വസ്ത്ര ധാരണത്തിന്റെ പേരിൽ മതത്തിൽ നിന്ന് പുറത്താക്കി – പുറത്താക്കിയവർ തന്നെ ഇപ്പോൾ ചാറ്റ് ചെയ്തു പലയിടത്തേക്കും ക്ഷണിക്കുന്നു – നിള നമ്പ്യാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

157

സോഷ്യൽ മീഡിയയിൽ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെയും വിഡിയോകളിലൂടെയും വളരെ പോപ്പുലർ ആയ അഡൾട് മോഡൽ ആണ് നിള നമ്പ്യാർ .നിള നമ്പ്യാർ നമ്പ്യാർ എന്ന മോഡലിനെ അറിയാത്തവരെ അധികമായിരുമില്ല. അതീവ ഗ്ലാസായ ഫോട്ടോഷൂട്ടുകളും വീഡിയോകളും ആണ് താരം തൻറെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുന്നത്. കൗമുദി മൂവീസ്നൽകിയ ഒരു അഭിമുഖത്തിൽ പങ്കുവെച്ച് ചില കാര്യങ്ങളാണ് വൈറലാകുന്നത്. എങ്ങനെ ഈ മേഖലയിൽ എത്തി , പഴയ ജീവിതം എന്താണ് എങ്ങനെയായിരുന്നു. ഇപ്പോഴുള്ള ജീവിതം എങ്ങനെയാണ് എന്നൊക്കെയുള്ള വിശേഷങ്ങളും ഒപ്പം ഒരു സമയത്താണ് അനുഭവിച്ച ദുരിതങ്ങളും താരം വെളിപ്പെടുത്തുകയാണ്.

നിള നമ്പ്യാർ എന്ന പേരിൽ നാം അറിയപ്പെടുന്ന എങ്കിലും താൻ ഒരു മുസ്ലിം പെൺകുട്ടിയായിരുന്നു എന്നാണ് അവർ പറയുന്നത്. നിള നമ്പ്യാർ എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ഇവർ വൈറലായിരിക്കുന്നത് എങ്കിലും താൻ മലപ്പുറത്തുള്ള ഒരു മുസ്ലിം പെൺകുട്ടിയാണ് എന്നും വസ്ത്രധാരണത്തിന്റെ പേരിൽ സ്വന്തം സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് താൻ പിന്നീട് സിനിമ മോഹവുമായി എറണാകുളത്തേക്ക് എത്തപ്പെട്ടതും പിന്നെ അതും ഒന്നുമാകാതെ വന്നപ്പോൾ തിരികെ നാട്ടിലേക്ക് പോകാൻ വയ്യ എന്ന അവസ്ഥയിൽ അവിടെ നിന്നും ഈയൊരു മേഖല തിരഞ്ഞെടുത്തത് എന്നും നിള നമ്പ്യാർ പറയുന്നു.

ADVERTISEMENTS
   

എന്തുകൊണ്ടാണ് ജനിച്ച മുസ്ലിം സമുദായത്തിൽ നിന്നും ഹിന്ദു സമുദായത്തിലേക്ക് കൺവെർട്ട് ചെയ്തത് എന്ന നിളയോട് അവതാരിക ചോദിച്ചിരുന്നു താരം പറഞ്ഞ മറുപടി ഇങ്ങനെയാണ്.

താൻ ആദ്യമേ ഒരു കൃഷ്ണഭക്ത തന്നെയായിരുന്നു അത് ഒരു കാരണമായിരുന്നു. പിന്നെ പുതിയൊരു ഇൻസ്റ്റാൾ എടുത്തപ്പോൾ അതിന് നിള നമ്പ്യാർ എന്ന് പേരിടുകയായിരുന്നു എന്ന് താരം പറയുന്നു. താൻ സ്വയമേ ഇട്ട പേരാണ് അത് എന്നും അവർ പറയുന്നുണ്ട്പിന്നെ ഒഫീഷ്യലി താൻ ഹിന്ദുമതത്തിലേക്ക് കൺവേർട്ട് ആവുകയായിരുന്നു. കാരണം സ്വന്തം സമുദായത്തിൽ നിന്നും അവർ തന്നെ പുറത്താക്കി. മതപരമായി താൻ ചെയ്യുന്ന ജോലി ഒട്ടും അംഗീകരിക്കാൻ കഴിയാത്തത് ഒന്നായതുകൊണ്ടാണ് തന്നെ പുറത്താക്കിയെന്നാണ് അവർ പറഞ്ഞ കാരണം. തന്റെ ജോലി ഒരിക്കലും മതത്തിന് യോജിച്ചതല്ല എന്നുള്ളതായിരുന്നു കാരണം.

പൊതുവേ നമ്പ്യാർ എന്നൊക്കെ പറയുന്നത് ഒരാളുടെ പേരിന്റെ കൂടെ ചേർക്കുന്ന അയാളെ ജനിച്ച ജാതിയുടെ പേരായിട്ടാണ് ഇവിടെ പിന്നെ എന്തുകൊണ്ടാണ് അങ്ങനെ ചേർത്തത് താങ്കൾ ഒരു മുസ്ലിം ആണല്ലോ എന്നും അവതാരിക ചോദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നായർ ഇല്ലാത്ത പലരും നായർ എന്ന് പേര് ഇട്ടിട്ടുള്ളത് തനിക്കറിയാമെന്ന് അതുകൊണ്ട് താൻ ആ രീതിയിൽ അങ്ങനെ ഇട്ടതാണ് എന്നും ആണ് നിള നമ്പ്യാർ പറയുന്ന മറുപടി. ഇഷ്ടമുള്ള ഒരു പേര് ഒരാൾക്ക് എടുക്കുന്നതിൽ വലിയ കുഴപ്പമില്ല പക്ഷേ അതിൻറെ പിറകെ ഒരു കാസ്റ്റ് എടുക്കുന്നത് പൊതുവേ അങ്ങനെ കണ്ടിട്ടില്ല അതാ ജാതിയിൽ ജനിച്ചവർ മാത്രമേ എടുക്കാറുള്ളൂ ഇതെന്താണ് ഇങ്ങനെ എടുത്തത് എന്നും അവതാരിക ചോദിക്കുന്നുണ്ട്.

അങ്ങനെയാണെങ്കിൽ ആനകൾക്ക് പല പേരും ഇടുന്നില്ല ആരും ഒരു മുസ്ലിം പേര് ഇടുന്നില്ലല്ലോ അത്തരത്തിൽ താനും തനിക്കിഷ്ടപ്പെട്ട ഒരു പേര് സെലക്ട് ചെയ്തതേയുള്ളൂ എന്നുള്ള തരത്തിലാണ് നിള നമ്പ്യാർ പറയുന്നത്. സത്യത്തിൽ താരത്തിന് ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയില്ല എന്നുള്ളതാണ് നമുക്ക് ഇതിൽനിന്ന് വ്യക്തമാക്കുന്നതു. പ്രൊഫഷണലി എന്താണ് ചെയ്യുന്നത് എന്നുള്ളതിന് താരം നൽകുന്ന മറുപടി.

കണ്ടൻ ഷൂട്ടുകളാണ് താൻ കൂടുതലും ചെയ്യുന്നത് അതേപോലെതന്നെ ന്യൂഡ് ഷൂട്ടുകളും ചെയ്യാറുണ്ട്. രശ്മി നായർ പോലെയുള്ള താരങ്ങൾ ചെയ്യുന്ന പോലുള്ള ഷൂട്ടുകളാണ് താനും ചെയ്യാറുള്ളത് എന്നും, മലയാളത്തിൽ നിന്ന് നിരവധി പെൺകുട്ടികൾ മേഖലയിലുണ്ട് അപ്സകാതെ അവരാരും ഫേമസ് അല്ല അവരുടെ ആരുടെയും പേരുകൾ താൻ പറയുന്നില്ല അത് അവർക്ക് താല്പര്യമില്ല. രശ്മി നായർ കഴിചാൽ ഈ മേഖലയിൽ ഇപ്പോൾ താനാണ് പോപ്പുലർ എന്നും നിള നമ്പ്യാർ പറയുന്നു.

സമൂഹത്തിനും വളരെയധികം എതിർപ്പ് നേരിടും എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് മേഖല തിരഞ്ഞെടുത്തത് എന്നുള്ളതിന് നമ്പ്യാർ പറഞ്ഞ മറുപടി, സിനിമയായിരുന്നു തൻറെ സ്വപ്നം എന്നാൽ സിനിമയ്ക്ക് ആയാലും ആർട്സ് ഫിലിമിൻ ആയാലും ഒരുപാട് കോംപ്രമൈസുകൾ ചെയ്യേണ്ടിവരും എന്ന് താൻ മനസ്സിലാക്കുകയായിരുന്നു. പലർക്കും വഴങ്ങി കൊടുക്കേണ്ട അവസ്ഥ ഉണ്ടാകും എന്ന് മനസ്സിലാക്കിയപ്പോൾ അതിലും ഭേദം ഇതാണ് എന്ന് സ്വയം തീരുമാനിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.

ഈ ഷൂട്ടിനു ഷൂട്ടിന് വന്നതിനുശേഷം അല്ലേ കമ്മ്യൂണിറ്റിയിൽ നിന്ന് പുറത്തായത് എന്നുള്ള ചോദ്യത്തിന് താരം നൽകിയ മറുപടി, ഒരിക്കലും അല്ല താൻ ഒരു ഷോർട്ടും ഒരു ടീഷർട്ടും ഇട്ട് ഒരു നോർമൽ ഫോട്ടോഷൂട്ട് ചെയ്തു. അത് വലിയ പ്രശ്നമായി മാറി അങ്ങനെ അവർ കമ്മ്യൂണിറ്റിൽ നിന്നും പുറത്താക്കുകയായിരുന്നു ചെയ്തത്. വെറും വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരാളെ ഇങ്ങനെ സമുദായത്തിൽ നിന്ന് പുറത്താക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ പുറത്താക്കും എന്നും അതിനുദാഹരണമായി അൻസിബയെ ഒരു സിനിമയിൽ വയറു കാണിച്ച് ഫോട്ടോ എടുത്തു എന്നുള്ള പേരിൽ സമുദായത്തിൽ നിന്നും പുറത്താക്കിയ കാര്യം താരം ഇവിടെ ചൂണ്ടിക്കാണിക്കുന്നു.

ചിലരെ പുറത്താക്കത്തില്ല അത് ഓരോ മേഖല അനുസരിച്ച് ഇരിക്കും എന്നാണ് പനിള പറയുന്നത്. അങ്ങനെ ഒരു ഏരിയയിൽ നിന്നായിരുന്നു വന്നത് ബുർഖയിട്ട് ശരീരം പൂർണ്ണമായും മറച്ച് അങ്ങനെ നടക്കാൻ ആവശ്യപ്പെടുന്ന ഒരു ഏരിയ ആയിരുന്നു തന്റേത്. അവിടെ ഇത്തരത്തിലുള്ള കാര്യങ്ങൾ അവർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ആയിരുന്നില്ല. താൻ മലപ്പുറം ഭാഗത്തുള്ള ഒരു സ്ഥലത്ത് നിന്നാണ് വന്നത് അതുകൊണ്ടാണ് അവർ കമ്മ്യൂണിറ്റിയിൽ നിന്നും പുറത്താക്കിയത്. അതുകൊണ്ടുതന്നെ പിന്നെ നാട്ടിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയായി. ഇവിടെ സിനിമ ലക്ഷ്യം വെച്ച് വന്നു പിന്നെ അത് നടന്നില്ല. പിന്നെ കണ്ട ഒരു മാർഗ്ഗം എന്ന് വെച്ച് കഴിഞ്ഞാൽ മക്കളും ഫാമിലി ഒക്കെയുണ്ട് അവരെ സംരക്ഷിക്കണം അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു മേഖല തെരഞ്ഞെടുക്കുകയായിരുന്നു. സിനിമ മോഹവുമായി നടക്കുന്ന സമയത്തു ഈ ഓഫാറുകൾ വന്നിരുന്നു എങ്കിലും അന്ന് വേണ്ട എന്നു പറഞ്ഞതാണ് പിന്നെ സിനിമയിൽ എത്തണമെങ്കിൽ വലിയ കോംപ്രമൈസുകൾ നേരിടണം എന്ന ബോധ്യം വന്നപ്പോൾ ഇത് തിരഞ്ഞെടുത്തു എന്നും താരം പറയുന്നു.

ഭർത്താവിന് ഇതിൽ പ്രശനമില്ലേ എന്ന ചോദ്യത്തിന് തനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഭർത്താവാണെന്നും ഭർത്താവും രണ്ടു മക്കളും അടങ്ങുന്നതാണ് തന്റെ കുടുംബമെന്നും നിള നമ്പ്യാർ പറയുന്നു.ഭർത്താവും താനും നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ടു തങ്ങൾക്ക് ഇതുവരെയും അത്തരത്തിൽ ഒരു പ്രശ്നവുമില്ല എന്നും താരം പറയുന്നു.

തന്നെ കമ്മ്യൂണിറ്റിയിൽ പുറത്താക്കിയ പലരും ഇപ്പോൾ അവർ എറണാകുളത്ത് വരുമ്പോൾ തന്റെ നമ്പർ തപ്പിപിടിച്ച് താൻ എറണാകുളത്തുണ്ട് ഒന്ന് കാണാൻ പറ്റുമോ എന്നുള്ള രീതിയിൽ തന്നെ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട് എന്നും ഇത്തരത്തിലുള്ള ആൾക്കാരാണ് ഒരുസമയത്തു തന്നെ മതത്തിൻറെ നിയമങ്ങൾ പറഞ്ഞുകൊണ്ട് മതത്തിൽ നിന്ന് പുറത്താക്കിയത്. അവർ അയച്ച മെസ്സേജുകളും ചാറ്റുകളും ഒക്കെ ഇപ്പോഴും എൻറെ ഫോണിലുണ്ട്എന്ന് താരം പറയുന്നു. ഇത്തരക്കാരുടെ മുഖംമൂടി അഴിയുന്നത് കാണുമ്പോൾ നമുക്ക് മനസ്സിലാകും അതിൽ നിന്ന് പുറത്താക്കേണ്ടത് എന്നെ ആയിരുന്നില്ല ഇവരേയോക്കെ ആയിരുന്നു എന്ന് താരം പറയുന്നു.

അതുപോലെതന്നെ ഇത് പ്രൊഫഷനിലേക്ക് പോകുന്നത് നാളെ മക്കളിൽ നിന്ന് ചോദ്യംചെയ്യാൻ ഉണ്ടാവുകയില്ല എന്നും താരത്തോട് ചോദിക്കുന്നുണ്ട്. ചിലപ്പോൾ ഉണ്ടായേക്കാം എന്നും എന്നാൽ താൻ ഇത്തരത്തിൽ ഫോട്ടോകൾ എടുക്കുന്നതിന് മുമ്പ് ആദ്യം തന്നെ തന്റെ മകനോടാണ് പറഞ്ഞത് ,അന്ന് അവൻ പറഞ്ഞ മറുപടി ഓരോരുത്തർക്കും ഓരോ ജീവിതമുണ്ട് അത് അവരവരാണ് തെരഞ്ഞെടുക്കുന്നത് ഉമ്മയുടെ ജീവിതം ഉമ്മ തെരഞ്ഞെടുത്തു അത്തരത്തിലുള്ള ഒരു മറുപടിയാണ് മകൻ തന്നത് എന്നും താരം പറയുന്നു.

പൊതുസമൂഹത്തിൽ നിന്നും തനിക്ക് മിക്സഡ് ആയിട്ടുള്ള അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത് പലപ്പോഴും പല സ്ത്രീകളും വന്ന് തന്റെ ഒപ്പം ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട് എന്നും ഒരിക്കലും ഓട്ടോക്കാരൻ വന്ന് അയാളുടെ ഭാര്യയെ തന്നെ വീഡിയോകൾ വിളിച്ചു കാണിച്ചു എന്നും അതൊക്കെ വളരെയധികം നല്ല മുഹൂർത്തങ്ങളായി തനിക്ക് ഓർമ്മയിലുണ്ട് എന്നും,എന്നാൽ ഈസ്റ്ററും അധികം മോശമായി കാണുന്നത് അമ്പതു വയസ്സിനു മുകളിലുള്ള ആളുകൾ ആണ് എന്നും എന്നാൽ പുതു തലമുറ വളരെ ഫ്രീ ആയി പോസിറ്റീവ് ആയി ആണ് പെരുമാറുന്നത് എന്ന് താരം പറയുന്നു. പല സമയത്ത് മക്കളുടെ സ്കൂളിൽ ഒന്നും താൻ പോകാറില്ലെന്ന് അതിനൊക്കെയുള്ള ചില ബുദ്ധിമുട്ടുകൾ നേരിടാറുണ്ട് എന്നും നിള നമ്പ്യാർ പറയുന്നു.

ADVERTISEMENTS
Previous articleഎൻ്റെ കണ്മുന്നിൽ വച്ച് അവൻ ആ കൊച്ചു പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിച്ചു – ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞു സായി പല്ലവി- കമെന്റുകളിൽ സമാന അനുഭവവുമായി സ്ത്രീകൾ.
Next articleഅന്നയാൾ എന്റെ ടോപ്പ് പൊക്കി വയറിൽ..ഒപ്പം ബന്ധു പതിമൂന്നാം വയസ്സിൽ ചെയ്തത് -എന്റെ അനുഭവങ്ങളാണ് “മുറിവ്” എന്ന ഗാനത്തിൽ :വിമർശനങ്ങൾക്ക് മറുപടിയുമായി ഗായിക ഗൗരി ലക്ഷ്മി