Advertisement
Home MOVIES ഇതേ വരെ ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല – സിനിമ ഉണ്ടോ നിലവിൽ- അനുമോളെ ചൊറിയാൻ...

ഇതേ വരെ ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല – സിനിമ ഉണ്ടോ നിലവിൽ- അനുമോളെ ചൊറിയാൻ വന്നയാൾക്ക് താരത്തിന്റെ കുറിക്കു കൊള്ളുന്ന മറുപിടി

250
ADVERTISEMENTS

ലോക്ക്ഡൗണിനിടയിലും പുറം ലോകവുമായി ബന്ധം നിലനിർത്താനുള്ള നല്ലൊരു മാർഗമാണ് സോഷ്യൽ മീഡിയ എന്നിരിക്കെ, ഓൺലൈൻ ദുരുപയോഗത്തിനും വിദ്വേഷത്തിനും ഇതേ മാധ്യമം എങ്ങനെ പതിവായി ഉപയോഗിക്കപ്പെടുന്നു എന്നതും അറിയപ്പെടുന്ന വസ്തുതയാണ്.പൊതുവേ നടിമാർക്ക് സോഷ്യൽ മീഡിയയുടെ അനോണിമിറ്റിയിൽ നിന്ന് കൊണ്ട് മോശം കമെന്റിടുന്നനത് ആക്ഷേപിക്കുന്ന്തും കൂടുതൽ നേരിടേണ്ടി വരാറുണ്ട്.

മോളിവുഡ് നടി, അനുമോൾ അത്തരത്തിൽ ഉള്ള സൈബർ ക്രിമിനലുകളുടെ സ്ഥിരം ഇരയാണ് അടുത്തിടെ തന്റെ ഇൻസ്റ്റാ ഹാൻഡിൽ, നടിക്ക് അവരുടെ അശ്ലീല ഫോട്ടോകൾ അയച്ചുകൊടുക്കുന്ന വക്രബുദ്ധികൾക്ക് മുന്നറിയിപ്പ് നൽകി. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയയ്‌ക്കുന്ന ആൺകുട്ടികളെ തടയുന്നതിൽ മടുത്തുവെന്നും അവർ ഇത് തടഞ്ഞില്ലെങ്കിൽ സൈബർ ക്രൈം സെല്ലിൽ റിപ്പോർട്ട് ചെയ്യുമെന്നും നടി തന്റെ പോസ്റ്റിൽ കുറിച്ചു. ‘സ്ത്രീകൾക്ക് ഇത്തരം വികൃത ചിത്രങ്ങൾ അയക്കുന്നത് വെറുപ്പല്ലാതെ മറ്റൊരു വികാരത്തിനും കാരണമാകില്ല’ എന്ന് അവർ തുടർന്നും എഴുതി. പക്ഷേ ചില മനോ വൈകല്യമുള്ള ആൾക്കാരുടെ ഇത്തരം പ്രവണതകൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകാറുള്ളത്

READ NOW  ജര്‍മ്മനിയില്‍ പോയി സര്‍ജറി ചെയ്‌തോ ? അവതാരകന്റെ ചോദ്യത്തിന് മഞ്ജു വാര്യരുടെ വൈറൽ മറുപിടി

ഇപ്പോൾ വീണ്ടും താരത്തിനെ ചൊരിഞ്ഞു കൊണ്ട് പ്രകോപിപ്പിക്കാനായി ഉള്ള ഒരാളുടെ കമെന്റിനു താരം ചുട്ട മറുപിടി നൽകിയിരിക്കുകയാണ്.തന്റെ ചിത്രത്തിന്റെ വിശേഷണങ്ങൾക്കൊപ്പം തന്നെ ആ ചിത്രത്തിന്റെ ആവശ്യങ്ങൾക്കായുള്ള യാത്രകളിൽ വലിയ സഹായിയായിരുന്ന ജലീൽ എന്നയാൾക്ക്‌ വേണ്ടി നന്ദി സൂചകമായി എഴുതിയ പോസ്റ്റിനു താഴേ ആണ് കമെന്റ് ” ഇതുവരെ ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല ..അന്ത്രുമാൻ എന്ന സിനിമ ഉണ്ടോ നിലവിൽ എന്നാണ് അയാളുടെ ചോദ്യം”

ADVERTISEMENTS

നിങ്ങൾ കാണാത്തതു എന്റെ കുഴപ്പമാണോ അന്ത്രു ഡി മാൻ ഷൂട്ട് ഇന്നലെ കഴിഞ്ഞതേ ഉള്ളു ” ഇതാണ് അനുവിന്റെ കമെന്റ്.അതിനു താഴെ താരത്തിന് പിൻഹുനയായി നിരവധി പേർ എത്തുന്നുണ്ട്.ഏൿദേശം അമ്പതു ലക്ഷത്തോളം ഫോള്ളോവെർസ് താരത്തിന്ഫേസ് ബുക്കിൽ ഉണ്ട്

ADVERTISEMENTS