എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട്; വിവാഹാഭ്യർത്ഥനക്ക് വ്യത്യസ്തമായ മറുപടിയുമായി നടി അർച്ചന കവി!

4252

വ്യക്തി ജീവിതത്തിൽ അതീവ സ്വകാര്യമായ കാര്യങ്ങൾ പോലും തുറന്നു പറയാറുള്ള വ്യക്തിയാണ് അർച്ചന കവി. സ്വയം ഭോഗത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ നേരത്തെ വൈറലായിരുന്നു. വിവാഹ മോചനവും വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും അതോടൊപ്പം താൻ ഡിപ്രെഷനിലൂടെ കടന്നു പോയ സാഹചര്യവുമെല്ലാം അർച്ചന അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് താരം അതോടൊപ്പം കുറച്ചു നാളായി സിനിമയിൽ നിന്ന് ഇടവേളയെടുത്തു സ്വൊന്തമായി ഒരു യുട്യൂബ് ചാനെൽ തുടങ്ങിയിരിക്കുകയാണ് താരം. ആരാധകരോട് വാലേ സജീവമായി സംവദിക്കാറുള്ള താരം അവർ പറയുന്ന കാര്യങ്ങൾക്കു മറുപിടി കൊടുക്കാറുണ്ട്. ഇപ്പോൾ ഒരാൾ അർച്ചനയോടു വിവാഹ അഭ്യർത്ഥന നടത്തിയിരിക്കുകയാണ്.അതിനുള്ള താരത്തിന്റെ മറുപിടി വൈറലായിരിക്കുകയാണ്.

ADVERTISEMENTS

എനിക്ക് നിന്നെ വിവാഹം കഴിക്കണമെന്നുണ്ട് എന്ന് ഒരാൾ അർച്ചനയോട് പറയുമ്പോൾ എനിക്ക് എന്നെ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് എന്നാണ് താരം നൽകിയ മറുപിടി. സിനിമയിൽ താരം സജീവമല്ലാത്ത കൊണ്ടാകാം ഒരാൾ തരാം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുന്നത് മനഃപൂർവ്വം അല്ല എന്ന് ചോദിക്കുന്നുണ്ട്.” സിനിമ എന്നിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് പ്രീയപ്പെട്ടവരെ എന്നാണ് താരം അതിനു നൽകിയ മറുപിടി.

READ NOW  ഒരാൾക്ക് ഒരേ സമയം അതീവ സുന്ദരനും അതി ബുദ്ധിമാനുമാകാൻ കഴിയും നിങ്ങളുടെ സീക്രട്ട് പറയു - ആരാധികയ്ക്ക് ശശി തരൂരിന്റെ മറുപടി ഇങ്ങനെ

അടുത്തിടെയാണ് സ്റ്റാൻഡ് അപ് കൊമേഡിയനായ അബീഷ് മാത്യുവിൽ നിന്ന് താരം വിവാഹ മോചിതയായത്.തങ്ങൾ ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണെന്നും എങ്കിലും അബീഷും കുടുമവുമായി ഇപ്പോഴും അടുത്ത ബന്ധം താൻ വച്ച് പുകഴ്ത്തുന്നുണ്ട് എന്ന് അർച്ചന പറയുന്നു.

ADVERTISEMENTS