ആദ്യ ചുംബനം പതിനാറാമത്തെ വയസ്സില്‍ അവിടെ വച്ച് സംഭവിച്ചു – സെക്സിയായി അഭിനയിക്കുന്നതിനെ കുറിച്ചും ആൻ‌ഡ്രിയ.

263

അന്നയും റസൂലും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്വാധീനം നേടിയെടുത്ത നടിയാണ് ആൻഡ്രിയ ജെർമിയ. ഇന്നും ആൻഡ്രിയ എന്ന പേരിലൂടെ മലയാളികൾ ഓർമിക്കുന്നത് ഈ ഒരു ചിത്രമാണ്. എന്നാൽ ഇതിനുമപ്പുറം നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായി ആൻഡ്രിയ മാറിയിട്ടുണ്ട്. ഒരു നടി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് താരം. മലയാളത്തിൽ മാത്രമല്ല തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒക്കെ മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട്.

ഒരു പിന്നണിഗായികയായിരുന്നു താരത്തിന്റെ തുടക്കം പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ താരം നടത്തിയ വെളിപ്പെടുത്തലുകൾ ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. തന്റെ  ചിത്രമായ അനൽമേലെ പനിത്തുള്ളി എന്ന സിനിമയുടെ പ്രമോഷൻ സമയത്ത് എത്തിയപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഈ സിനിമ താനുമായി യോജിക്കുന്ന ഒന്നായാണ് തനിക്ക് തോന്നിയത് എന്ന് നടി പറയുന്നു. ആ സിനിമ ചെയ്യുവാൻ തന്നെ അതിനാൽ പലവിധ കാരണങ്ങളുണ്ടായിരുന്നു എന്നാണ് പറയുന്നത്. കഥ ഒരുപാട് ഇഷ്ടപ്പെട്ടു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം അതുപോലെ തന്നെ അണിയറ പ്രവർത്തകർ മികച്ചവരായിരുന്നു. അത് മറ്റൊരു കാരണമാണ്.

ADVERTISEMENTS
   
READ NOW  മരണ ശേഷവും അപമാനിക്കപ്പെട്ട സിൽക്ക് സ്മിത ; ചില വി.ഐ.പിമാർക്ക് അവരുടെ ശരീരത്തിൽ തൊടാനായിരുന്നു അപ്പോഴും ആഗ്രഹം. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്ത സബിത ജോസഫ്

ഇതൊന്നുമല്ലെങ്കിലും ഏതൊരു ആർട്ടിസ്റ്റിനെയും സിനിമ ചെയ്യാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം എന്നത് അക്കൗണ്ടിൽ പണമില്ല എന്ന വസ്തുത തന്നെയാണ്. ആ സമയത്ത് പലപ്പോഴും സിനിമ ചെയ്യാൻ പലരും തയ്യാറാകും അത് വളരെ സത്യസന്ധമായ ഒരു കാര്യമാണ്.

സിനിമയുടെ കഥ കേട്ടപ്പോൾ ഒരു നടി എന്ന നിലയല്ല സ്ത്രീ എന്ന നിലയിലാണ് തനിക്ക് ഈ സിനിമയോട് ഒരു ഇഷ്ടവും ബന്ധവും ഒക്കെ തോന്നുന്നത്. ഒരു സമയത്ത് സമൂഹം തന്നെക്കുറിച്ച് എന്തു പറയുമെന്ന് ഒരു ചിന്ത തന്നെ അലട്ടിയിട്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും തന്നെയില്ല ഇപ്പോൾ പ്രാധാന്യം നൽകിക്കൊണ്ടിരിക്കുന്നത് സെൽഫ് റെസ്‌പെക്ടിനു ആണ്.

പതിനാറാമത്തെ വയസ്സിൽ തന്റെ ജീവിതത്തിൽ ആദ്യ ചുംബനം സംഭവിച്ചു. അത് ഒരു പരിപാടിക്ക് ഇടയിൽ പങ്കെടുത്തപോഴായിരുന്നു താൻ ഒറ്റയ്ക്ക് ജീവിക്കുന്നതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ല. അതിൽ എന്താണ് തെറ്റ് തനിക്ക് ശരിയായിട്ട് തോന്നുന്ന ഒരാളെ കണ്ടെത്തിയാൽ മാത്രമേ താൻ വിവാഹത്തിലേക്ക് കടക്കുകയുള്ളൂ. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആണ് താൻ പാർട്ടികളിലും മറ്റും പോകാറുള്ളത്.

READ NOW  ‘ആരാണ് നിങ്ങളുടെ തമ്പി?’: മുതിർന്ന നടൻ നെപ്പോളിയനെ വിജയ് അപമാനിച്ചോ? പഴയ സംഭവം വീണ്ടും ചർച്ചയാകുന്നു

സിനിമകളില്‍ സെക്സിയായി അഭിനയിക്കുന്നതിന് കുഴപ്പമില്ല പക്ഷെ അത് ആ സിനിമയ്ക്ക് ആവശ്യമായി തനിക്ക് കൂടി തോന്നണം അത് വ്യക്തമായി തന്നെ ബോധ്യപ്പെടുത്തണം അല്ലാതെ സെക്സിയായി താന്‍ അഭിനയിക്കില്ല. ആദ്യമൊക്കെ ഒരുപാട് അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നമ്മള്‍ കേട്ട കഥയൊന്നും ആയിരിക്കില്ല ചെല്ലുമ്പോള്‍ എടുക്കുന്നത്. ചിലര്‍ക്ക് വെറുതെ സെക്സ് സീനുകള്‍ ചെയ്യിക്കുനന്‍ ശീലമുണ്ട് എന്നും താരം പറയുന്നു.അതിനായി അവര്‍ നിര്‍ബധിച്ചു ചെയ്യിപ്പിക്കും. ഇപ്പോള്‍ അതരതിലുഅല് അബദ്ധങ്ങള്‍ സംഭവിക്കാറില്ല. സ്ത്രീ കേന്ദ്രീകൃത കഥാ പത്രങ്ങള്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ട് എന്നും ആണ്ട്രിയ പറയുന്നു

ADVERTISEMENTS