ചെയ്യുന്ന ചില സീനുകൾ ഉണ്ട് അത് ചിലപ്പോൾ കുറച്ചു സെസ്സ്എൽ ആകും അത് ഒരു കഥ ആവശ്യപ്പെടുന്നതാണ് ഒരു ആര്ടിസ്റ് എന്ന നിലയിൽ ഒരു നല്ല ചിത്രം ചെയ്തു എന്ന ഫീലാണ് എനിക്ക് ഉണ്ടാകേണ്ടത് ഈ ചിത്രം ചെയ്തപ്പോൾ ആ ഫീൽ കിട്ടി. ആ സീന്‍ അങ്ങനെ ചെയ്തത് എന്തുകൊണ്ടാണ് എന്ന് സിനിമ കണ്ടവര്‍ക്കും മനസിലാകും. ചാപ്പകുരിശിലെ ആ ബെഡ് സീൻ കണ്ടവരാരും അത്രയ്ക്ക് ബുദ്ധിമുട്ടു അനുഭവിച്ചിട്ടുണ്ടാകില്ല കാരണം ആ ആകാത്ത മനസ്സിലാക്കുമ്പോൾ ആ സീൻ അവിടെ ആവശ്യമാണെന്ന ബോധ്യമുണ്ടാകും.ആ ചിത്രം ബ്യൂട്ടിഫുള്‍ ആയി ചെയ്തിട്ടുണ്ടെന്നാണ് അടുത്തറിയുന്നവര്‍ പോലും പറഞ്ഞതെന്നും രമ്യ നമ്ബീശന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS