തുണിയില്ലാതെ നിൽക്കുന്ന ഒരു ചിത്രം അയക്കു ഞാൻ നല്ല കാഷ് തരാം എന്റെ ഒറിജിനൽ പ്രൊഫൈൽ ആണ് നടിയുടെ മറുപടി ഇങ്ങനെ

26451

നടിമാരെ നമ്മുടെ സമൂഹം കാണുന്ന കാഴ്ചപ്പാട് ഒട്ടും താനെ ശരിയല്ല എന്നത് വളരെയധികം അപമാനകരമായ ഒരു കാര്യമാണ്. സത്യത്തിൽ അത് സ്ത്രീ സമൂഹത്തിനെതിരെയുള്ള ഒരു വെല്ലുവിളി തന്നെയാണ് കാരണം നടന്മാരായ പുരുഷന്മാർക്ക് സമാന ഗതി ഇവിടെ ഉണ്ടാകാറില്ല. മുൻപ് പ്രമുഖ നടി മുംതാസും ഇത്തരത്തിൽ ഒരു കാര്യം പറഞ്ഞിരുന്നു.

നടിമാരെ വേശ്യകളായി ആയിരുന്നു ഒരു കാലത്തു സമൂഹം കണ്ടിരുന്നത് എന്നും താൻ അതിന്റെ യാതന വളരെയധികം അനുഭവിച്ചിട്ടുണ്ടെന്നും അന്ന് മുംതാസും പറഞ്ഞിരുന്നു. അന്ന് മുംതാസ് ചെയ്തതിലും കൂടുതൽ ഗ്ലാമറസ് ആയ രംഗങ്ങൾ ഇന്നത്തെ മുൻനിര നടിമാർ ചെയ്തിരുന്നു പകസത്തെ ഇന്നവർ ആഘോഷിക്കപ്പെടുകയാണ്. ഒരു തരത്തിൽ സമൂഹത്തിനു ചെറിയ മാറ്റം വന്നിട്ടുണ്ട് എന്ന് നമുക്ക് അശ്വോസിക്കാം.

ADVERTISEMENTS

ഇപ്പോൾ വൈറലാവുന്നത് മുൻപ് പ്രശസ്ത മലയാളം നടി അൻസിബ ഹസ്സൻ നേരിട്ട ഒരു മോശം അനുഭവത്തിന്റെ വാർത്തയാണ്. ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് അൻസിബ കൂടുതൽ പ്രശസ്തയായതു ദൃശ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തും അൻസിബ അഭിനയിച്ചിരുന്നു. മലയാളം കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിൽ അൻസിബ തന്റെ സാനിദ്ധ്യം അറിയിച്ചിട്ടുണ്ട്.

READ NOW  ഞാൻ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് - എന്നെ കേൾക്കാൻ നിങ്ങളെങ്കിലും ഉണ്ട് - പീഡനാരോപണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജയസൂര്യ.

മുൻപൊരിക്കൽ ഫേസ് ബുക്കിലൂടെ അന്സിബയ്ക്ക് വന്ന ഒരു മെസേജിനു താരം നൽകിയ മറുപടിയാണ് അന്ന് വാർത്തകൾ ആയത്. ഒരാളെ താരത്തോട് അവരുടെ സ്വകാര്യ നഗ്ന ചിത്രം ആവശ്യപ്പെടുകയും അത് നൽകുകയാണെങ്കിൽ നല്ല ക്യാഷ് തരാമെന്നു പറയുകയും ചെയ്തു.

മീ റ്റൂ പോലെയുള്ള വലിയ ശക്തമായ കാമ്പെയിനുകൾ ഇവിടെ ശക്തി പ്രാപിക്കുമ്പോഴും പലരുടെയും മാനസിലെ വൃത്തികെട്ട ചിന്തകൾ മരുന്നില്ല എന്ന് അൻസിബ പറയുന്നു. തനിക്ക് അജീഷ് എന്ന യുവാവ് അയച്ച അശ്‌ളീല സന്ദേശം താരം പങ്ക് വെക്കുന്നു.പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് ആ യുവാവ് തന്നെ അൻസിബ പങ്ക് വച്ച സ്ക്രീൻഷോട്ടിനു മറുപടിയുമായി എത്തി

വ്യാജ പ്രൊഫൈലിൽ നിന്നും നിങ്ങൾ എനിക്ക് മെസ്സേജ് അയച്ചാലും നിങ്ങളുടെ യഥാർത്ഥ മുഖം കണ്ടു പിടിക്കുമെന്നു താരം കുറിച്ച പോസ്റ്റിന്റെ താഴെയാണ് അൻസിബയ്ക്ക് മറുപടിയുമായി മെസേജ് അയച്ച യുവാവ് എത്തിയത്. അത് തന്റെ വ്യാജ പ്രൊഫൈൽ അല്ല എന്നും ഓരോജിനാൾ ആണ് എന്നും അയാൾ മറുപടി പറഞ്ഞത് ഏവരെയും അമ്പരപ്പിച്ചു. ഇത്തരത്തിലുള്ള കാര്യങ്ങൾ ഒരു തരത്തിലും തന്നെ ബാധിക്കില്ല എന്ൻ രീതിയിലാണ് അയാൾ അന്ന് പെരുമാറിയത്.

READ NOW  എത്ര പറഞ്ഞാലും മോഹൻലാലിന് അത് മനസ്സിലാവില്ല എന്ന് മമ്മൂക്ക എന്നോട് പറയും - മുകേഷ് പറഞ്ഞത്
ADVERTISEMENTS