വിവാഹം കഴിഞ്ഞുള്ള ആദ്യ രാത്രി വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് ദമ്പതികൾ വൈറൽ വീഡിയോ കാണാം.

ഭാര്യയുടെ വിവാഹാഭരണങ്ങൾ അഴിച്ചുമാറ്റാൻ സഹായിക്കുന്നതു മുതൽ അങ്ങോട്ടുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ

325295

 

പാരമ്പര്യ വിവാഹം സങ്കൽപ്പങ്ങളെ മുഴുവൻ പൊളിച്ചടുക്കുന്ന പുത്തൻ ട്രെൻഡുകൾ ആണ് ഇപ്പോൾ യുവതി യുവാക്കൾ എല്ലായിടത്തും തിരയുന്നത്. ഓരോരുത്തരും തങ്ങളുടെ ബിഗ് ഡേ എത്രത്തോളം സ്പെഷ്യൽ ആക്കാമോ അത്രത്തോളം സ്പെഷ്യൽ ആക്കുകയും ചെയ്യും അതിനായി മറ്റാരും ചെയ്യാത്ത വ്യത്യസ്തതകൾ ആണ് പുതു തലമുറ ആലോചിക്കുന്നതും പ്ലാൻ ചെയ്യുന്നതും. അത്തരത്തിൽ ഒരു ദമ്പതികളെ പരിചയപ്പെടാം.

ADVERTISEMENTS
   

Also read:കുട്ടി കാമുകനെ കയ്യോടെ പിടികൂടി – കാമുകനും കാമുകിക്കും അമ്മയുടെ വാലെന്റൈൻസ് ദിന സമ്മാനം അടിയോടടി വൈറൽ വീഡിയോ കാണാം

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ആണ് രാഹുലും അരുഷിയും വിവാഹിതരായത്. ഇൻസ്റ്റാഗ്രാം ഇൻഫ്ലുൻസർ ആയ ഇരുവരും തങ്ങളുടെ ആദ്യരാത്രി എങ്ങനെ ചിലവഴിച്ചു എന്നത് ഒരു വീഡിയോ ഡോക്യുമെന്റ് ആക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ വളരെ പെട്ടന്ന് വൈറലായിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ഉള്ളത്.

READ NOW  പണം കവറിലാക്കേണ്ട; വരന്റെ പിതാവ് ഷർട്ടിൽ 'പേടിഎം ക്യൂആർ കോഡ്' ഒട്ടിച്ചു; കേരളത്തിലെ കല്യാണ വീഡിയോ വൈറൽ, ചിരിപ്പിച്ച് സൈബർ ലോകം!

VIRAL NEWS:മോഹൻലാൽ എന്താ ഇത്ര വലിയ നടനാണോ അതിനു മാത്രം എന്താണ് അയാൾ ആ സിനിമയിൽ അഭിനയിച്ചത് എന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ – അന്ന് ശ്രീനിവാസൻ പറഞ്ഞത്.

രാഹുൽ തന്റെ ഭാര്യയുടെ വിവാഹ ആഭരണങ്ങൾ അഴിച്ചു കൊടുക്കാൻ സഹായിക്കുന്നത് മുതലുളള വീഡിയോ ആണ് പങ്ക് വച്ചിരിക്കുന്നത്. ആഭരണങ്ങൾ അഴിക്കാൻ സഹായിക്കുന്നതോടൊപ്പം ഇരുവരും വൈകാരിക നിമിഷങ്ങളും പങ്ക് വെക്കുന്നതും ചുംബിക്കുന്നതും വിഡിയോയിൽ കാണാം. അറിയാതെ എടുക്കുന്നുവെന്നു തോന്നിപ്പിക്കുന്ന തരത്തിൽ വീഡിയോ റെക്കോർഡ് ചെയ്യപ്പെട്ടതാണ് എന്ന് നമുക്ക് ആദ്യം തോനിക്കുമെങ്കിലും വധുവായ ആരുഷി തന്നെ ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്ക് വച്ചതു കൊണ്ട് ആ സംശയം ഏവർക്കും മാറിക്കിട്ടി.

ദേശീയ മാധ്യമങ്ങളിൽ അടക്കം വീഡിയോ വാർത്തകളായി എത്തിയിരിക്കുകയാണ്. പിന്നീട് താരങ്ങൾ തങ്ങളുടെ ഹണിമൂൺ ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്ക് വച്ചിട്ടുണ്ട്. എന്തായാലും ഇരുവരും ഇപ്പോൾ സെലിബ്രിറ്റികൾ ആയിരിക്കുകയാണ്.

VIRAL NEWS:ഓടുന്ന ബൈക്കിൽ അഭിമുഖമായി ഇരുന്നു ഹോളിവുഡ് സിനിമകളിലെ പോലെ പ്രണയ പ്രകടനങ്ങളും ചുംബനവും വീഡിയോ വൈറലായി പോലീസ് കേസെടുത്തു

ADVERTISEMENTS