Advertisement
Home MOVIES തന്റെ മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞു മദ്യപിച്ചു മുറിയിൽ കയറി വന്നു – അന്ന് ദിവ്യ...

തന്റെ മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞു മദ്യപിച്ചു മുറിയിൽ കയറി വന്നു – അന്ന് ദിവ്യ ഗോപിനാഥിന്റെ ആരോപണങ്ങൾക്ക് അലൻസിയർ നൽകിയ മറുപിടി ഇങ്ങനെ

39277
ADVERTISEMENTS

ദിവ്യ ഗോപിനാഥിന്റെ മീ ടൂ ആരോപണം വലിയ കോളിളക്കം മലയാളത്തിൽ സൃഷ്ടിച്ചിരുന്നു അവരുടെ മുറിയിലെത്തി അലസിയർ കട്ടിലിൽ കിടന്നു എന്നാരോപണങ്ങളോട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. സൗഹൃദത്തിന്റെ പേരിലാണ് താൻ നടിയുടെ മുറിയിൽ പോയതെന്നും കട്ടിലിൽ കിടന്നതു. മദ്യപിച്ചാണ് പലപ്പോഴും അശ്ളീല ചുവയോടെ സംസാരിച്ചത്. മോശമായി പെരുമാറിയതിൽ ക്ഷമ ചോദിച്ചു അന്നേ പ്രശ്നം അവസാനിപ്പിച്ചിരുന്നു. ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്ത്രീകളും പുരുഷന്മാരും മദ്യപിച്ചിരുന്നു. രസകരമായ സെറ്റായിരുന്നു അത്. എന്നാൽ ദിവ്യയോട് മാത്രമായി അസഭ്യം പറഞ്ഞിട്ടില്ല. എല്ലാവരും ഒരുമിച്ചിരിക്കുമ്പോഴും മറ്റും പറഞ്ഞിട്ടുള്ള അത്തരം തമാശകൾ മറ്റുള്ളവർ അത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

ഷൂട്ടിംഗ് ഇടവേളകളിൽ എല്ലാവരും മറ്റുള്ളവരുടെ മുറികളിലേക്ക് പോകാറുണ്ടായിരുന്നു. ദിവ്യയും എന്റെ മുറിയിൽ വന്ന് കട്ടിലിൽ കിടന്നിട്ടുണ്ട് . സൗഹൃദത്തിന്റെ പേരിലാണ് എല്ലാം സംഭവിച്ചത്. മദ്യപിച്ച് വാതിൽ ചവിട്ടിത്തുറന്നു കട്ടിലിൽ കയറി കിടന്നു എന്ന് പറയുന്നത് ശെരിയല്ല. അസിസ്റ്റന്റ് ഡയറക്ടർ എന്നെ കൂട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ സത്യമില്ല. ഞാൻ അവരുടെ കട്ടിലിൽ കയറി എന്നത് സത്യമാണ്. പക്ഷേ അത് സെക്‌സിനല്ല, സൗഹൃദത്തിലാണ് ചെയ്തത്.

READ NOW  എന്റെ അച്ഛനെ എനിക്കറിയാം നീ പഠിപ്പിക്കേണ്ട ദിലീപിനെ ട്രോളിയവർക്കു കിടിലൻ മറുപിടിയുമായി മീനാക്ഷി

ചില സമയങ്ങളിലെ സംസാരം അല്പം കടന്നു പോയി എന്ന് അന്ന് അവരുടെ സുഹൃത്തിനോട് ഞാൻ പറഞ്ഞതാണ്, ദിവ്യയോട് നേരിട്ട് മാപ്പ് പറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. സിനിമയുടെ പ്രമോഷൻ കാണുമ്പോഴെല്ലാം ദിവ്യ സൗഹൃദപരമായ സമീപനമാണ് കാണിച്ചത്. മീ ടൂ കാമ്പയിൻ നല്ലതാണെങ്കിലും കുടുംബത്തെ തകർക്കുന്ന പോലെയാകരുതെന്ന് അഭ്യർത്ഥനയുണ്ട് – അലൻസിയർ പറയുന്നു.

ADVERTISEMENTS

ബോളിവുഡിലെയും ടോളിവുഡിനെയുമൊക്കെ പിടിച്ചു കുലുക്കിയ മീ ടൂ ഇപ്പോൾ മലയ സിനിമ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. തന്നോട് അശ്ളീല ചുവയോടെ സംസാരിച്ചു മാറിലേക്ക് നോക്കി അസഭ്യം പറഞ്ഞു. മദ്യപിച്ചു ലേക്ക് കേട്ട് വാതിൽ ചവിട്ടി തുറന്നു മുറിയിൽ വന്നു എന്നൊക്കകെയുള്ള ആരോപണങ്ങൾ ദിവ്യ വിശ്വനാഥ് അലസിയർക്ക് എതിരെ നടത്തിയിരുന്നു അതിനാണ് അദ്ദേഹം മറുപിടി നൽകിയത്.

ADVERTISEMENTS