Advertisement
Home MOVIES TAMIL ആദ്യ രാത്രിയെ പറ്റി ആലോചിക്കാൻ കൂടിയാകുന്നില്ല; അവനു സെക്സ് മാത്രമായിരുന്നു ചിന്ത- അവൻ എന്നോട് ചെയ്തത്...

ആദ്യ രാത്രിയെ പറ്റി ആലോചിക്കാൻ കൂടിയാകുന്നില്ല; അവനു സെക്സ് മാത്രമായിരുന്നു ചിന്ത- അവൻ എന്നോട് ചെയ്തത് നടി സംയുകത പറയുന്നു.

128424
ADVERTISEMENTS

സെലിബ്രിറ്റി വിവാഹങ്ങൾ പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുന്നു, അവ തകരുമ്പോൾ അത് തലക്കെട്ടുകളായി മാറുന്നു. തമിഴിലെ യുവതാരവും നടിയുമായ സംയുക്തയും വിഷ്ണുകാന്തും വേർപിരിഞ്ഞുവെന്ന വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സെലിബ്രിറ്റികളുടെ വിവാഹങ്ങൾ അധികനാൾ നീണ്ടുനിൽക്കില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ടെങ്കിലും, പല ദമ്പതികളും അത് തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ വിനോദ വ്യവസായത്തിൽ. എന്നിരുന്നാലും, കാലം അതിവേഗം മാറുകയാണ്, സെലിബ്രിറ്റി ദമ്പതികൾ പോലും ആധുനിക ജീവിതത്തിന്റെ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തരല്ലെന്ന് തോന്നുന്നു.

വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സിപ്പിക്കൽ മുത്ത്’ എന്ന സീരിയലിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെയാണ് സംയുക്തയും വിഷ്ണുകാന്തും പരിചയപ്പെടുന്നത്. അവർ പ്രണയത്തിലായി, നിരവധി മാസത്തെ ഡേറ്റിംഗിന് ശേഷം, ഈ വർഷം മാർച്ച് 3 ന് അവർ തങ്ങളുടെ വിവാഹം പ്രഖ്യാപിച്ചു. വിവാഹത്തിൽ ഇരുവരുടെയും ആരാധകർ ആവേശത്തിലായിരുന്നു, അവരുടെ സോഷ്യൽ മീഡിയ പേജുകളിൽ അഭിനന്ദന സന്ദേശങ്ങൾ നിറഞ്ഞു.

READ NOW  17 പെൺകുട്ടികൾ ലൈംഗിക പീഡനം ആരോപിച്ച ഗാനരചയിതാവ് വൈരമുത്തുവിനെതിരെ നടപടി വേണം- തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് ഗായിക ചിന്മയി

ADVERTISEMENTS

എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ഇരുവരും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഇരുവരും. വിഷ്ണുകാന്തിന്റെ ആരോപണം സംയുക്തയ്ക്ക് വിവാഹത്തിന് മൂന്ന് തന്നെ നിരവധി ബന്ധങ്ങൾ ഉണ്ട് എന്നാണ് . സംയുക്ത തൻ്റെ അവിഹിത ബന്ധങ്ങളിൽ ഉള്ളവരോട് ഇപ്പോഴും സംസാരികാറുണ്ട് എന്നും അത്തരത്തിലുളള നിരവധി ഓഡിയോ റെക്കോർഡുകൾ വിഷ്ണു പുറത്തു വിടാറുണ്ട് എന്നും സംയുക്ത പറയുന്നു.

എന്നാൽ സംയുക്ത വിഷ്ണുവിനെതിരെ നടത്തിയത് അതിരൂക്ഷമായ ആരോപണങ്ങൾ ആണ്. വിഷ്ണു വല്ലാത്ത ഒരു സെക്സ് അഡിക്റ്റ ആണ് എന്നാണ് സംയുക്ത പറയുന്നത്. തന്നെ ശാരീരികവും മാനസികവുമായി അയാൾ വല്ലാതെ ഉപദ്രവിക്കുന്നുണ്ട് എന്നും സംയുക്ത പറയുന്നു.

വിഷ്ണുവിന് ഏത് നേരവും സെക്സിനെ പറ്റി മാത്രമാണ് ചിന്തയുള്ളത് എന്നും ഇപ്പോഴും പോൺ വീഡിയോ കാണിക്കുമെന്നും ആ വിഡിയോയിൽ ഉള്ള പോലെ ഒക്കെ ചെയ്യാൻ നിർബന്ധിക്കും എന്നും സംയുകത പറയുന്നു. അതിനോട് താല്പര്യമില്ല എന്ന് പറഞ്ഞാൽ ഉപദ്രവിക്കും എന്നും. സംയുക്ത പറയുന്നു .

READ NOW  കിടക്ക പങ്കിടാൻ അവർ ക്ഷണിക്കുന്നത് ഇങ്ങനെ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ദുൽഖറിന്റെ നായിക.

ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തു ശരീരത്തു അപലയിടങ്ങളിൽ ആഞ്ഞടിക്കുകയും താൻ നിലവിളിച്ചാൽ വാ പൊത്തുകയും ചെയ്യാറുണ്ട് എന്നും സംയുക്ത പറയുന്നു. നിരന്തരം സെക്സ് ചെയ്തു തന്റെ സ്വോകാര്യ ഭാഗത്തു അലർജി വരെ ഉണ്ടായി എന്നും അതുകൊണ്ടു തനിക്ക് ആശുപത്രിയിൽ പോകേണ്ടി വന്നു എന്നും സംയുക്ത പറഞ്ഞു എന്നാൽ ആദ്യമൊക്കെ ഡോക്ടർ ചോദിച്ചിട്ടു പോലും എന്താണ് സംഭവിച്ചത് എന്ന് താൻ പറഞ്ഞിട്ടില്ല അന്നും താൻ അയാളെ സംരക്ഷിച്ചിട്ടേ ഉള്ളു എന്നും സംയുക്ത പറയുന്ന്.

ബന്ധപ്പെടുന്നത് വീഡിയോ എടുത്തു വെക്കാമെന്നും അത് പിന്നീട് കാണാമെന്നും പറഞ്ഞു നിർബന്ധിക്കും എന്നാൽ തനിക്ക് അത് താല്പര്യമില്ല എന്ന് പറഞ്ഞു തുടരെ ഉള്ള ക്രൂരമായ ലൈംഗിക ബന്ധത്തിലൂടെ തനിക്ക് മോഷൻ പോള് പോകാതെ ആയി എന്നും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ടി വന്നു എന്നും സംയുക്ത പറയുന്നു.

READ NOW  ഐശ്വര്യ രാജേഷ് പഴയതൊക്കെ മറന്നു ഓട്ടോക്കൂലി പോലും കയ്യിലില്ലാതിരുന്ന ഒരു കാലമുണ്ട്. സംവിധായകൻ രംഗത്ത്

ആദ്യ രാത്രി മുതൽ തന്നെ അയാളുടെ സ്വഭാവം ഇത്തരത്തിലാണ് എന്ന് താൻ മനസിലാക്കി., ആദ്യ രാത്രിയെ കുറിച്ച് തനിക്കു ഓർക്കാൻ കൂടി ഭയമാണ് എന്നും അത്രക്കും മോശമായി തന്നോട് അയാൾ അന്ന് പെരുമാറി എന്നും സംയുക്ത പറയുന്നു. തന്റെ വീട്ടുകാർ പോലും തന്നോട് സഹകരിക്കുന്നത് അയാൾക്ക് ഇഷ്ടമല്ല എന്നും സംയുക്ത പറയുന്നു. ഇപ്പോൾ ഓരോ ദിവസവും ഇരുവരും പരസ്പരം കുറ്റപ്പെടുത്തുന്ന വിഡിയോകളും പ്രസ്താവനകളും ആണ് നടത്തുന്നത്.

ADVERTISEMENTS