പപ്പു മാള ജഗതി – ഇതിൽ ഏറ്റവും മികച്ചത് ആര് – ഒപ്പം മോഹൻലാൽ മമ്മൂട്ടി ഇതിൽ മികച്ചത് ആര് – മാള പറഞ്ഞ മറുപടി ഇങ്ങനെ.

664

500 ഓളം സിനിമകളിൽ അഭിനയിച്ച മലയാളത്തിന്റെ പകരക്കാരനില്ലാത്ത കോമഡി നടനാണ് മാല അരവിന്ദൻ. പപ്പു മാള ജഗതി ഇത് മലയാളത്തിലെ എക്കാലത്തെയും പകരം വെക്കാനില്ലാത്ത കോമഡി ത്രയങ്ങൾ തന്നെയായിരുന്നു. ഒരു കോമേഡിയൻ എന്നതിനപ്പുറം സ്വഭാവ നടനായും നിരവധി സിനിമകളിൽ മാള അരവിന്ദൻ തിളങ്ങിയിട്ടുണ്ട്. ഒരു സിനിമാനടൻ എന്നതിനപ്പുറം കഴിവുള്ള ഒരു തബല ആർട്ടിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.

അതേപോലെ സ്വന്തം അഭിപ്രായങ്ങൾ സധൈര്യം തുറന്നു പറയുന്നതിൽ എപ്പോഴും മുൻപിലായിരുന്നു . സിനിമ മേഖലയിലെ താര സംഘടനയായ അമ്മയും വിനയനുമായുള്ള പ്രശ്നമുണ്ടായപ്പോൾ പിന്നീട് വിനയന്റെ സിനിമയിൽ അഭിനയിക്കാൻ മാള അഡ്വാൻസ് വാങ്ങി എന്ന് അറിഞ്ഞപ്പോൾ വിനയന്റെ സിനിമയിൽ അഭിനയിക്കരുത് എന്നും അഡ്വാൻസ് തിരികെ നൽകണം എന്നും പറഞ്ഞിരുന്നു .

ADVERTISEMENTS

അഡ്വാൻസ് വാങ്ങിച്ച പണം തിരികെ കൊടുക്കണമെന്ന് അമ്മ സംഘടനയുടെ ആൾക്കാർ പറഞ്ഞപ്പോൾ വിസമ്മതിച്ച മാളയോട് അവർ പറഞ്ഞത് ഇതേപോലെ അഡ്വാൻസ് വാങ്ങിച്ച പലരും തിരിച്ചു കൊടുത്തിട്ടുണ്ട് എന്നാണ്. അപ്പോൾ നാളെ അവർക്ക് നൽകിയ മറുപടി അവരുടെ അച്ഛൻ അല്ലല്ലോ എൻറെ അച്ഛൻ എന്നാണ്. എനിക്ക് ഞാൻ നൽകിയ വാക്ക് മാറ്റാൻ പറ്റില്ല എന്ന് മാള സധൈര്യം പറഞ്ഞിരുന്നു. അതൊരു അഭിമുഖത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം തന്നെ സംഘടനാ വിലക്കാൻ ശ്രമിച്ചതും അന്ന്വി അദ്ദേഹം നൽകിയ മറുപടിയും അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് ആ സംഭവം ഇങ്ങനെ, വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

READ NOW  എന്റെ അടുത്ത ചിത്രം ഇന്ത്യാന ജോൺസിന്റെ രീതിയിലാണ് ,ആരാധാകരെ ആവേശത്തിലാക്കി വമ്പൻ പ്രഖ്യാപനവുമായി രാജമൗലി,നായകൻ ഈ സൂപ്പർ സ്റ്റാർ. ഞെട്ടിക്കുന്ന വിവരങ്ങൾ.

ഇപ്പോൾ നാദിർഷ നടത്തിയ ഒരു പ്രോഗ്രാമിൽ മുൻപ് മാളഅതിഥിയായി എത്തിയപ്പോൾ അദ്ദേഹത്തോട് ചോദിച്ച ചില ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സുരേഷ് ഗോപി, ജയറാം ഇങ്ങനെ പോകുന്ന ലിസ്റ്റിൽ ഏറ്റവും മികച്ചത് ആരാണ് എന്ന് ചോദ്യത്തിന് മമ്മൂട്ടി തന്നെയാണ് സംശയമില്ലല്ലോ എന്നാണ് മാള നൽകിയ മറുപടി. മമ്മൂട്ടി ഈസ് ദി ബെസ്റ്റ് ആക്ടർ എന്ന്പേരുണ്ടല്ലോ എന്നും മാള എന്ന് ചോദിക്കുന്നുണ്ട്. പിന്നെ അതുകൂടാതെ മോഹൻലാൽ എന്ന അസുര നടൻ ശരിക്കും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാൽ ഒരു മാസ്മരിക ശക്തിയാണ്. വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ അഭിനയിക്കുന്ന ഒരു നടനാണ് മോഹൻലാൽ. ഭയങ്കര പവർ ആണ് അയാൾക്ക്. Also read:എന്റെ ഭാര്യയുടെ വീട്ടിൽ ചെന്ന് അവരത് പറഞ്ഞു – തനറെ കല്യാണം നടന്നത് ഇങ്ങനെ വെളിപ്പെടുത്തി ഗിന്നസ് പക്രു.

READ NOW  ഒരു ഉമ്മ തരാൻ പറഞ്ഞപ്പോൾ പറയുകയാണ് അമ്മ വഴക്ക് പറയുമെന്ന് തുറന്നു പറഞ്ഞു സൂരജ് വെഞ്ഞാറമ്മൂട്.

അതുകൂടാതെ നാദിർഷ ചോദിക്കുന്ന അടുത്ത ചോദ്യം പപ്പു, മാള, ജഗതി മൂന്ന് പേരിൽ ഏറ്റവും മികച്ച കലാകാരൻ ആരാണ് എന്ന്. നാദിർശയുടെ ചോദ്യത്തിന് മാളയുടെ മറുപടി വളരെ വ്യത്യസ്തമാണ്. ഇന്നിപ്പോൾ മലയാള സിനിമയിലെ ഏറ്റവും മികച്ച ഹാസ്യനടൻ ആര് എന്ന് എന്നോട് ചോദിച്ചാൽ രണ്ടുപേരുടെ പേരാണ് പറയുന്നത്. ഒന്ന് എൻറെ ഗുരുവായഎസ് പി പിള്ളയാണ് പഴയ സിനിമകൾ അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. പിന്നെയുള്ളത് കുതിരവട്ടം പപ്പു ആണ്ഞങ്ങൾ എല്ലാവരെക്കാളും മിടുക്കനായ ഒരു നടനാണ് അദ്ദേഹമെന്ന് മാള പറയുന്നു. ഏറ്റവും നല്ല രസകരമായ അഭിനയിക്കുന്ന ജന്മനാ തന്നെ അദ്ദേഹം അങ്ങനെ അദ്ദേഹം അതിനു വേണ്ടി തന്നെ ജനിച്ച ഒരു വ്യക്തിയാണ് പപ്പുവേട്ടൻ. അദ്ദേഹം കഴിഞ്ഞിട്ടേ ബാക്കി ആരുമുള്ളു എന്ന് മാള പറയുന്നു.also read:സിനിമയിൽ നിങ്ങളുടെ സൗഹൃദത്തിന് ഒരു പ്രത്യേക ഭംഗിയാണ് – എന്താണ് അതിന്റെ കാരണം? മുകേഷ് നൽകിയ മറുപടി ഇങ്ങനെ

READ NOW  അച്ഛന്റെ മരണത്തിന് കാരണം താനാണെന്ന് വരെ കഥകൾ ഇറക്കി - അഭിനയത്തെ നിന്ന് പിൻമാറിയതിനെ കാരണം പറഞ്ഞു മായാ മൗഷ്മി
ADVERTISEMENTS