Advertisement
Home MOVIES ചിത്രീകരണത്തിന് മുന്നേ ഭീകര ഹൈപ്പ് നൽകി ഫാൻ മേഡ് പോസ്റ്ററുകൾ – മോഹൻലാൽ ലിജോ ജോസ്...

ചിത്രീകരണത്തിന് മുന്നേ ഭീകര ഹൈപ്പ് നൽകി ഫാൻ മേഡ് പോസ്റ്ററുകൾ – മോഹൻലാൽ ലിജോ ജോസ് ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ചിത്രങ്ങൾ

1787
ADVERTISEMENTS

മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ് മെന്റ് വന്നത് മുതൽ ആരാധകർ ആവേശത്തിലാണ്. ഭീകര ഹൈപ്പാണ് ചിത്രത്തിന് ആരാധകർ നൽകുന്നത്. ലാൽ ഒരു ഗുസ്തിക്കാരനെ വേഷത്തിൽ എത്തുമെന്നും ചെമ്പോത്തു സൈമൺ എന്ന പേരാണ് കഥാപാത്രത്തിനെന്നും . മലായിക്കോട്ടെ വലിബൻ എന്ന പേരാണ് ചിത്രത്തിന് നൽകുക എന്ന പല രീതിയില്ല് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും എത്തുന്നുണ്ട്.

അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം മോഹൻലാൽ തന്നെ ആണ് പ്രഖ്യാപിച്ചത്.മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ്, ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മോഹൻലാലും ലിജോ ജോസും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിനു. വളരെ ആകർഷകമായ പോസ്റ്ററുകൾ ആണ് ചിത്രത്തിനായി ആരാധകർ ഒരുക്കുന്നത് അത്തരത്തിലുള്ള ചില പോസ്റ്ററുകൾ കാണാം. അടുത്ത ഓണം റിലീസായി സിനിമ എത്തുമെന്ന പ്രതീക്ഷയാണ് ഏവരും പങ്ക് വെക്കുന്നത്.

READ NOW  ഗോപി സുന്ദറിന്റെ കറിവേപ്പിലയെന്നു വിളിച്ചയാൾക്ക് അഭയ ഹിരണ്മയി നൽകിയ കിടിലൻ മറുപടി

ADVERTISEMENTS

ADVERTISEMENTS