ബോളിവുഡ് ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയുടെ നായികയായി ഭാവനയെ വിളിച്ചിരുന്നു പക്ഷേ ഭാവന ‘നോ’ പറഞ്ഞു കാരണം ഇതാണ്

2331

മലയാളത്തിലെ മുൻ നിര നായികമാരിൽ പ്രമുഖയാണ് ഭാവന. മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അന്യഭാഷാ ചിത്രങ്ങളിൽ ഭാവനയ്ക്ക് വിളി വന്നതോടെ താരം തമിഴ് തെലുങ്ക് ഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആ സമയത്ത് ഭാവനയെ തേടി ബോളിവുഡില്‍ നിന്നു വരെ വിളി വന്നിരുന്നു എന്നാണ് . എന്നാൽ ഭാവന അതിനു നോ പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വലിയ ചിത്രണങ്ങളുടെ ഭാഗമായി വലിയ താരമാകാൻ ഏതൊരു നടിയും ബോളിവുഡിലേക് ചേക്കേറാൻ ആഗ്രഹിക്കുന്ന സമയത്തു ഭാവന അതിനെ നിരസിച്ചതിനെ കാരണമറിയാം.

പല കാരണങ്ങൾ കൊണ്ടാകാം പല നടിമാരും ബോളിവുഡിനോട് നോ പറയുക ഒരു പക്ഷേ ഭാഷ ചിലപ്പോൾ വേഷ വിധാനങ്ങൾ ഇന്റിമേറ്റ് സീനുകൾ ചെയ്യാനുള്ള വിമുഖത തുടങ്ങി കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ വരെ അതിനു കാരണമാകും . ഭാവനയെ ഇമ്രാൻ ഹാഷ്മി നായകനാകുന്ന ചിത്രത്തിലേക്കായിരുന്നു വിളിച്ചത് കാസ്റ്റിംഗ് ഏജൻസി നേരിട്ട് താരത്തെ വിളിച്ചപ്പോൾ സിനിമയുടെ കൂടുതൽ വിവരം തരാമെന്നു പറഞ്ഞപ്പോൾ ആദ്യം താൻ ഓക്കേ പറഞ്ഞുവെന്നും ഭാവന താനാണ് ഒരു അഭിമുഖത്തിൽ പറയുന്നു.തിരകകഥയിൽ വേഷം തനിക്കു ഒട്ടും സുഖകരമായിരിക്കില്ല എന്ന് മനസിലാക്കിയപ്പോൾ ചിത്രം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
കുറെ ദിവസം തിനെ കുറിച്ചത്‌ ചർച്ച ഒക്കെ നീണ്ടു നിന്ന് എങ്കിലും അവസാനം അത് ഉപേക്ഷിക്കുകയായിരുന്നു എന്ന് ഭവൻ പറയുന്നു

ADVERTISEMENTS
READ NOW  തന്റെ മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞു മദ്യപിച്ചു മുറിയിൽ കയറി വന്നു - അന്ന് ദിവ്യ ഗോപിനാഥിന്റെ ആരോപണങ്ങൾക്ക് അലൻസിയർ നൽകിയ മറുപിടി ഇങ്ങനെ

മറ്റൊരു ചിത്രത്തിന് വേണ്ടിയും വിളി വന്നിരുന്നു എന്നും എന്നാൽ മുംബൈ വന്നു ഓഡിഷനിൽ പങ്കെടുക്കന്മ എന്ന് നിബന്ധന മൂലം അത് വേണ്ട എന്ന് വെച്ച് എന്നും താരം പറയുന്നു.തനിക്ക് തെന്നിന്ത്യൻ ചിത്രങ്ങൾ ആണ് സുഖകരമെന്നും താരം പറയുന്നു. ഒരിക്കലും ബോളിവുഡ് തന്റെ സ്വോപ്നത്തിൽ ഉണ്ടായിരുന്നില്ല എന്നും ഭാവന ആണ് പറഞ്ഞിരുന്നു

ADVERTISEMENTS