സിനിമയില് പോരെ ഇങ്ങേർക്ക് തലയില് വിഗ്ഗ്? മമ്മൂട്ടിയും മോഹൻലാലും ഈ മലയാളം നടനെ കണ്ടു പഠിക്കണം മഞ്ജുവിന്റെ സിനിമകൾ അസഹനീയം സംഗീത ലക്ഷ്മണ പറഞ്ഞത്

27400

അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയെ അറിയാത്തവരായി മലയാളികളിൽ ആരും ഉണ്ടാവില്ല. കാരണം മിക്ക സാമൂഹിക വിഷയങ്ങളിലും വിവാദപരമായ രീതിയിൽ അഭിപ്രായങ്ങൾ പറയുകയും സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം ആവുകയും ചെയ്യുന്നത് സംഗീത ലക്ഷ്മണയയ്ക്ക് പുത്തരിയല്ല . പലപ്പോഴും ഇവരുടെ പോസ്റ്റുകൾ വലിയ വിവാദവുമാകാറുണ്ട് . കൂടുതലും വിമർശനാത്മകമായ രീതിയിൽ ആണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുള്ളത്. ഈ രീതികൾക്കൊണ്ടു തന്നെ സംഗീത ലക്ഷ്മണയ്ക്ക് ബാർ കൗൺസിലിൽ നിന്നുപോലും അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ട്.

കുറച്ചുനാൾക്ക് മുമ്പ് മോഹൻലാലിനെയും മമ്മൂട്ടിയെയും വിഗ് വെക്കാത്തതിന്റെ പേരിൽ പരിഹസിച്ചു കൊണ്ട് പോസ്റ്റ്‌ ഇട്ടത് ഇത്തരത്തിൽ ഇരുവരുടെയും ആരാധകരിൽ നിന്ന് വിമർശനങ്ങൾ നേരിടാൻ ഇടയാക്കിയിരുന്നു . താര രാജാക്കന്മാരെ പരിഹസിച്ചു കൊണ്ടാണ് തന്റെ ഫേസ്ബുക്കിൽ അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ പോസ്റ്റ് ഇട്ടത്. പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.

ADVERTISEMENTS
   
READ NOW  നിർമ്മാതാവുള്ള ഹോട്ടലിൽ താമസിക്കില്ല എന്ന് ആ പ്രമുഖ മലയാളം നടി പറയാൻ കാരണം ഇത് - നിർമ്മാതാവ് സുരേഷ് പറഞ്ഞത്

മമ്മൂട്ടി മോഹൻലാലും എന്തിനാണ് എപ്പോഴും ബിഗ് വെക്കുന്നത് എന്ന് ആണ് സംഗീത ലക്ഷ്മണ ചോദിക്കുന്നത്. ഈ വിഗ്ഗ് സിനിമയ്ക്ക് പോരെ സ്വന്തം വീടിന് മുമ്പിൽ ഇറങ്ങി നിൽക്കാനും വിഗ്ഗ് ആവശ്യമുണ്ട് എന്നാണ് അവർ കളിയാക്കുന്നത്. അല്ലാതെ പുറത്തിറങ്ങാത്തത് ആത്മവിശ്വാസക്കുറവ് കൊണ്ടാണ് എന്ന് സംഗീത ലക്ഷ്മണ പറയുന്നു.അങ്ങനെ കണ്ടാൽ ചിലപ്പോൾ ആളുകൾ അംഗീകരിക്കില്ല എന്ന പേടികൊണ്ട് ആയിരിക്കാം വിഗ് ഇല്ലാതെ പുറത്തിറങ്ങാത്തത് സംഗീത ലക്ഷ്മണ പറയുന്നു.

എന്നാൽ നിങ്ങൾ കുഞ്ചാക്കോ ബോബനെ കണ്ടുപിടിക്കൂ സിനിമയിൽ ആവശ്യത്തിന് മാത്രമല്ലാതെ അദ്ദേഹം വിഗ്ഗ് ഉപയോഗിക്കാറില്ല. പൊതു പരിപാടികളിൽ എല്ലാം കുഞ്ചാക്കോ ബോബൻ് വിഗ് ഇല്ലാതെയാണ് പ്രത്യക്ഷപ്പെടുക. അദ്ദേഹം അന്നും ഇന്നും നമ്മുടെ മുത്താണ് എന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്.

ലേഡീസ് സൂപ്പർ മഞ്ജു വാര്യരെ പരിഹസിച്ചു കൊണ്ടും ഈ പോസ്റ്റിൽ പറയുന്നുണ്ട് ഓ ടി ടിയിൽ ഇറങ്ങുന്ന മഞ്ജുവാര്യരുടെ സിനിമകൾ ഒന്നും കാണാൻ കൊള്ളില്ലെന്നും കാണുമ്പോൾ ടിവി തല്ലി പൊട്ടിക്കാൻ തോന്നുമെന്നും സംഗീത ലക്ഷ്മണ പരിഹസിക്കുന്നു.

READ NOW  ഫ്ലൈറ്റിൽ വച്ചാണ് അങ്ങനെയൊരു സംഭവം ഉണ്ടാകുന്നത് അങ്ങനെയൊരു അനുഭവം ഇത് ആദ്യമായിയാണ്

ഒരു പ്രമുഖ ബ്രാൻഡിന്റെ പരസ്യത്തിൽ മഞ്ജുവാര്യർ മോഹൻലാലും കൂടി ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയും കൂടിയാണ് സംഗീത ലക്ഷ്മണ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ജു വാര്യർക്കെങ്കിലും മോഹൻലാലിനോട് പറഞ്ഞുകൂടെ നിങ്ങൾക്ക് വയസ്സായി അതിനനുസരിച്ച് നടക്കണം എന്ന് സംഗീത ലക്ഷണ പറയുന്നു.

ADVERTISEMENTS