Advertisement
Home MOVIES Malayalam 13 വയസു മുതൽ 6 വർഷം ലൈം#ഗി#കമായി പീ#ഡി#പ്പിച്ചു – രക്തം വരുന്ന രീതിയിൽ ക്രൂരമായ...

13 വയസു മുതൽ 6 വർഷം ലൈം#ഗി#കമായി പീ#ഡി#പ്പിച്ചു – രക്തം വരുന്ന രീതിയിൽ ക്രൂരമായ പീ#ഡനം ലച്ചു അന്ന് പറഞ്ഞ ഞെട്ടിക്കുന്ന അനുഭവം.

2660

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതയായി മാറിയ താരമാണ് ലച്ചു. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ തന്റെ ജീവിതത്തെ കുറച്ചുകൂടി ലച്ചു തുറന്നു പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ മത്സരാർത്ഥിയായിരുന്നു ലച്ചു. ബിഗ് ബോസിലെ ഒരു ടാസ്ക് ആയ എന്റെ കഥ എന്ന സെഗ്മെന്റിൽ ലച്ചു തന്റെ കഥ പറഞ്ഞത് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. 13 വയസ്സ് ഉണ്ടായപ്പോൾ തന്റെ ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ചാണ് ലച്ചു തുറന്നു പറഞ്ഞത്. സഹോദരന്റെ മരണത്തെ തുടർന്ന് താൻ ദക്ഷിണാഫ്രിക്കയിലേക്ക് എത്തുകയായിരുന്നു. പതിമൂന്നാമത്തെ വയസ്സിൽ ആണ് അവിടെ എത്തുന്നത്. തന്റെ മാതാപിതാക്കളെക്കാൾ കൂടുതൽ സ്നേഹിച്ച ആൾ ആയിരുന്നു തന്റെ ചേട്ടൻ അപ്രതീക്ഷിതമായ ഒരു ആക്‌സിഡന്റിൽ ആണ് ചേട്ടനെ തനിക്ക് നഷ്ടമായത് എന്നും ലച്ചു പറഞ്ഞിരുന്നു.

ചേട്ടന്റെ മരണത്തിൽ ഉള്ളുലഞ്ഞു എത്തിയ തന്നെ അവിടെ കാത്തിരുന്നത് അടുത്ത ബന്ധുവിൽ നിന്നുമുള്ള ക്രൂരമായ ലൈം ഗിക പീഡനവും. ആറു വർഷത്തോളം അയാൾ തന്നെ പീഡിപ്പിക്കുകയായിരുന്നു ചെയ്തത്.പതിമ്മൂന്നു വയസ്സുള്ളപ്പോൾ ആണ് ആദ്യമായി അയാൾ തന്നെ പീഡിപ്പിച്ചത്. തന്റെ ജീവിതം തന്നെ തകർന്നു പോയതായി തനിക്ക് തോന്നിയ നിമിഷമായിരുന്നു അത്. പലപ്പോഴും രക്തം പോലും വരുന്ന രീതിയിൽ ക്രൂരമായ നിലയിൽ അയാൾ എന്നെ പീഡിപ്പിച്ചിട്ടുണ്ട്.

READ NOW  ഓൺലൈൻ മാധ്യമങ്ങളെ ട്രോളി തന്റെ ഭർത്താക്കന്മാരുടെ ലിസ്റ്റ് പുറത്തു വിട്ടു ഗായിക അമൃത സുരേഷ്.ആ പോസ്റ്റ് ഗോപി സുന്ദറിന് ടാഗ് ചെയ്തു താരം.

ADVERTISEMENTS

എന്നാൽ ഒരാളിൽ നിന്ന് മാത്രമാണ് അത്തരം ഒരു പീഡനം നേരിട്ടത് എന്ന് പറയാനും സാധിക്കില്ല. പലരിൽ നിന്നായിരുന്നു പീഡനം. 18 വയസ്സ് പൂർത്തിയായ സമയത്ത് തന്നെ താൻ ആ വീട്ടിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങുകയാണ് ചെയ്തത്. ഒപ്പം തന്നെ ഇന്ത്യയിലേക്ക് എത്തുകയും ചെയ്തു.

ആ സമയത്ത് താൻ ഒരു പയ്യനുമായി അടുപ്പത്തിലായിരുന്നു എന്നാൽ കാമുകനായ അയാളും മദ്യത്തിന് അടിമയായിരുന്നു എന്നതിനാൽ തന്നെ ഒരുപാട് ഉപദ്രവിക്കുകയാണ് ചെയ്തത്. ഒരിക്കൽ കാറിൽ വച്ച് പോലും അയാൾ തന്നെ ആക്രമിച്ചിട്ടുണ്ട്.

അതെ പോലെ തന്നെ ഒരിക്കൽ തൻറെ ഈവീട്ടിൽ രണ്ടു പേര് അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ച കാര്യവും ലച്ചു പറഞ്ഞിരുന്നു. രണ്ടു പേർ അപ്രതീക്ഷിതമായി തന്റെ വീട്ടിലേക്ക് കടന്നു കയറി തന്റെ കൈകൾ ലാപ് ടോപ്പ് കേബിൾ ഉപയോഗിച്ച് കെട്ടി വച്ചിട്ട് തന്നെ ചവിട്ടി എന്നും ആ പരിക്കിൽ നിന്നും മാസങ്ങളോളം കഴിഞ്ഞാണ് താൻ മോചിതയായതു എന്നും ലച്ചു പറയുന്നു.

READ NOW  മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത ചിത്രം എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ് - കാണാം

തന്നെ അവർ മർദ്ദിക്കാൻ ഉള്ള കാരണം അവർ പറഞ്ഞത് ഇങ്ങനെ തന്റെ വീട്ടിൽ താൻ നിരവധി ഫാൻസി ലൈറ്റുകൾ ഇട്ടിട്ടുണ്ടായിരുന്നു അത് കണ്ടിട്ട് താൻ വേശ്യാലയം നടത്തുകയാണ് എന്നാണ് അവർ കരുതിയത് എന്ന് അതെ പോലെ മോഡലിംഗ് ചെയ്യുന്ന എന്റെ വേഷവിധാനങ്ങൾ കണ്ടപ്പോൾ ഞാൻ ഒരു വേശ്യയാണ് എന്നാണ് അവർ പറയുന്നത്.

പക്ഷേ ഇനി അവർ പറയുന്നത് ശരിയായാൽ പോലും ഒരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കാൻ ആരാണ് ഇവർക്കൊക്കെ അധികാരം നൽകിയത് എന്നും ലച്ചു ചോദിക്കുന്നു. അവരുടെ പ്രശനം ഇരുപത്തിയൊന്നു കാരിയായ ഒരു പെണ്‍കുട്ടി സ്വൊന്തം കാലില്‍ നില്‍ക്കുന്നു എന്നതായിരുന്നു. പക്ഷ ഞാന്‍ അവർക്കെതിരെ പരാതി നൽകിയെങ്കിലും ഇന്നും ആ കേസ് യാതൊരു തരത്തിലും മുന്നോട്ട് പോയിട്ടില്ല താൻ നിയമ പോരാട്ടവുമായി ഇന്നും മുന്നോട്ട് പോവുകയാണ് എന്നും അന്ന് ലച്ചു പറഞ്ഞിരുന്നു.

READ NOW  അഖിൽ മാരാരുടെ ഉയർച്ചയിൽ ശോഭ ഭയക്കുന്നുവോ? സംഭവം ഇങ്ങനെ

ഈ പ്രശ്നങ്ങൾക്കിടയിലും സ്വന്തം കാലിൽ തന്നെ നിൽക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്. എന്നെ ഇതിൽ നിന്നെല്ലാം രക്ഷിച്ചത് ഇപ്പോഴത്തെ എന്റെ പങ്കാളിയാണ് എന്നും ഈ ഒരു പരിപാടിയിൽ ലച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹം തനിക്ക് നൽകിയ മെന്റൽ സപ്പോർട്ട് വളരെ വലുതായിരുന്നു. തന്നെക്കാൾ ഒരുപാട് പ്രായമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. പക്ഷേ തനിക്ക് ജീവിതം തിരിച്ചു പിടിക്കാൻ സഹായമായത് അദ്ദേഹമാണ് എന്ന് ലച്ചു പറഞ്ഞിരുന്നു. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും ഇറങ്ങിയശേഷം പങ്കാളിയും ലച്ചുവും തമ്മിൽ വേർപിരിയുകയാണ് ചെയ്തത്.

ADVERTISEMENTS