മകളുടെ പ്രായം മാത്രമുള്ള മലയാളികൾക്ക് പ്രിയങ്കരിയായ ആ നടിയുമായി കമലഹാസന് അടുത്ത ബന്ധം.

6628

സിനിമ മേഖല എന്നു പറയുന്നത് വിവാദങ്ങളും വിമർശനങ്ങളും കൂടുതലായി നിലനിൽക്കുന്ന ഒരു ഇൻഡസ്ട്രി തന്നെയാണ്. സൂപ്പർ താരങ്ങൾ മുതൽ ചെറിയ താരങ്ങൾക്ക് വരെ പലപ്പോഴും വിവാദങ്ങളെ തരണം ചെയ്താൽ മാത്രമേ സിനിമ മേഖലയിൽ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. അത്തരത്തിൽ നടനായ കമലഹാസന് ഒരുപാട് ഗോസിപ്പുകളും വിമർശനങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള യാതൊരു വിവാദങ്ങൾക്കും ഒരു വിലയും നൽകാതെ ആയിരുന്നു നടൻ തന്റെ ജീവിതം മുൻപോട്ട് കൊണ്ടുപോയത്. അതുകൊണ്ടു തന്നെ ഉലകനായകൻ എന്ന ഒരു പദവി കൂടി അദ്ദേഹം സ്വന്തമാക്കി.

ADVERTISEMENTS
   

കമലഹാസനെ കുറിച്ച് കേട്ടിട്ടുള്ള ഗോസിപ്പുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള ഒരു ഗോസിപ്പ് എന്നത് സ്ത്രീകളുമായി ചേർത്തിട്ടുള്ള ഗോസിപ്പുകൾ തന്നെയാണ്. പല നടിമാരുടെയും പേരിനൊപ്പം കമലഹാസന്റെ പേര് ചേർത്ത് പലതരത്തിലുള്ള വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.

READ NOW  ആയിഷ എന്ന വിളി കേട്ട് നോക്കിയ ഞാൻ കണ്ടത് ഏറ്റവും അ ശ്ലീലമായ ഒരു കാഴ്ച്ച! അതുറക്കേ പറയാനുള്ള ആർജവം വിജയ്ക്കില്ലായിരുന്നു യുവതിയുടെ വൈറൽ കുറിപ്പ്

ശ്രീവിദ്യ മുതലുള്ള പല താരങ്ങളുടെയും പേരിനൊപ്പം കമലഹാസന്റെ പേരും ഉയർന്ന കേട്ടിട്ടുണ്ട്. ഇതിൽ ശ്രീവിദ്യയുമായുള്ള പ്രണയബന്ധം പല വേദികളിലും കമലഹാസൻ തന്നെ തുറന്നു സമ്മതിച്ചിട്ടുള്ളതുമാണ്. തുടർന്ന് നടൻ മറ്റൊരു വിവാഹം കഴിച്ചതും ശ്രദ്ധ നേടിയിരുന്നു. ആ വിവാഹബന്ധം പരാജയപ്പെട്ടതിനെ തുടർന്നാണ് നടി ഗൗതമിയുമായി വര്‍ഷങ്ങളോളം ലിവിംഗ് റിലേഷന്‍ ഷിപ്പിലായിരുന്നു.

തുടർന്ന് ആ ബന്ധവും വേർപിരിയലിൽ തന്നെയാണ് എത്തി നിന്നത്. ഇപ്പോഴിതാ തമിഴ് നടനും സിനിമ നിരൂപകനായ ബയിൽവാൻ രംഗനാഥൻ കമലഹാസനെ കുറിച്ച് പറയുന്ന ഒരു കാര്യമാണ് ശ്രദ്ധ നേടുന്നത്.

മകളുടെ പ്രായമുള്ള ഒരു യുവനടിയുമായി കമലഹാസന് ബന്ധമുണ്ട് എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. ഈ നടിക്ക് നിരവധി അവസരങ്ങളും കമലഹാസനും നൽകിയിട്ടുണ്ട് എന്ന് അദ്ദേഹം  പറയുന്നുണ്ട്. ഒരുപാട് ചിത്രങ്ങളിൽ അവസരങ്ങൾ ലഭിച്ചത് കമലഹാസനമായുള്ള ഈ ബന്ധം കൊണ്ടാണ് എന്നും പറയുന്നു.

READ NOW  ആ മുൻനിര നടന്റെ ഒപ്പം കാരവാനിലിരുന്നു മദ്യപിച്ച് ബോധമില്ലാതെ ആ നടനോട് തന്നെ വഴക്കുണ്ടാക്കി തൃഷ - ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ

രംഗനാഥൻ അവകാശപ്പെടുന്ന ഈ നടി മലയാളികൾക്ക് കൂടി സുപരിചിതയായ നടിയാണ്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആൻഡ്രിയയാണ് രംഗനാഥൻ ഉദ്ദേശിച്ചിരിക്കുന്നത്. നടിയും കമലഹാസനും തമ്മിൽ അടുത്ത ബന്ധമാണ് എന്നും ഈ ഒരു ബന്ധത്തിന്റെ പുറത്താണ് വിശ്വരൂപം അടക്കമുള്ള ചിത്രങ്ങളിൽ നടിക്ക് അവസരങ്ങൾ ലഭിച്ചത് എന്നും നടന്‍ തീർച്ചപ്പെടുത്തി പറയുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ ഇതുവരെ നടിയോ കമലഹാസനോ പ്രതികരിച്ചിട്ടില്ല.

ADVERTISEMENTS