നന്ദി അറിയിച്ചു ആൻ അഗസ്റ്റിൻ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറൽ കാരണം താരത്തിന്റെ അരഞ്ഞാണം- ചിത്രങ്ങള്‍ കാണാം

5697

അന്തരിച്ച മലയാളം നടൻ അഗസ്റ്റിന്റെ മകൾ ആൻ അഗസ്റ്റിൻ മലയാളികളുടെ പ്രിയപ്പെട്ട നായകയാണ് . കന്നി ചിത്രത്തിലൂടെ തന്നെ പ്രേക്ഷ പ്രീതി നേടിയ ചുരുക്കം ചില നായികമാരിൽ ഒരാളാണ് ആൻ . പിന്നീട് താരം ചെയ്ത മിക്ക ചിത്രങ്ങളും വലിയ രീതിയിൽ ഹിറ്റ് ആവുകയും മികച്ച സ്ത്രീപക്ഷ കഥാപാത്രങ്ങൾ ചെയ്യാൻ ഒരു പ്രത്യേക വൈഭവം തന്നെ താരത്തിന് ഉണ്ട് എന്നുള്ളത് ആർക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

ADVERTISEMENTS
   

പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തു പിന്നോട്ട് മാറിയ താരം വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമായി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെ സജീവമായ താരം വളരെ മനോഹരങ്ങളായ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. ഈ അടുത്തിടെ തന്റെ പുതിയ സിനിമയായ ‘അയൽ ‘ ന്റെ പോസ്റ്റർ താരം ആരാധകരുമായി പങ്ക് വച്ചിരുന്നു.

READ NOW  കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ഉർവശിക്ക് ഏറ്റവും സൗന്ദര്യം തോന്നിയിട്ടുള്ളത് ഈ നടനാണ്.

ആൻ പങ്കുവെക്കുന്ന മിക്ക ചിത്രങ്ങളും വലിയ രീതിയിൽ വൈറലാകാറുണ്ട് വലിയ ആരാധകപ്രീതി നേടാറുണ്ട് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന വളരെ വ്യത്യസ്തമായ ചിത്രമാണ് വയറിൽ ആയിരിക്കുന്നത് ആരാധകർ നൽകിയ സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ചുകൊണ്ടായിരുന്നു പുതിയ പോസ്റ്റ് എല്ലാവരോടും സുഹൃത്തുക്കളോടും കുടുംബത്തോടും ഒക്കെയുള്ള നന്ദി ആൻ ചിത്രത്തിനൊപ്പം പങ്കുവെക്കുന്നുണ്ട്.

ഓരോ സമയവും നിങ്ങൾ അർപ്പിക്കുന്ന ഓരോ പിന്തുണയും തന്നെ മുകളിലേക്ക് ഉയർത്താൻ വലിയ സഹായമാകുന്നു എന്നും എല്ലാവർക്കും നന്ദിയും പ്രാർത്ഥനകളും അർപ്പിച്ചു കൊണ്ടുള്ളതാണ് ആരുടെ പോസ്റ്റ് വളരെ വിഷാദ ഭാവത്തിൽ നിൽക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റാണ് എങ്കിലും ചിത്രം വളരെ വേഗം തന്നെ വൈറലായിരിക്കുകയാണ് അതിൻറെ പ്രധാനകാരണം ചിത്രത്തിൽ താരം തന്നെ അരഞ്ഞാണം വെളിവാക്കുകയാണ് നിൽക്കുന്നത്.

രസകരമായ കമന്റുകളും ചിത്രത്തിന് എത്തുന്നുണ്ട് ദിലീപ് ചിത്രം മീശമാധവനിൽ കാവ്യ മാധവന്റെ അരഞ്ഞാണം മോഷ്ടിക്കുന്ന സംഭവത്തെ ആസ്പദമാക്കി “മാധവനെ വീണ്ടും കള്ളൻ ആക്കുമോ”,സാവിത്രിയുടെ അരഞ്ഞാണം എന്ന് തുടങ്ങുന്ന കമെന്റുകളും

READ NOW  ക്ഷമ പറഞ്ഞതിന് ശേഷം വീണ്ടും തല്ലി - മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ കരണത്ത് അടിച്ച ആ സംഭവം, ഒന്നും രണ്ടും തവണയല്ല.ചാക്കോച്ചൻ തുറന്നു പറയുന്നു

താരത്തിനെ അരഞ്ഞാണത്തെ കുറിച്ച് പലതരത്തിലുള്ള കമന്റുകളാണ് ആരാധകർ ഇടുന്നത്. അതോടൊപ്പം തന്നെ ചിത്രത്തിന് മറ്റ് നടിമാരുടെ കമന്റുകളും വീഴുന്നുണ്ട് . ശ്രിന്ദയും ശ്രുതി ഹരിഹരനും താരത്തിന് ചിത്രത്തിന് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഴകു എന്നാണ് ശ്രുതി ഹരിഹരന്റെ കമെന്റ് . ശ്രിന്ദ ഒരു ഹേർട്ട് ഇമോജി ആണ് ഇട്ടത്.

താരം നന്ദി പറഞ്ഞു തന്റെ ഫോട്ടോയ്ക്ക് കുറിപ്പ് എഴുതിയെങ്കിലും ആരും താരത്തിന്റെ കുറിപ്പല്ല ശ്രദ്ധിക്കുന്നത് താരത്തിന്റെ ഫോട്ടോയും അതിലെ അരഞ്ഞാണവും ആണ്.

ADVERTISEMENTS