Advertisement
Home MOVIES Malayalam വൈകാരികത നിറഞ്ഞു നിന്ന ആ ലെ സ്ബി യൻ ചും ബ നരംഗം ഷൂട്ട്...

വൈകാരികത നിറഞ്ഞു നിന്ന ആ ലെ സ്ബി യൻ ചും ബ നരംഗം ഷൂട്ട് ചെയ്തത് ഇങ്ങനെ അന്ന് സംവിധായകൻ പറഞ്ഞത് – ജാനകി സുധീർ

307

ഇന്ന് നമ്മുടെ സമൂഹത്തിന്റെ ചിന്താഗതികളിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. പ്രണയം എന്നു പറയുന്നത് രണ്ട് വ്യക്തികൾക്കുള്ളിൽ തോന്നുന്ന ഒരു വികാരം മാത്രമാണ്. അതിന് ലിംഗ ഭേദമില്ല എന്ന് ഇന്ന് കോടതി വരെ അംഗീകരിച്ചിട്ടുണ്ട്.

ഒരു സ്ത്രീക്ക് പുരുഷനോട് മാത്രമല്ല ഒരു സ്ത്രീക്ക് സ്ത്രീയോടും ഒരു പുരുഷന് പുരുഷനോടും പ്രണയം തോന്നാം എന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ളത് ആണ്. ലെ സ്ബി  യൻ പ്രണയകഥ പറയുന്ന നിരവധി ചിത്രങ്ങൾ ഇന്ന് മലയാളത്തിൽ അടക്കം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഹോളിവൂണ്ട് എന്ന ഒരു ചിത്രം വന്നിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ ജാനകി സുധീർ ആയിരുന്നു ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയത്. രണ്ട് പെൺകുട്ടികളുടെ പ്രണയകഥയായിരുന്നു ഈ ചിത്രത്തിൽ പ്രമേയമായി വന്നത്.  ഈ ചിത്രത്തിന്റെ അനുഭവങ്ങളെ കുറിച്ചാണ് ഇപ്പോൾ ജാനകി തുറന്നു പറയുന്നത്.

ADVERTISEMENTS
READ NOW  എത്ര വിശ്വസ്തൻ പറഞ്ഞാലും മോഹൻലാൽ അക്കാര്യം വിശ്വസിക്കില്ല -അദ്ദേഹം ഇപ്പോൾ പഴയ ആളല്ല - അത് മനസിലാക്കണം -ടി പി മാധവൻ അത് പറയാൻ പാടില്ലായിരുന്നു

തനിക്ക് ശരിക്കും ഒരു ലെസ്ബിയൻ സുഹൃത്ത് ഉണ്ടായിരുന്നു എന്നാണ് ജാനകി പറയുന്നത്. ആ സുഹൃത്തിന് ഒപ്പം ദുബായിൽ താൻ ഒരുമിച്ച് താമസിക്കുകയും ചെയ്തിട്ടുണ്ട്. ആ സമയത്ത് അവർക്ക് ഒരു പാട്നര്‍  ഉണ്ടായിരുന്നു. അതൊക്കെ തന്നെ താൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒരാള്‍  ലെസ്ബിയൻ ആണ് എന്നതുകൊണ്ട് നമ്മൾ ഒരിക്കലും അവരെ അകറ്റി നിർത്താൻ പാടില്ല. അവർ നമ്മുടെ കൂട്ടത്തിൽ ഉള്ള ഒരാൾ തന്നെയാണ്. ജാനകി പറയുന്നു.

ആ ഒരു ചിന്ത ഉള്ളതുകൊണ്ടാണ് ഈ ഒരു സിനിമ താൻ ഏറ്റെടുക്കാൻ തന്നെ തയ്യാറായത്. സിനിമയിൽ കിസ്സ് ചെയ്യുന്ന ഒരു രംഗമുണ്ട്. യഥാർത്ഥത്തിൽ താൻ ഇതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. പുരുഷന്മാരെ മാത്രമാണ് ജീവിതത്തിൽ ചുംബിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആ ഒരു രംഗം എടുക്കുന്ന സമയത്ത് തനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു ഉണ്ടായിരുന്നത്.

READ NOW  ഫേസ്ബുക്ക് പോസ്റ്റിലെ തർക്കം 'കാൻസർ ശാപ'ത്തിലേക്ക്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയുടെ വോയ്‌സ് ക്ലിപ്പ് പങ്ക് വച്ച് യുവതി,പുതിയ വിവാദം

താൻ തന്റെ ടെൻഷനെ കുറിച്ച് സംവിധായകനോട് സംസാരിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞത് നീ ഒരു പുരുഷനെ ചുംബിക്കുന്നത് പോലെ മാത്രം കരുതിയാൽ മതി എന്നാണ് അതുപോലെയുള്ള ഇത് എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സർവ്വം മറന്നാണ് ആ ഒരു രംഗം ചെയ്തത് ആ സമയത്ത് ദൈവങ്ങളെയൊക്കെ ധ്യാനിച്ച് കണ്ണുമടച്ചാണ് ആ ഒരു ചുംബനം ഷൂട്ട് ചെയ്തത് എന്നും താരം പറയുന്നുണ്ട്.

പരസ്പരം പ്രണയിച്ചിരുന്ന രണ്ടു പെണ്‍കുട്ടികള്‍ കാലങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടു മുട്ടുന്നതും അവര്‍ക്കിടയിലെ വൈകാരികമായ രംഗങ്ങളും ആണ് ചിത്രം പറയുന്നത്. തീവ്രമായ പ്രണയത്തിനു ഒന്നും ഒരു തടസ്സമാല്ലന്നും അത്തിനു ലിങ്ങ വ്യത്യാസവും എല്ലാ എന്നും ചിത്രം അടയാളപ്പെടുത്തുന്നു. അതി തീവ്രമായ പ്രണയ രംഗങ്ങള്‍ നിറഞ്ഞ ആണ് ചിത്രം വളരെ പച്ചയായ ആവിഷ്ക്കരണമാണ് ചിത്രത്തില്‍ അതുകൊണ്ട് തന്നെ വലിയ വിവാദങ്ങള്‍ക്കും ചിത്രം വഴി വച്ചിട്ടുണ്ട്.

READ NOW  എല്ലാ വർഷവും എന്റെ അമ്മ പ്രസവിക്കും: എല്ലാ പതിനൊന്നു മാസം കൂടുമ്പോൾ വീട്ടിൽ ഒരു കുഞ്ഞ് :അനുഭവം പറഞ്ഞു നടി ഷീല

ജാനകി സുധീറും അമൃതയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ അഭിനയിച്ചതിനു അന്ന് ജാനകി വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു.

ADVERTISEMENTS