അവസാനം അവൻ എന്റെ മുറിയിൽ എത്തി ജനലിലൂടെ എന്നെ തന്നെ തുറിച്ചു നോക്കി നിന്ന് – പിന്നെ വീട്ടുകാർ ചെയ്തത് ഇങ്ങനെ ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

2048

ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളും വലിയ താരവുമാണ് പ്രിയങ്ക ചോപ്ര. ലോകസുന്ദരി കിരീടം നേടുന്നതിന് മുമ്പ് മെയ് ക്വീൻ എന്ന പ്രാദേശിക സൗന്ദര്യമത്സരത്തിൽ നടി വിജയിച്ചിരുന്നു. തൽഫലമായി, നടിക്ക് ജന്മനാടായ ബറേലിയിൽ ഒരു വലിയ ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു. ആരാധനാ മൂത്തു അന്ന് ഒരു ആൺകുട്ടി തന്റെ കിടപ്പുമുറിയുടെ ബാൽക്കണിയിൽ എത്തി എന്നും അവന് കണ്ടു അവൾ ഭയപ്പെട്ടകാര്യം താരം വെളിപ്പെടുത്തിയിരുന്നു.
.
2000-ൽ ലോകസുന്ദരി പട്ടം നേടിയതിന് ശേഷം പ്രീയങ്ക ചോപ്ര വളരെയധികം ശ്രദ്ധ നേടി, അത് അവളുടെ ഒറ്റരാത്രികൊണ്ട് വിജയത്തിലേക്ക് നയിച്ചു. രണ്ട് ദശാബ്ദക്കാലത്തെ കരിയറിൽ നടിക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉണ്ട്. 2016ൽ ക്രിഷ് താരത്തിന് പത്മശ്രീ പുരസ്കാരം ലഭിച്ചു.

ADVERTISEMENTS

“പിറ്റേന്ന് തന്നെ, എന്റെ മാതാപിതാക്കൾക്ക് വീടുമുഴുവൻ ഇരുമ്പ് ദണ്ഡുകൾ കൊണ്ട് കെട്ടിയടച്ചു അവളുടെ ബെഡ് സഹിതം ഒരു ഇരുമ്പ് കൂടിനുള്ളിലായിരുന്നു . ആ സമയത് വീട്ടിലെങ്ങാനം തീ ഉണ്ടായാൽ ഞങ്ങൾ എല്ലാവരും വെന്തു മരിക്കും അതായിരുന്നു അവസ്ഥ കാരണം രക്ഷപെടാനുള്ള വഴികൾ വരെ വീട്ടുകാർ അടച്ചിരുന്നു യുവാക്കളെ ഭയന്ന്. പ്രീയങ്ക ഓർക്കുന്നു

READ NOW  നിങ്ങൾ എന്തിനാണ് അവളെ തൊട്ടത് ഐശ്വര്യയെ തൊട്ടതിനു സൽമാൻ സഞ്ജയ് ലീല ബൻസാലിയോട് ദേഷ്യപ്പെട്ടു സംഭവം ഇങ്ങനെ

അതോടൊപ്പം തന്നെ താൻ സ്‌കൂളിൽ പഠിക്കുമ്പോൾ അയൽപക്കത്തുള്ള നിരവധി ആൺകുട്ടികൾ തന്നെ പിന്തുടരുന്നതിനാൽ പാവാടയോ ജീൻസുകളോ ധരിക്കുന്നതിനെതിരെ അമ്മ മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രിയങ്ക ചോപ്ര പറയുന്നു.

“പിറ്റേന്ന് തന്നെ, എന്റെ മാതാപിതാക്കൾക്ക് വീടുമുഴുവൻ ഇരുമ്പ് ദണ്ഡുകൾ കൊണ്ട് കെട്ടിയടച്ചു അവളുടെ ബെഡ് സഹിതം ഒരു ഇരുമ്പ് കൂടിനുള്ളിലായിരുന്നു . ആ സമയത് വീട്ടിലെങ്ങാനം തീ ഉണ്ടായാൽ ഞങ്ങൾ എല്ലാവരും വെന്തു മരിക്കും അതായിരുന്നു അവസ്ഥ കാരണം രക്ഷപെടാനുള്ള വഴികൾ വരെ വീട്ടുകാർ അടച്ചിരുന്നു യുവാക്കളെ ഭയന്ന്. പ്രീയങ്ക ഓർക്കുന്നു

അതോടൊപ്പം തന്നെ താൻ സ്‌കൂളിൽ പഠിക്കുമ്പോൾ അയൽപക്കത്തുള്ള നിരവധി ആൺകുട്ടികൾ തന്നെ പിന്തുടരുന്നതിനാൽ പാവാടയോ ജീൻസുകളോ ധരിക്കുന്നതിനെതിരെ അമ്മ മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രിയങ്ക ചോപ്ര പറയുന്നു.

2009-ൽ ഫറാ ഖാനുമായി തന്റെ ചാറ്റ് ഷോയായ തേരേ മേരെ ബീച്ച് മേയിൽ സംസാരിക്കുമ്പോൾ പ്രാദേശിക സൗന്ദര്യമത്സരത്തിൽ കിരീടം ചൂടിയതിന് ശേഷം ആളുകൾ തന്നെ പിന്തുടരുന്ന ഭയാനക ദിവസങ്ങൾ പ്രിയങ്ക ചോപ്ര ഓർത്തു. തന്റെ ബാൽക്കണിയിലേക്ക് ഒരു ആരാധകൻ കാലുകുത്തിയപ്പോൾ താൻ ഭയന്നുപോയതെങ്ങനെയെന്നും അവർ വിവരിച്ചു. അതേക്കുറിച്ച് അവൾ അവളുടെ പിതാവിനോട് പരാതിപ്പെട്ടപ്പോൾ, അവൻ എന്താണ് ചെയ്തതെന്ന് അറിഞ്ഞാൽ ആരും ചിരിച്ചു പോകും
.
സംഭവം പ്രിയങ്ക പറയുന്നത് ഇങ്ങനെ , “ഒരു ദിവസം ഞാൻ ഉറങ്ങാൻ കിടന്നിരുന്ന എന്റെ വീടിന്റെ മുകൾ നിലയിലേക്ക് ഒരു ആൺകുട്ടി വന്നു. എനിക്ക് അവനെ അറിയില്ലായിരുന്നു, അവൻ ടെറസിൽ നിന്ന് എന്റെ ബാൽക്കണിയിലെ ജനലിലേക്ക് ചാടി. അവൻ ജനലിലൂടെ എന്നെ തുറിച്ചുനോക്കികൊണ്ടിരുന്നു, എനിക്ക് അവൻ ആരെന്നു കൂടി അറിയില്ല. ഞാൻ ആകെ പേടിച്ചുപോയി,ഞാൻ ഭയന്ന് അച്ഛനെ ഉറക്കെ വിളിച്ചു പറഞ്ഞു ‘ അച്ഛാ എന്റെ മുറിയിലേക്ക് ദേ ആരോ ഒരാൾ കേറി വന്നിരിക്കുന്നു എന്നെ തുറിച്ചു നോക്കുകയാണ്” എന്നൊക്കെ ,സത്യത്തിൽ ഞാൻ അലറുകയായിരുന്നു പ്രിയങ്ക ചോപ്ര പറയുന്നു.

READ NOW  കുറ്റമെല്ലാം എന്റേതാണ് ഞാൻ എല്ലാ അതിർ വരമ്പുകളും ലംഘിച്ചു- പ്രിയങ്ക ചോപ്രയുമായുള്ള പ്രണയതകർച്ചയെ കുറിച്ച് മുൻ കാമുകൻ