(വീഡിയോ)അവിടെ പിടിച്ചപ്പോൾ ഞാൻ മിണ്ടാതിരുന്നപ്പോൾ നീ എന്ത് കരുതി-സ്വകാര്യ ഭാഗത്തു ബസിൽ വച്ച് പിടിച്ച യുവാവിനെ പിടികൂടി പെൺകുട്ടി
സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾ ദിനം പ്രതി കൂടി വരികയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന നാണിപ്പിക്കുന്ന വാർത്തകൾ വരുന്നു പക്ഷെ അതിലും മോശം വാർത്ത അടുത്ത ദിവസം വരുകയാണ്. ആരും ഒന്നിൽ നിന്നും ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് സത്യം.
വികലമായ ലൈംഗിക ചിന്തകളും താല്പര്യവുമുള്ള ആളുകൾ ദിനം പ്രതി കൂടുകയാണ് എന്നതാണ് വസ്തുത പലരും സമൂഹത്തിൽ വളരെ മാന്യന്മാരായി ജീവിക്കുന്നവരാണ്. പക്ഷേ ഇരുട്ടിന്റെയും മറ്റുള്ളവർ കാണുന്നില്ലെന്ന് ധൈര്യം തോന്നുന്ന സാഹചര്യങ്ങളുടെയും മറവിൽ അവരിൽ പലരുടെയും തനി നിറം പുറത്തു വരുകയാണ്.
സ്ത്രീകൾക്കെതിരെ ഉള്ള ലൈംഗിക ചൂഷങ്ങൾ ദിനം പ്രതി കൂടി വരുമ്പോളും അവർക്കെതിരെ ഉള്ള ശിക്ഷ രീതികൾ വളരെ ദുര്ബലമായിക്കൊണ്ടിരിക്കുകയാണോ എന്ന് നമുക്ക് തോന്നിപ്പ്പോകും. കാരണം പലപ്പോഴും സോഷ്യൽ മീഡിയയിലും മറ്റും പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്കെതിരെ വേണ്ട രീതിയിൽ നിയമ നടപടി സ്വീകരിക്കാൻ പോലീസ് സംവിധാനങ്ങൾക്ക് ആകുന്നില്ല എന്നത് വളരെ വലിയ പോരായ്മയാണ്.
സ്ത്രീകൾ തന്നെ വേണ്ട രീതിയിൽ പ്രതികരിക്കുക എന്നതാണ് ഇതിനുള്ള ഏക മാർഗ്ഗം എന്ന് തോന്നുന്നു. സ്ത്രീകൾ ഇത്തരത്തിൽ പലയിടങ്ങളിലും ഇപ്പോൾ പ്രതികരിക്കുന്ന ഇത്തരം ഞരമ്പ് രോഗികളെ അവരുടെ പ്രതികരണത്തിന്റെ ശക്തി കൊണ്ട് തന്നെ പൊലീസിന് അപ്പോൾ തന്നെ അറസ്റ് ചെയ്യാൻ ആകുന്നതും ഒരു പക്ഷേ പൊതു യിടങ്ങളിൽ ഇറങ്ങിയുള്ള ഇത്തരക്കാരുടെ പ്രവൃത്തികൾക്ക് ഒരു തടയാകാൻ കാരണമാകും.
ഇപ്പോൾ വൈറലാവുന്നതു ബസ്സിൽ വച്ച് ഒരു യുവാവ് തന്റെ സ്വകാര്യ ഭാഗത്ത് അനാവശ്യമായി പിടിച്ചതിനു എതിരെ ഒരു പെണ്‍കുട്ടിയുടെ ശക്തമായ പ്രതിഷേധത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.
കേരളത്തില്‍ എവിടെയോ ആണ് സംഭവം നടക്കുന്നത് ബസില്‍ സഞ്ചരിക്കുന്ന സമയത്ത് പിറകില്‍ ഇരുന്ന യുവാവ് സീറ്റിനിടയില്‍ കൂടി കൈയിട്ടു പെണ്‍കുട്ടിയുടെ സ്വോകര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. അതിശക്തമായ പ്രതിശേധമാണ് പെണ്‍കുട്ടിയുടെ ഭഗതുഇ നിന്ന് ഉണ്ടായത് . ഫോണില്‍ വീഡിയോ ഓണ്‍ ചെയ്തു യുവാവിന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ട് ആണ് പെണ്‍കുട്ടിയുടെ പ്രതിഷേധം നീ എന്ത് കരുതി ആദ്യം നീ ഇവിടെ പിടിച്ചപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നത് കണ്ടപ്പോള്‍ നീ എന്താ കരുതിയെ. നിന്റെ മുഖം കാണിക്കെട നിന്റെ വീട്ടിലേക്ക് പോകമെട നമുക്ക് നിന്റെ വീട്ടിലും പെണ്ണുങ്ങള്‍ ഇല്ലേ നിനക്ക് ഇപ്പോള്‍ പിടിക്കണ്ടയോട എന്നൊക്കെയാണ് പെണ്‍കുട്ടി പറയുന്നത്.
ബസിലെ മറ്റു യാത്രികരും പെണ്‍കുട്ടിക്ക് വലിയ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്ക് വെക്കുമെന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. യുവാവ് അപേക്ഷ സ്വോരത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട് പെണ്‍കുട്ടി അയാളെ അടിക്കുകയും ചെയ്യുന്നുണ്ട്.
പെണ്‍കുട്ടിയെ എതിര്‍ത്ത് കൊണ്ടും അനുകൂലിച്ചു കൊണ്ടും നിരവധി കമെന്റുകളാണ് വരുന്നത്. അത് ചുവടെ വായിക്കാം വീഡിയോ കാണുക.
https://www.facebook.com/100090657027372/videos/1832373693814805
“സാധാരണ നല്ലൊരു കുടുംബത്തിൽ പിറന്ന പെൺകുട്ടിയാണെങ്കിൽ ഇതുപോലെ പെരുമാറില്ല ഇത്തരത്തിലുള്ള മുത്തേ എന്നുള്ള വിളി ഒന്നും ഉണ്ടാവില്ല, ഇത്തരം തോന്നിയവാസങ്ങൾക്കെതിരെ പ്രതികരിക്കണം, പക്ഷേ ഇതൊക്കെ ഒരു അതിരുകടന്ന സംസാര ശൈലിയായി പോയി”ഈ കമെന്റ് ഒരു പെണ്‍കുട്ടിയുടെ തന്നെയാണ്
മറ്റൊരു പെണ്‍കുട്ടി ഇങ്ങനെയാണ് ഇതിനോട് പ്രതികരിച്ചത് – ”
വേറൊരു ഉപയോകതവിന്റെ കമെന്റു ഇങ്ങനെയാണ്