താരത്തെ സ്‌ക്രീനില്‍ കണ്ടതും ‘തലൈവ’ എന്നലറി വിളിച് വിജയ്! വിജയ്‌യുടെ ഇഷ്ട നടന്‍ ഈ യുവതാരം!

11128

തമിഴ് ആരാധകരുടെ പ്രീയപ്പെട്ട ദളപതിയാണ് വിജയ് ആരാധകർക്ക് മാത്രമല്ല താരങ്ങൾക്കും അങ്ങനെ തന്നെ . സിനിമ താരങ്ങൾക്കു പോലും അദ്ദേഹത്തോട് ആരാധനയുണ്ട്. എന്നാൽ എല്ലാവരും ആരാധിക്കുന്ന വിജയ്‌യുടെ പ്രിയപ്പെട്ട താരങ്ങളിലൊന്ന് ഒരു ബോളിവുഡ് യുവ താരം ആണ്. വിജയ് സിനിമാ മാസ്റ്ററിലെ നായികയും മലയാളിയുമായ നടി മാളവിക മോഹനൻ വിജയ് വിജയ് യുടെ പ്രീയതാരത്തെ കുറിച്ച് മനസ്സ് തുറന്നത് . ബോളിവുഡ് യുവതാരം ടൈഗർ ഷെറോഫാണ്.

മുംബൈയിൽ ബാഗി 3 പ്രദർശിപ്പിക്കുന്നതിനിടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് മാളവിക പറയുന്നു. ചിത്രത്തിലെ ടൈഗറിന്റെ ആമുഖ രംഗത്ത് വിജയ് “തലൈവ” എന്ന് ആക്രോശിച്ചുവെന്ന് മാളവിക പറയുന്നു. വിജയ്‌ക്ക് ടൈഗറിനെ വളരെയധികം ഇഷ്ടമാണെന്നും ടൈഗറിന്റെ സിനിമകളുടെ ആരാധകനാണെന്നും മാളവിക പറയുന്നു. ആക്ഷൻ രംഗങ്ങളിൽ വലിയ മികവ് കാട്ടുന്ന നടനാണ് ടൈഗർ ഷെറോഫ്.

ADVERTISEMENTS

അതേസമയം, വിജയ്‌യുടെ പുതിയ ചിത്രമായ വാരിസിന്റെ ഫസ്റ്റ് ലുക്ക് ഈ അടുത്താണ് പുറത്തിറങ്ങിയത്. ദേശീയ അവാർഡ് ജേതാവ് വംശി പൈതിപള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിൽ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് 100 കോടി രൂപ വിജയ്ക്ക് പ്രതിഫലമായി നൽകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ടൈഗർ ഷ്രോഫിന്റെ പുതിയ ചിത്രങ്ങളായ ഹെറോപന്തി 2, പ്രദർശനത്തിനെത്തി. ടൈഗറിന്റെ ഇനിയും വരാൻ പോകുന്ന ഗണപത് എന്ന ചിത്രമാണ്. വികാസ് ഭാൽ സംവിധാനം ചെയ്ത ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. കൃതി സനോൺ ആണ് ടൈഗറിന്റെ നായികയായി എത്തുന്നത്.

READ NOW  മൂന്നു വിവാഹങ്ങൾ ഒട്ടേറെ പ്രണയങ്ങൾ ; തന്റെ നാലാം വിവാഹത്തെ കുറിച്ച് അപവാദ പ്രചാരണം നടത്തിയ ചാനലിനെതിരെ കിടിലൻ മറുപിടിയുമായി നടി വനിതാ വിജയകുമാർ
ADVERTISEMENTS