നീ എന്ത് തരത്തിലുള്ള ബ്രായാണ് ഉപയോഗിക്കുന്നത്? ആരും പ്രതീക്ഷിക്കാത്ത മറുപടി നൽകി അനിഖ സുരേന്ദ്രൻ

53336

മലയാളത്തിലെ കഴിവുറ്റ ബാലതാരങ്ങളിൽ ഒരാളായി അഭിനയരംഗത്ത് തിളങ്ങി ഇപ്പോൾ മലയാളവും കടന്നു തമിഴ് തെലുങ്ക് ഭാഷ ചിത്രങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ് നടി അനഖ സുരേന്ദ്രൻ

ബാലതാരമായി അഭിനയം തുടങ്ങിയെങ്കിലും ഇപ്പോൾ മുൻനിര നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അനഖ സുരേന്ദ്രൻ. തെലുങ്കിലും മലയാളത്തിലും താര നായികയായ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

ADVERTISEMENTS


മോഹൻലാൽ ചിത്രം ചോട്ടാ മുംബൈയിലാണ് ആദ്യമായി വനിതാ സുരേന്ദ്രൻ ബാലതാരമായി എത്തുന്നത്. പക്ഷേ അത് അപ്രധാനമായ ഒരു റോൾ ആയിരുന്നു. എന്നാൽ ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിൽ അനിഖ അഭിനയിച്ചു. പിന്നീട് അങ്ങോട്ട് മലയാളത്തിലെ മുൻനിര ബാലതാരമായിരുന്നു, മമ്മൂട്ടി മോഹൻലാൽ ജയറാം ദിലീപ് അങ്ങനെ മലയാളത്തിലെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം അനിഖ അഭിനയിച്ചിട്ടുണ്ട്.

അനിഖ മലയാളത്തിൽ നിന്നും തമിഴിലേക്ക് ചേക്കേറിയ സൂപ്പർസ്റ്റാർ അജിത്തിന്റെ 2 ചിത്രങ്ങളിൽ മകളായി അഭിനയിച്ചു. 2015 പുറത്തിറങ്ങിയ എന്നെ അറിന്താൽ എന്ന ചിത്രത്തിൽ അജിത്തും തൃഷയും ആയിരുന്നു നായികാ നായകന്മാർ. 2019 ഇൽ നയൻതാരയും അജിത്തും നായിക നായകന്മാരായ സൂപ്പർ ഹിറ്റ് ചിത്രം വിശ്വാസത്തിൽ അജിത്തിന്റെ മകളായി വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തു.അതോടെ തമിഴിലും താരം വളരെയധികം പ്രശസ്തി നേടി

READ NOW  "20 ലക്ഷം തിരികെ ചോദിച്ചപ്പോൾ പകയായി; സിനിമയിൽ നിന്ന് വെട്ടിമാറ്റി"; പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്കെതിരെ തുറന്നടിച്ച് ഹരീഷ് കണാരൻ; അന്ന് ടോവിനോ പറഞ്ഞത്.

മലയാളം ചിത്രം കപ്പേളയുടെ തെലുങ്ക് റീമേക്ക് ആയ ‘ബൊട്ട ബൊമ്മ’ എന്ന ചിത്രത്തിലാണ് അനിഖ ആദ്യമായി നായികയായി അഭിനയിച്ചത്. അതോടെ തെലുങ്കിലും താരം പ്രശസ്തി നേടി. ഇപ്പോൾ ധാരാളം ചിത്രങ്ങൾ പുറത്തിറങ്ങാൻ പോവുകയാണ്. മലയാളത്തിൽ അനിഖ നായികയായി പുറത്തിറങ്ങിയ ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രം വിജയം നേടിയിരുന്നു.

തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെ സജീവമായ താരം തൻറെ ചിത്രങ്ങളും സിനിമ വിശേഷങ്ങൾ വീഡിയോകളും ഒക്കെ പങ്കുവെക്കുന്നത് തൻറെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് അക്കൗണ്ട്കൾ ഉപയോഗിച്ചാണ്

ഒരിക്കൽ അനിഖ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകർക്കായി ഒരു ചോദ്യോത്തരം വേള സംഘടിപ്പിച്ചിരുന്നു. അതിൽ ഒരു യൂസർ ചോദിച്ച ചോദ്യമാണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്.

ഏതൊരു ആളെയും ചൊടിപ്പിക്കുന്ന ഒരു ചോദ്യമാണ് ആരാധകൻ ചോദിച്ചത് അത് വളരെ ട്രിക്കിയായി സമർത്ഥമായ ഒരു രീതിയിലായിരുന്നു അയാൾ ചോദ്യം ചോദിച്ചത്

READ NOW  വളരെയധികം ടെൻഷനടിപ്പിച്ച ഒന്നായിരുന്നു കാവ്യാ ദിലീപ് വിവാഹം - ജൂനിയർ ആർട്ടിസ്റ്റുകൾ എന്ന് കരുതി കാവ്യയുടെ ബന്ധുക്കളെ മുറിക്ക് പുറത്താക്കി -ഞെട്ടിപ്പിക്കുന്ന സംഭവം പറഞ്ഞു മേക് അപ് ആര്ടിസ്റ് ഉണ്ണി

ആരാധകന്റെ ചോദ്യം തൻറെ അടിവസ്ത്രത്തെക്കുറിച്ച് ആയിട്ടു കൂടി ഏവരെയും ഞെട്ടിച്ചുകൊണ്ട് വളരെ സംയമനത്തോടെ ഏവരെയും അമ്പരപ്പിച്ചു ആ ചോദ്യത്തിന് തന്നെ കൃത്യമായി ഉത്തരം അനിഖ നൽകുകയുണ്ടായി. അത്തരം കാര്യം ഒരാൾ ചോദിക്കുമ്പോൾ നമ്മൾ എന്തിനാണ് വേവലാതിപ്പെടുന്നത് എന്നാണ് അനിഖ ചോദിക്കുന്നത്

ആരാധകൻറെ ചോദ്യം ഇങ്ങനെയായിരുന്നു. “ഈ ചോദ്യം നിങ്ങൾക്ക് അല്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും ഒരു നിർദേശത്തിനായി ചോദിക്കുകയാണ് നിങ്ങൾ എന്ത് തരം ബ്രായാണ് ഉപയോഗിക്കുന്നത്”. വളരെ സമർത്ഥമായി ചോദിച്ച ആ ചോദ്യത്തിന് വളരെ ഓപ്പണും ഫ്രാങ്കുമായ രീതിയിൽ മറുപടി പറയുകയായിരുന്നു അനിഖ സുരേന്ദ്രൻ.

താനൊരു സജഷന് വേണ്ടി ചോദിക്കുകയാണ് എന്നുള്ള രീതിയിലായിരുന്നു ആരാധകൻ ചോദ്യം ചോദിച്ചത് അത് ഒരു ട്രിക്ക് ഐഡിയ ആണ് അപ്പോൾ മറുപടി പറയും എന്നുള്ള അയാളുടെ പ്രതീക്ഷയാണ് അതിലൂടെ വിജയിച്ചത്.

സാധാരണഗതിയിൽ പല നടിമാരും ഇത്തരം ചോദ്യങ്ങൾക്ക് പൊട്ടിത്തെറിക്കുകയാണ് പതിവ് എന്നാൽ അനിഖ നൽകിയ മറുപടി ഇപ്രകാരമായിരുന്നു

READ NOW  സ്ത്രീകൾ മാറിടം കാട്ടുന്നത് പുരുഷനെ ആകർഷിക്കാൻ ,ഫെമിനിച്ചികൾ മാംസക്കച്ചവടം നടത്തുന്നു വിവാദ പരാമർശവുമായി അജിത് കുമാർ

ഞാൻ ഉപയോഗിക്കുന്നത് കോട്ടൺ ബ്രായാണ്.ഞാൻ നിങ്ങൾക്ക് കറക്റ്റ് സൈസിലുള്ള കോട്ടൻ ബ്രാ റെക്കമെന്റ് ചെയ്യുന്നു. പക്ഷേ ഒരു കാര്യം പറയാം അവ കാണുന്നതിന് അത്ര നല്ലതായിരിക്കില്ല. ഞാൻ ബ്രാ ഓൺലൈനിൽ നിന്ന് മേടിക്കുന്നത് സിവമേ പോർട്ടൽ പോലെയുള്ള സൈറ്റുകളിൽ നിന്നാണ്

ഇതായിരുന്നു അനിഖ സുരേന്ദ്രൻ നൽകിയ മറുപടി ഒരാൾ തങ്ങളുടെ അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാൽ മിക്ക പെൺകുട്ടികളും ചൂളി പോകുമെന്നും എന്നാൽ അങ്ങനെ ചൂളി പോകുന്നതിന്റെ ആവശ്യമില്ല എന്ന് അനിഖ പറയുന്നു. നമ്മൾ ദേഷ്യത്തിൽ ആകുമെന്ന് കരുതിക്കൊണ്ടു തന്നെയാണ് ഇവർ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് എന്നും താരം പറയുന്നു. ഒരാൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അതിൽ മറ്റൊരാൾ ഇടപെടേണ്ട ആവശ്യമില്ല എന്നും അനിഖ പറയുന്നു. താൻ പുതിയ മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അത്തരം വസ്ത്രങ്ങൾ തന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ടെന്ന് താരം പറയുന്നു.

ADVERTISEMENTS