Advertisement
Home MOVIES Malayalam ഐശ്വര്യ ലക്ഷ്മിയെ ലിപ്പ്ലോക്ക് ചെയ്യാൻ ആഗ്രഹമുണ്ട്- ഒപ്പം അവരെ കുറിച്ചുള്ള വർണനയും

ഐശ്വര്യ ലക്ഷ്മിയെ ലിപ്പ്ലോക്ക് ചെയ്യാൻ ആഗ്രഹമുണ്ട്- ഒപ്പം അവരെ കുറിച്ചുള്ള വർണനയും

3025
ADVERTISEMENTS

മോഹൻലാൽ നായകനായ എത്തിയ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം തന്റേതായ സാന്നിധ്യം നേടിയെടുത്ത വ്യക്തിയാണ് സന്തോഷ് വർക്കി. തുടർന്നങ്ങോട്ട് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു സന്തോഷ് വർക്കി.

സോഷ്യൽ മീഡിയയിൽ തന്റേതായ ഇടം കണ്ടെത്തിയ സന്തോഷ വർക്കി തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത് പതിവായി മാറുകയും ചെയ്തു. അത്തരത്തിൽ ഇപ്പോൾ പുതിയൊരു അഭിപ്രായവുമായി സന്തോഷ് വർക്കി എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ വീഡിയോ കള്‍ക്ക് സ്ഥിരം കളിയാക്കലുകളും ട്രോലുകളും ആണ് ലഭിക്കാറുള്ളത്. ഒട്ടുമിക്ക നായികമാരോടുമുള്ള തന്റെ പ്രണയം സന്തോഷ്‌ വര്‍ക്കി തുറന്നു പറഞ്ഞു കഴിഞ്ഞു.

ADVERTISEMENTS

പൊതുവേ സിനിമ താരങ്ങളെ കുറിച്ചാണ് തന്റെ അഭിപ്രായങ്ങൾ സന്തോഷ് പറയാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഐശ്വര്യ ലക്ഷ്മിയെ കുറിച്ചുള്ള പുതിയൊരു വാർത്തയുമായി ആണ് സന്തോഷ് വർക്കി എത്തിയിരിക്കുന്നത്..

READ NOW  പബ്ലിക്കായി ആരാധകനെ പച്ചത്തെറി വിളിച്ച് അൽഫോൻസ് പുത്രൻ സ്ക്രീൻഷോട്ട് കാണാം - വൈറൽ

ഐശ്വര്യ ലക്ഷ്മി നിലവിലുള്ള നായികമാരിൽ വച്ച് ഹോട്ടാണ് എന്നും ഐശ്വര്യയുടെ അഭിനയം അതിമനോഹരമാണ് എന്നും എന്നാൽ ഫോട്ടോഷൂട്ടുകൾ ഒക്കെ ഹോട്ട് ആയാണ് തോന്നുന്നത് എന്നും അവർ ഒരു ഹോട്ട് ആയിട്ടുള്ള നായികയാണ് എന്നും സന്തോഷ് പറയുന്നു.

നേരിട്ട് ഐശ്വര്യയെ കണ്ടിട്ടും സംസാരിച്ചിട്ടുണ്ട് എന്നും വലിയ ജാഡയൊന്നും ഇല്ലാതെ നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണ് ഐശ്വര്യ എന്നും സന്തോഷ് വ്യക്തമാക്കുന്നുണ്ട്. സിനിമയിൽ അവർക്ക് ഒപ്പം അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. അതിപ്പോൾ ഇന്റിമേറ്റ് രംഗങ്ങൾ ആണെങ്കിലും കുഴപ്പമില്ല..

ഐശ്വര്യ ലക്ഷ്മിയുടെ അർച്ചന എന്ന ചിത്രം തനിക്ക് അത്ര ഇഷ്ടമായി തോന്നിയില്ല എന്നാണ് സന്തോഷ്‌ പറയുന്നത്. മലയാള സിനിമയിൽ ഹോട്ട് ആയിട്ടുള്ള നായകൻ ടോവിനോ തോമസ് ആണ് എന്നും നേരത്തെ അത് പൃഥ്വിരാജ് ആയിരുന്നു എന്നും സന്തോഷ് വ്യക്തമാക്കുന്നുണ്ട്.

READ NOW  ദിലീപേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ എനിക്ക് ഒരു നിർബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിവാഹത്തെക്കുറിച്ച് കാവ്യ മാധവൻ.

ഐശ്വര്യ ലക്ഷ്മിയുമായി ലിപ് ലോക്ക് ചെയ്യാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ക്യാപ്ഷൻ പോലും താരം പങ്കു വച്ചിരിക്കുന്നത്. ഒരു പറ്റമാളുകൾ താരത്തെ ഇപ്പോൾ ട്രോളുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ല എന്നും നടിമാർക്കെതിരെ മാത്രമാണല്ലോ ഇത്തരം അഭിപ്രായങ്ങളുമായി വരുന്നത് എന്നും ചിലർ പറയുന്നുണ്ട്.

വളരെ മോശമായ ഒരു രീതിയാണ് ഇതെന്ന് നിരവധി ആളുകൾ പറയുന്നുണ്ട്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഒരു അവസ്ഥ സൃഷ്ടിക്കുന്നത് എങ്കിൽ അത് അതിലും മോശമാണെന്നാണ് ചിലർ പറയുന്നത്

ADVERTISEMENTS