അന്നത് ഞാൻ പറഞ്ഞപ്പോൾ മഞ്ജു വാര്യർ ഏങ്ങിയേങ്ങി കരഞ്ഞു- ആ സമയങ്ങളിൽ ദിലീപിനെക്കുറിച്ചു പറയുന്നത് ഇങ്ങനെ – ഭാഗ്യലക്ഷ്മിയുടെ തുറന്നു പറച്ചിൽ

62884

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ഇപ്പോൾ മലയാളം കടന്നു തമിഴ് ഹിന്ദി സിനിമ മേഖലയിലേക്ക് ചേക്കേറിയിരിക്കുകയാണ് താരം. മലയാളത്തിൽ ഒരു താരത്തിനും കിട്ടാത്ത പിന്തുണയാണ് മഞ്ജു വാര്യർക്ക് കിട്ടുന്നത്. പല ലീഡിങ് ബ്രാൻഡുകളുടെയും ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. സല്ലപത്തിലൂടെ മലയാളത്തിൽ നായികയായി അഭിനയം തുടങ്ങിയ താരമാണ് മഞ്ജു വാര്യർ പിന്നീടങ്ങോട്ട് താരത്തിന്റെ ജൈത്രയാത്രയായിരുന്നു.

നടൻ ദിലീപുമൊത്തുള്ള പ്രണയവും വിവാഹവും വിവിധ് മോചനവുമെല്ലാം മാധ്യമ വാർത്തകളിൽ ഇടം പിടിച്ച വിഷയങ്ങളായിരുന്നു.ദിലീപുമൊത്തുള്ള വിവാഹ മോചനത്തിന് ശേഷം തരാം നൃത്ത മേഖലയിൽ സജീവമാവുകയായിരുന്നു. അവിടെ നിന്നും സിനിമയിലേക്കും.ഇപ്പോൾ താരം തന്റെ രണ്ടാം തിരിച്ചു വരവിന്റെ ആദ്യ സമയങ്ങളിൽ നേരിട്ടകടുത്ത വെല്ലുവിളികളെ കുറിച്ച് പ്രശസ്ത ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യ ലക്ഷ്മി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ്.

ADVERTISEMENTS
   
READ NOW  ബ്ലൗസിടാതെ സാരിയിൽ ഗ്ലാമറസായി ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട്

ഒരു സ്ത്രീ എന്ന നിലയിലും അഭിനയത്രി എന്ന നിലയിലും മഞ്ജു വാര്യർ എന്ന സ്ത്രീയെ കുറിച്ച് തുറന്നു പറയുകയാണ് ഭാഗ്യ ലക്ഷ്മി താരം നൃത്ത വേദിയിൽ സജീവമായപ്പോളാണ് സിനിമ പ്രവർത്തകർ മഞ്ജുവിനെ തേടിയെത്തുന്നതും താരം സിനിമയിലേക്കെത്തുന്നത്.ദിലീപുമായുള്ള ബന്ധം അവസാനിപ്പ്പിച്ചതിനു ഷെഹ്സാൻ യാതൊരു സാമ്പത്തിക അടിത്തറയുമില്ലാതെയാണ് താരം രണ്ടാം വരവിനൊരുങ്ങിയത്.

ഒരു ഡാൻസ് സ്കൂൾ തുടങ്ങി ജീവിത മാർഗ്ഗം കണ്ടെത്തുകയായിരുന്നു ആദ്യം താരത്തിന്റെ ലക്ഷ്യം.എന്നാൽ ഡാൻസ് സ്കൂൾ തുടങ്ങുക എന്നത് പോലും ആ അവസ്ഥയിൽ താരത്തെ സംബന്ധിച്ചു വലിയ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു അതുകൊണ്ടു അതിനുള്ള സാമ്പത്തിക പിൻബലം ഉണ്ടാക്കാൻ വേണ്ടിയായിരുന്നു താരം സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്.സിനിമ ജീവിതം അവസാനിച്ചാലും ജീവിക്കണമല്ലോ.സിനിമ ജീവിതം ഇല്ലാതായാലും നൃത്തം തന്റെ കൂടെയുള്ളത് കൊണ്ട് പിടിച്ചു നിൽക്കാനാവു എന്ന ഉറപ്പ് മഞ്ജുവിനുണ്ടായിരുന്നു.

READ NOW  താൻ പോടോ എന്നേക്കൊണ്ട് സൗകര്യമില്ലെന്ന് രൺജി പണിക്കർ, കാണിച്ചുതരാമെടാ എന്ന് കൈചുരുട്ടി ഷാജി കൈലാസ്; കലഹിച്ച് മമ്മൂട്ടി

മഞ്ജുവിന്റെ ആദ്യ ഡാൻസ് പെർഫോമൻസി നടന്നത് നിശാഗന്ധിയിൽ വച്ചായിരുന്നു . ഒരു പുരാണകഥയെ അടിസ്ഥാനമാക്കിയുള്ള ആ നൃത്തം കണ്ട എല്ലാവരും കരഞ്ഞു പോയിരുന്നു അത്രക്കും അതിൽ ലയിച്ചാണ് മഞ്ജു അത് ചെയ്തത്. അന്ന് ആ പ്രകടനം കണ്ടതിനു ശേഷം സ്റ്റേജിലിന്റെ പിന്നാപുറത്തേക്ക് മഞ്ജുവിനെ അഭിനന്ദിക്കാൻ താൻ പോയ കാര്യം ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു . അപ്പോൾ മഞ്ജു വലിയ ഒരാൾക്കൂട്ടത്തിനു നടുവിൽ ഇരിക്കുകയായിരുന്നു.കെട്ടിപ്പിടിച്ചു അഭിനന്ദിച്ചതിനു ശേഷം പിന്നെ ഫോൺ ചെയ്യാം എന്ന് പറഞ്ഞു മഞ്ജുവിനോട് യാത്ര പറഞ്ഞു.ഫോൺ ചെയ്തപ്പോൾ മഞ്ജുവിന്റെ അസാധ്യ പ്രകടനത്തെ കുറിച്ചു ആളുകൾ സംസാരിച്ചതും മറ്റും പറഞ്ഞപ്പോൾ മഞ്ജു അന്ന് പൊട്ടിക്കരയുകയായിരുന്നു.
ദിലീപുമൊത്തുള്ള ബന്ധം അവസാനിപ്പിച്ചു എങ്കിലും അദ്ദേഹത്തെ കുറിച്ച് പറയുമ്പോൾ എല്ലാം ദിലീപേട്ടൻ എന്ന് മാത്രമേ അഭിസംബോധന ചെയ്യാറുള്ളു എന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞിരുന്നു

READ NOW  ഇരുന്നു മൂഡ് വേദനിച്ചു അത്രക്ക് ബോറാണ് ദൃശ്യം 2 മലയാളം. വിമർശനവുമായി കെ ർ കെ
ADVERTISEMENTS