ആ നടൻ കാരണമാണ് ദീപികയും യുവിയും തമ്മിലുള്ള പ്രണയം അവസാനിച്ചത്- യുവരാജ് അന്ന് പറഞ്ഞത്

390

ബോളിവുഡിലെ താര റാണിയായ ദീപിക പതുക്കോണിനെക്കുറിച്ച് സംസാരിക്കാൻ ആരാധകർക്ക് താല്പര്യമാണ്. മികച്ച ഫാഷൻ സെൻസ് ഉള്ള ഒരു നായിക എന്നതിലുപരി വലിയ പ്രതിഫലം കൈപ്പറ്റുന്ന നായികമാരിൽ ഒരാൾ കൂടിയാണ് ദീപിക പതുകോൺ. അതുകൊണ്ടു തന്നെ ആരാധകനിര അല്പം കൂടുതലുമാണ്. ഓൺ സ്ക്രീൻ എന്നപോലെ ഓഫ് സ്ക്രീനിലും താരത്തിന്റെ ജീവിതം വളരെയധികം ശ്രദ്ധ നേടാറുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് പലപ്പോഴും തുറന്നു പറയാൻ വലിയ താല്പര്യം കാണിക്കുന്ന വ്യക്തിയല്ല ദീപിക. ദീപികയുടെ പ്രണയങ്ങളും പ്രണയ തകർച്ചകളും ഒക്കെ വലിയതോതിൽ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്..

അമ്മയാവാൻ പോവുകയാണ് താൻ എന്നും താരം അടുത്തിടെ അറിയിച്ചിരുന്നു. നടൻ രൺബീർ കപൂർ അടക്കമുള്ളവർക്കൊപ്പം താരത്തിന്റെ പേര് ഉയർന്നു കേട്ടിരുന്നു. അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു യുവരാജ് സിങ്ങുമായുള്ള പ്രണയം. ആ സമയത്ത് ദീപിക കരിയർ ആരംഭിച്ചിട്ടെ ഉള്ളൂ 2008 കാലഘട്ടങ്ങളിൽ ഇരുവരും നല്ല പ്രണയത്തിലായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ഈ പ്രണയം അവസാനിച്ചു എന്ന് വാർത്തകൾ വന്നിരുന്നു സ്പോർട്സുമായി ഉണ്ടായിരുന്ന അടുപ്പമാണ് യുവരാജ് സിങ്ങുമായി താരത്തെ അടുപ്പിച്ചത്. പിന്നീട് ഇരുവരും ഒരുമിച്ച് എത്തിയ ഡേറ്റ് നൈറ്റുകൾ മാധ്യമങ്ങളിൽ വാർത്തകൾ ആയി.Also Read:

ADVERTISEMENTS
READ NOW  പ്രഭാസിന്റെ കൽക്കി 2898 എഡി പുതിയ ടീസർ ദ്രോണരുടെ പുത്രൻ അശ്വത്ഥാമാവായി അമിതാഭ് ബച്ചൻ.

പിരിയാനുള്ള കാരണം യുവരാജിന്റെ പോസ്സസീവനെസ്സ് ആയിരുന്നു എന്ന വാർത്തകൾ വന്നിരുന്നു. ദീപികയുടെ വ്യക്തിപരമായ പല കാര്യങ്ങളിലും യുവരാജ് ഇടപെടുന്നുണ്ടായിരുന്നു എന്നും അത് നടിയിൽ ദേഷ്യം ഉണ്ടാക്കിയെന്നുമാണ് പറയുന്നത്. എന്നാൽ സ്പോർട്സ് ആരാധകരുടെ പ്രിയപ്പെട്ട താരം യുവി പറയുന്നത് മറ്റൊരു കഥയാണ്.

ദീപികയ്ക്ക് രൺബീർ കപൂറുമായി ഉണ്ടായിരുന്ന അടുപ്പമായിരുന്നു ഇരുവരും പിരിയാനുള്ള കാരണമെന്ന് മാധ്യമങ്ങൾ പറഞ്ഞിരുന്നു ഇതിനെ സദൂകരിക്കുന്ന കാര്യങ്ങൾ പിന്നീട് യുവരാജ് ഒരുഅഭിമുഖത്തിൽ പറഞ്ഞിരുന്നു. താനാണ് ഡേറ്റ് ചെയ്തിരുന്നു തന്റെ ഒപ്പം ഉണ്ടായിരുന്ന ദീപിക മറ്റൊരാൾക്കൊപ്പം മുൻപോട്ടു പോകാൻ തീരുമാനിച്ചതാണ് അദ്ദേഹത്തെ ചോടിപ്പിച്ചത് എന്നും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.Read now:നടി തബു തന്റെ കാമുകൻ നാഗാർജ്ജുനയെ പറ്റി പറഞ്ഞപ്പോൾ നടന്റെ ഭാര്യ അമല അതിനെ പറ്റി പറഞ്ഞത് ഇങ്ങനെ

യുവരാജിന്റെ വാക്കുകൾ ഇങ്ങനെ ; ഒരു ബന്ധത്തിൽ നിന്നും പുറത്ത് കടക്കാൻ ഒരാൾ ആഗ്രഹിച്ചാൽ മറ്റയാൾക്ക് അതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും ആരെയും ഇതിൽ കുറ്റം പറയാൻ സാധിക്കില്ല എന്നും താൻ ഇവിടെ വസ്തുതകൾ പറയാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്നും ആയിരുന്നു യുവരാജ് പറഞ്ഞത്. അതവരുടെ വ്യക്തിപരമായ തീരുമാനം ആണ് എന്നും യുവരാജ് പറയുന്നു.

READ NOW  'ആത്മഹത്യാ രോഗം' എന്നറിയപ്പെടുന്ന അപൂർവ്വ രോഗ തനിക്ക് ഉണ്ടായിരുന്നെന്ന് സൽമാൻ ; പ്രഭാതഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂർ വേണ്ടിവന്ന കാലം

എന്നാൽ മൂന്നുപേരും വ്യത്യസ്തമായ ജീവിതമാണ് പിന്നീട് തിരഞ്ഞെടുത്തത് മൂന്നുപേരും മറ്റു മൂന്നു പേരെ വിവാഹം കഴിച്ച ഇപ്പോൾ സന്തോഷകരമായ രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോവുകയാണ്.

ദീപിക അതിനു ശേഷം രൺബീറിനൊപ്പം പ്രണയത്തിൽ ആയിരുന്നു എങ്കിലും തരാം തന്നെ വഞ്ചിച്ചു എന്ന് വെളിപ്പെടുത്തികൊണ്ടു ദീപിക പിന്നീട് ആ ബന്ധം ഉപേക്ഷിച്ചിരുന്നു. താൻ ഡിപ്രെഷനിൽ ആയിപോയി എന്നും ദീപിക പറയുന്നു. അതിനു ശേഷം ദീപിക രൺവീർ സിംഗിനെ പ്രണയിച്ചു വിവാഹം കഴിച്ചു.Next Read:ഒരു കിടപ്പറ രംഗത്തിന്റെ പേരിൽ വക്കീൽ നോട്ടീസുകൾ വന്നു- അന്നവർ പറഞ്ഞത് ആ സംഭവം വെളിപ്പെടുത്തി ഐശ്വര്യ റായ്

ADVERTISEMENTS