Advertisement
Home MOVIES അന്ന് തന്നെ കെട്ടിപ്പിടിച്ച ജയറാമിനോട് ഉർവ്വശി ചെയ്തത് അല്പം കടുത്തു പോയില്ലേ ??

അന്ന് തന്നെ കെട്ടിപ്പിടിച്ച ജയറാമിനോട് ഉർവ്വശി ചെയ്തത് അല്പം കടുത്തു പോയില്ലേ ??

317
ADVERTISEMENTS

സ്വാഭാവിക അഭിനയത്തിന് പേരുകേട്ട മലയാളം നടി ഉർവ്വശി,അഭിനയ സിദ്ധി കൊണ്ട് തനിക്കു ലഭിക്കുന്ന ഏത് കഥാപാത്രങ്ങളെയും വാലേ സിമ്പിളായി അഭിനയിക്കാറുള്ള ഉർവ്വശി മലയാളവും കടന്നു തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്. മുൻപൊരിക്കൽ നൽകിയ ഒരു അഭിമുഖത്തിൽ ഉർവ്വശി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. പ്രണയരംഗങ്ങളിൽ അഭിനയിക്കുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ഉർവശി മുൻപ് പറഞ്ഞിരുന്നു.

സിനിമയിലെ തന്റെ പ്രയാസകരമായ വേഷങ്ങൾ വിവരിക്കുകയായിരുന്നു അവർ. സംവിധായകൻ ഭരതന്റെ സിനിമകളിൽ അഭിനയിക്കുമ്പോൾ തനിക്കു എന്നും ഭയമായിരുന്നുവെന്നും പ്രണയരംഗം എപ്പോൾ വരുമെന്ന് പറയാനാകില്ലെന്നും ഉർവശി പറയുന്നു.

‘ഭരതന്റെ സിനിമകളിൽ എനിക്കുണ്ടായിരുന്ന ഒരേയൊരു ഭയം, പ്രണയരംഗം ആയിരുന്നു ധാരാളം പ്രണയാതുരമായ രംഗങ്ങൾ നിറഞ്ഞതാകും മിക്ക ഭരതൻ ചിത്രങ്ങളും തന്നെ പീഡിപ്പിക്കാൻ പലപ്പോഴും ഭരതൻ പറയും അടുത്തതായി ഇരു കുളി സീൻ ആണ് എന്ന് അതോടെ എന്റെ സർവ്വ ധൈര്യവും തീരും ,” ഉർവ്വശി ഓർമ്മിക്കുന്നു.

ADVERTISEMENTS
READ NOW  മലയാള സിനിമയില്‍ ഇനി അങ്ങനെയൊരു നടന്‍ ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.അദ്ദേഹം എന്റെ വീക്നെസ് ആയിരുന്നു.-പ്രിയദര്‍ശന്‍

‘ഞാൻ പതുക്കെ സഹസംവിധായകരെ വിളിച്ച് ആരോടെങ്കിലും ചോദിക്കും. അങ്ങനെ എന്തെങ്കിലും ഉണ്ടോ? അവർ പറയും പേടിക്കണ്ട നമുക്ക് ഡ്യൂപ്പ് വച്ച് എടുക്കാം എന്ന് അവർ പറയുന്നു. എന്റെ ടെൻഷൻ ഞാൻ അഭിനയിക്കുന്നതിയിട്ടല്ലേ സിനിമയിൽ വരൂ

‘മാളൂട്ടി’ എന്ന ചിത്രത്തിൽ നടൻ ജയറാം ഉർവ്വശിയുടെ ഭർത്താവായി ആണ് അഭിനയിക്കുന്നത് , ഏറെ നാളായി കാത്തിരുന്ന് വിദേശത്ത് നിന്ന് വരുന്ന ഭർത്താവിന്റെ വേഷത്തിലാണ് എത്തുന്നത്. ആ സ്നേഹം ഭാര്യ പൂർണമായി പ്രകടിപ്പിക്കണം.അതിനു നമുക്ക് എവിടെയാണ് സ്നേഹം. കെട്ടിപ്പിടിക്കുന്ൻ പല സീനുകളിലും ഞാൻ ജയറാമിന്റെ ദേഹത്ത് പലയിടത്തും ഞുള്ളിയിട്ടുണ്ട് ഉർവ്വശി തുറന്നു പറയുന്നു.ഒരുകാലത്തെ സൂപ്പർ ഹിറ്റ് വിജയ ജോഡികൾ ആണ് ഉർവ്വശിയും ജയറാമും

ADVERTISEMENTS