ആ കാര്യത്തിൽ ഞാൻ മാതൃക ആക്കുന്നത് പ്രണവിനെ ആണ് ഗോകുൽ സുരേഷ്

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു യുവനടനാണ് ഗോകുൽ സുരേഷ്. നടൻ സുരേഷ് ഗോപിയുടെ മകൻ എന്നതിലുപരി വ്യക്തമായ നിലപാടുകൾ ഉള്ള ഒരു വ്യക്തി എന്ന നിലയിലാണ് ആളുകൾ കൂടുതലും ഗോകുലിനെ ഇഷ്ടപ്പെടുന്നത്....

വളരെ ടോക്സിക്ക് ആയ ബന്ധത്തിൽ ആയിരുന്നു- അയാളെ കുറ്റം പറയുന്നില്ല,ജീവിതത്തിൽ വലിയ വേദനയായിരുന്നു അത്. സംയുക്ത

ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് സംയുക്ത മേനോൻ. എന്നാൽ താരത്തിന്റെ ആദ്യചിത്രം ഇതായിരുന്നില്ല ലില്ലി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം തുടക്കം കുറിച്ചത്....

മമ്മൂട്ടിയുടെ മനസ്സ് നല്ലതാണ് അത് ഞാൻ മനസ്സിലാക്കിയത് അമ്മയുടെ പ്രശ്നം വന്നപ്പോൾ മല്ലിക സുകുമാരൻ

മലയാള സിനിമ ലോകത്ത് തന്നെ വളരെയധികം ആരാധകരുള്ള ഒരു താര കുടുംബമാണ് നടൻ സുകുമാരന്റേത്. ഭാര്യയും മക്കളും മരുമക്കളും അടക്കം നിരവധി താരങ്ങളാണ് ഒരു കുടുംബത്തിൽ തന്നെ ഉള്ളത്. സുകുമാരന്റെ ഭാര്യയും നടിയുമായി...

അന്ന് അയാളെ കൊണ്ട് അങ്ങനെ പറയിച്ചത് ആരാണ്. ഇന്നും ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല: ശ്രീനിവാസൻ

മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒട്ടനവധി മികച്ച ചിത്രങ്ങൾ തിരക്കഥകൾ എന്നിവ സമ്മാനിച്ച താരമാണ് ശ്രീനിവാസൻ. ശ്രീനിവാസൻ ചിത്രങ്ങൾ എന്നും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ വലിയ ഇടം പിടിച്ചിട്ടുള്ള ചിത്രങ്ങൾ...

മഡോണയ്ക്കു തലക്കനമോ ? പ്രതിഫലം കുത്തനെ കൂട്ടിയോ? തമിഴ് മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

പ്രേമം എന്ന ചിത്രത്തിലൂടെ മൂന്നു പുതുമുഖ നായികമാരെയാണ് അൽഫോൺസ് പുത്രൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഇതിൽ കൂടുതൽ ആളുകളും ശ്രദ്ധിച്ചത് അവസാനഭാഗത്ത് എത്തുന്ന മഡോണ സെബാസ്റ്റ്യനെ ആയിരിക്കും. വളരെ സിമ്പിൾ ആയി സിനിമയിലെത്തിയ...

ആ സുഹൃത്തിന്റെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. അന്ന് മമ്മൂക്ക വിതുമ്പി കരഞ്ഞിരുന്നു. ആന്റോ ജോസഫ്

മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് മമ്മൂട്ടി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. പുറമെ പരുക്കനെന്നു തോന്നുമെങ്കിലും ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും ഒരുപാട് പ്രാധാന്യം നൽകുന്ന ഒരു വ്യക്തി കൂടിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ...

സിനിമയിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങി MBA പഠിച്ചാൽ മതിയായിരുന്നു പാർവതി

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ആ പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് പാർവതി തിരുവാത്ത്. വലിയ സ്വീകാര്യതയായിരുന്നു ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്. എന്നാൽ അതൊക്കെ...

ആർത്തവം ഇല്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് ശബരിമലയിൽ പോകാൻ സാധിക്കില്ലേ.? അഞ്ജലി അമീർ ചോദിച്ചത്

ശബരിമല സ്ത്രീ പ്രവേശം കുറച്ചുനാളുകളായി ഒരു വലിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കാണാൻ സാധിച്ചിരിക്കുന്നത്. ശബരിമലയുടെ പേരിലാണ് ജാതീയത ഇപ്പോൾ ഉടലെടുത്തുകൊണ്ടിരിക്കുന്നത്. ഈ ഒരു പേരിൽ വലിയ തോതിൽ തന്നെ പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്....

തന്നെപ്പോലെയുള്ള നടിമാരെ വെറും ചരക്കുകൾ ആയി കാണരുത്- സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി തമന്ന

മിൽക്കി ബ്യൂട്ടി എന്ന പേരിൽ സിനിമാലോകത്ത് അറിയപ്പെടുന്ന നടിയാണ് തമന്ന. ദിലീപ് നായകനായ എത്തിയ ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ കഴിവ് തെളിയിക്കാൻ തമന്നയ്ക്ക് സാധിച്ചു. ഒറ്റ മലയാളചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ...

സുപ്രിക്ക് പൃഥ്വിരാജിന്റെ അമ്മയേക്കാൾ പ്രായമുണ്ട് ആദ്യം ഒന്ന് വിവാഹം കഴിച്ചതാണ്. ഭാര്യയെ കുറിച്ചുള്ള ചോദ്യത്തിൽ സ്വയം നിയന്ത്രിച്ചു പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രങ്ങളോട് സ്ത്രീ പ്രേക്ഷകർക്ക് ഒരു വലിയ താല്പര്യമുണ്ടായിരുന്നു ഒരുകാലത്ത്. സ്ത്രീകളുടെ വലിയ ഒരു ആരാധകനിരയെ സ്വന്തമാക്കിയ സമയത്തായിരുന്നു പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. സിനിമയിൽ പല നടിമാർക്കും ഒപ്പം പ്രിത്വിരാജിനെ കുറിച്ച്...

NEVER MISS THIS