സിൽക്ക് സ്മിതയുമായി ചിലവഴിച്ച ആ രാത്രി അമൂല്യമായിരുന്നു. പക്ഷെ പിറ്റേന്ന് ഭാര്യയുടെ മുഖത്തു നോക്കാൻ നാണക്കേട് ഉണ്ടായിരുന്നു: പ്രശസ്ത സംവിധായകൻ വെളിപ്പെടുത്തുന്നു

244944

തെന്നിന്ത്യൻ സിനിമകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം ആയിരുന്നു സിൽക്ക് സ്മിത. അപാരമായ ശരീര സൗന്ദര്യവും വശ്യമായ കണ്ണുകളും സിൽക്ക് സ്മിതയെ മറ്റു നടിമാരിൽ നിന്നും വേറിട്ട് നിൽക്കാൻ പ്രേരിപ്പിച്ചു.

അന്നത്തെ കാലത്ത് സിനിമകളിലെ ഐറ്റം ഡാൻസുകളിലെ ഒഴിച്ചുകൂടാൻ ആവാത്ത സാന്നിധ്യമായിരുന്നു സിൽക്ക് സ്മിത. സിൽക്ക് സ്മിത ജീവിച്ച കാലഘട്ടം ഒരു പക്ഷേ ഇന്നായിരുന്നുണ്ടെങ്കിൽ അവരെ ജനങ്ങൾ തോളിലേറ്റി നടക്കുമായിരുന്നു എന്നുള്ളത് ഉറപ്പാണ്.

ADVERTISEMENTS
   

കാരണം പോ ൺ സിനിമകളിലെ താരങ്ങൾക്ക് പോലും മികച്ച സ്വീകാര്യതയാണ് ജനം നൽകുന്നത്. അതിനാൽ തന്നെ സിൽക്ക് സ്മിത ജീവിച്ച കാലഘട്ടത്തിന്റെ പ്രത്യേകത മൂലം അവരെ ഓപ്പൺ ആയി അംഗീകരിക്കാൻ ആരും തയ്യാറായിരുന്നില്ല എന്നതാണ് നഗ്നസത്യം. എന്നാൽ ഇപ്പോൾ സിനിമ ലോകം, അവർ മരിച്ച്ചു വർഷങ്ങൾക്കു ശേഷം അവരെ ആദരിച്ചു കൊണ്ടും പ്രശംസിച്ചുകൊണ്ട് നിരവധി ഇന്റർവകളും മറ്റും വരുന്നുണ്ട്.

READ NOW  നടൻ സത്യരാജിന്റെ ഭാര്യ നാലു വർഷമായി കോമയിൽ - കുടുംബത്തിന് വേണ്ടി നിൽക്കുന്ന അച്ഛനെ കുറിച്ച് മകളുടെ കുറിപ്പ് വൈറൽ.

സിനിമ മേഖലയിൽ എത്തിയ കാലം മുതൽ വിജയലക്ഷ്മി എന്ന സിൽക്ക്നൊപ്പം ഗോസിപ്പുകളും കൂട്ടിനുണ്ടായിരുന്നു .തമിഴ് നിർമ്മാതാവും സംവിധായകയും നടിയുമായ ജയദേവി നൽകിയ ഇന്റർവയിലെ ഒരു പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ആക്കിയിരിക്കുന്നത്. ചായഗ്രഹകനും നടനുമായ വേലു പ്രഭാകരന്റെ ഭാര്യയാണ് ശ്രീമതി ജയദേവി. തന്റെ ഭർത്താവുമായി സിൽക്ക് സ്മിതയ്ക്ക് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഒരു ഇന്റർവ്യൂവിൽ അവർ തുറന്നു പറഞ്ഞു.

ജയദേവി സംവിധാനം ചെയ്തു വേലു പ്രഭാകരനും സിൽക്ക് സ്മിതയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പിക് പോക്കറ്റ് എന്ന സിനിമയുടെ യൂണിറ്റിൽ വച്ചിട്ടാണ് ഇരുവരും സൗഹൃദത്തിൽ ആകുന്നത് . ഇത് യൂണിറ്റിൽ പല മുറുമുറുപ്പുകൾക്കും കാരണമായിട്ടുണ്ട്. പലരും എന്റടുത്ത് പറഞ്ഞിട്ടുണ്ട് സിൽക്കും പ്രഭാകരനും പോകുന്നത് കണ്ടാൽ ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും പോകുന്നതുപോലെ ഉണ്ട് എന്ന് ഞാൻ എന്നാൽ അതൊന്നും അത്ര കാര്യമാക്കിയിരുന്നില്ല.

READ NOW  16 വയസ്സ് മാത്രം ഉണ്ടായിരുന്ന ശ്രീദേവിയുടെ അന്ന് രജനീകാന്തിന് പ്രണയം തോന്നി. പക്ഷെ പിന്നെ വേണ്ട എന്ന് വെക്കാൻ കാരണം

ഞാനിത് പ്രഭാകരനോട് സംസാരിച്ചു .നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്ന് അപ്പോൾ പ്രഭാകരൻ പറഞ്ഞത് അവൾക്ക് എന്നോട് പ്രണയമാണ് എന്നാൽ എനിക്ക് അങ്ങനെയൊന്നുമില്ല.അതൊരു പാവം പെണ്ണാണ് എന്നാണ് .

എന്നാൽ ഒരിക്കൽ വേലു പ്രഭാകരൻ ഒരു ചാനലിന് ഇന്റർവ്യൂ നൽകിയപ്പോൾ പറഞ്ഞത്, സിൽക്ക് സ്മിതയ്ക്ക് തന്നോട് അഗാധമായ പ്രണയമായിരുന്നു എന്നും ഒരിക്കൽ ഷൂട്ടിംഗ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അവരുടെ വീട്ടിൽ പോയി സംസാരിച്ചു നേരം വളരെ വൈകി .

അന്ന് അവർ തനിക്കായി ഉപ്പുമാവ് ഉണ്ടാക്കി എന്നും അന്ന് ഞാൻ അവരോടൊപ്പം ആണ് കഴിഞ്ഞത് . സിൽക്ക് സ്മിതയുമായി ഒരു രാത്രി വളരെ അമൂല്യമായിരുന്നെന്നും പിറ്റേദിവസം ഭാര്യയുടെ മുഖം കണ്ടപ്പോൾ വല്ലാത്ത നാണക്കേട് തോന്നിയെന്നും പ്രഭാകരൻ ആ ഇന്റർവ്യൂവിൽ വെളിപ്പെടുത്തി. ഭർത്താവ് പ്രഭാകരൻ തന്നെ വഞ്ചിച്ചെന്നു ജയദേവി ഇന്റർവ്യൂവിൽ വെളിപ്പെടുത്തി. ആ വഞ്ചന തന്നെ വളരെയധികം ബാധിച്ചെന്നും ജയദേവി പറയുന്നു.

READ NOW  അന്ന് കാൽ തടവാൻ അവർ സമ്മതിച്ചില്ല.മൈദാമാവ് കുഴച്ച് ഭിത്തിയിൽ ഒട്ടിച്ചു പോലെയുള്ള രൂപമാണ് ഹൻസികയുടേത് - നടിയെ വേദിയിലിരുത്തി അപമാനിച്ച് റോബോ ശങ്കർ
ADVERTISEMENTS