Advertisement
Home MOVIES Malayalam അന്നയാൾ എന്റെ വസ്ത്രം മുഴുവൻ വലിച്ചു കീറി, ഞാൻ…പിന്നീട് സംഭവിച്ചത് – തന്റെ ദുരനുഭവം...

അന്നയാൾ എന്റെ വസ്ത്രം മുഴുവൻ വലിച്ചു കീറി, ഞാൻ…പിന്നീട് സംഭവിച്ചത് – തന്റെ ദുരനുഭവം വെളിപ്പെടുത്തി മീര നന്ദൻ

16947
ADVERTISEMENTS

മിനി സ്‌ക്രീനിലൂടെ സിനിമയിലെത്തിയ താരമാണ് മീരാനന്ദൻ വളരെ പെട്ടന്ന് താനാണ് പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. തരാം ഇപ്പോൾ വിദേശത്താണ് ഉളളത് അവിടെ ഒരു എഫ് എമ്മിൽ ജോലിനോക്കുകയാണ് താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മീര തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.Also Read:അന്ന് അവൻ എന്റെ നെഞ്ചിൽ പിടിച്ച് ഞെരിച്ചിട്ടു ഓടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മപ്രിയ

ജീവിതത്തിൽ താൻ നേരിട്ട ഒരു ദുരനുഭവത്തെ ക്രൂയ്‌ച്ചു ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. കോഴിക്കോട്ട് ഒരു സ്വർണക്കട ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് ജീവിതത്തിലെ ഏറ്റവും മോശം അനുഭവം താൻ നേരിട്ടതുമെന്നു താരം പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് മീര പറയുന്നത് ഇങ്ങനെ . താൻ ഉൽഘാടന സ്ഥലത്തേക്കെത്തുമ്പോൾ വലിയ തിരക്കായിരുന്നു അവിടെ കാറിനടുത്തു വരെ ആൾക്കാർ തിക്കും തിരക്കുമായി നിൽക്കുകയാണ്.

READ NOW  വസ്ത്രമഴിക്കാൻ ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു പിന്നെ മുന്നിൽ വച്ച് സ്വ$യം,ഭോ,ഗം ചെയ്തു കാണിച്ചു - ഗുരുതര ആരോപണവുമായി നടി മിനു മുനീർ

കാറിൽ നിന്ന് ഇറങ്ങുമ്പോൾ ആളുകളുടെ ഉന്തും തള്ളും കാരണം ഞാൻ വീണു പോകേണ്ടതായിരുന്നു ആ തിരക്കിനിടയിൽ എന്റെ ഒരു ഷൂ ഊരിപ്പോവുകയും ചെയ്തു. കാലിൽ ഒറ്റ ചെരുപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു . തിരക്കിനിടയിൽ ഒരു തരത്തിൽ അങ്ങനെ ഞങ്ങൾ ജ്വല്ലറിയുടെ ഉള്ളിൽ കയറി. എന്നാൽ തല്ലിനിടയിൽ എന്റെ ഒപ്പമുണ്ടായിരുന്ന താരത്തിന്റെ സാരി മുഴുവൻ അഴിഞ്ഞു പോയിരുന്നു . അത്രക്ക് തിരക്കായിരുന്നു. ഈ സംഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു ഇപ്പോൾ ഉൽഘാദാനത്തിനു പോകുമ്പോൾ താൻ സാരി അങ്ങനെ ഉപയോഗിക്കാറില്ല എന്ന് മീര പറയുന്നു.

ADVERTISEMENTS

സാദാരണ ഉൽഘാടനം കഴിയുമ്പോൾ നമ്മുടെ കാർ വാതിലിലേക്ക് എത്തേണ്ടതാണ് എന്നാൽ തൽസ്ഥാനത്തു പോലീസ് ജീപ്പ് പാർക്ക് ചെയ്തിട്ടുണ്ട്. പോലീസും ഞങ്ങളെ തള്ളുകയാണ്. അപ്പോൾ ഒരുത്തൻ വന്നു എന്നെ ഒരിടിയിടിച്ചു എന്റെ സൽവാർ പിടിച്ചു വലിച്ചു കീറി . സൽവാർ മുഴുവനായി കീറി പോയി . സംഗതി പന്തിയല്ലെന്ന് മനസിലാക്കി ഞാൻ ഓടി പോലീസ് ജീപ്പിൽ കയറി. ഞാനാദ്യമായി ഒരാളുടെ മുഖത്ത് നോക്കി ഇത്രയും ദേഷ്യത്തോടെ നല്ല തെറിയൊക്കെ പറയുന്നത്. മീര നന്ദൻ പറയുന്നു. Also Read:കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത് പക്ഷേ വിളിച്ചത് അതിനായിരുന്നില്ല പക്ഷേ പിന്നീട് സംഭവിച്ചത്; മലയാള സിനിമയില്‍ നേരിട്ട വിശ്വാസവഞ്ചനയെ കുറിച്ച് നടി വിചിത്ര

READ NOW  പെട്ടെന്ന് ഒരു തീഗോളം എന്നിലൂടെ പോയതുപോലെ തോന്നി. മോനിഷയുടെ മരണം ഞാൻ അറിയുന്നത് ഇങ്ങനെയാണ്
ADVERTISEMENTS