തെന്നിന്ത്യൻ നടി വനിത വിജയകുമാർ അടുത്തിടെ തനിക്ക് ബ്രേക്കപ്പ് ഉണ്ടായതായി വെളിപ്പെടുത്തി. പ്രശസ്ത നടൻ വിജയാകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയും മകളാണ് വനിതാ . കുടുംബവുമായും വനിതാ ഒട്ടും നല്ല ബന്ധത്തിലല്ല. അടുത്തിടെ ഒരു യൂട്യൂബ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. തന്റെ മൂന്നാമത്തെ ഭർത്താവ് പീറ്റർ പോളിൽ വനിതാ നിന്ന് വേർപിരിഞ്ഞതായി നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ വനിത ഈ വാർത്ത നിഷേധിച്ചിരുന്നു. പീറ്റർ പോൾ പിന്നീട അന്തരിച്ചു. കടുത്ത മദ്യപാനം മൂലമുള്ള മരണമായിരുന്നു അത്.
എന്നാൽ, ഏറ്റവും പുതിയ അഭിമുഖത്തിൽ, വനിത തനിക്ക് ബ്രേക്കപ്പ് ഉണ്ടായതായി വ്യക്തമാക്കി. ഒപ്പം വിവാഹവും പ്രണയവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അവർ പറഞ്ഞു. തന്റെ മക്കളോട് തനിക് അടുത്ത ബന്ധമാണ് ഉള്ളതെന്നും അവർ എല്ലാ കാര്യങ്ങളും തന്നോട് വന്നു സംസാരിക്കാറുണ്ട് എന്നും അവർക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ പോലും അത് തന്നോട് പറയും ആ സ്വാതന്ത്ര്യം ഉണ്ട്.
ഓരോ ബന്ധം പിരിയുമ്പോഴും മറ്റുള്ളവർ പറയും കുട്ടികൾക്ക് വേണ്ടി പിരിയരുത് എന്ന്. ടോക്സിക്ക് ആയ ഒരു സാഹചര്യത്തിൽ കുട്ടികൾ വളരുന്നതിലും എത്ര നല്ലതാണു അല്ലാതെ ഒറ്റക്ക് വളരുന്നത്. കുട്ടികൾ ആരുടെ കൂടെ നിൽക്കും എന്നതാണ് പല വിവാഹ മോചനകളും നീട്ടികൊണ്ടു പോകുന്നത് തനിക്ക് അത്തരത്തിൽ ഒരു പ്രശ്‌നവുമില്ല.
“വിവാഹവും പ്രണയവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച വനിതാ പരന്ജ വാക്കുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ചും ആരും വര്ഷം പ്രണയിച്ചവർ വിവാഹം കഴിച്ചു അടുത്ത വര്ഷം തന്നെ പിരിയുന്ന കണ്ടിട്ടുണ്ട് . ഒരു പക്ഷേ വിവാഹം രണ്ടു പേരുടെ കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതാണ്. അതേസമയം, പ്രണയം രണ്ടു പേരുടെ ഇഷ്ടങ്ങൾക്കിടയിലുള്ളതാണ്.
വിവാഹത്തിൽ, കുട്ടികൾ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുടെ കാര്യങ്ങൾ പരിഗണിക്കണം. എന്നാൽ പ്രണയത്തിൽ, അങ്ങനെയൊരു ബാധ്യതയില്ല. അതുകൊണ്ടാണ് വിവാഹവും പ്രണയവും തമ്മിൽ വലിയ വ്യത്യാസമുള്ളതെന്ന്” വനിത പറഞ്ഞു.
വനിതയുടെ ഈ വെളിപ്പെടുത്തലിനെത്തുടർന്ന് നിരവധി ആരാധകരാണ് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. വനിതയുടെ ധൈര്യത്തെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി.
വനിതയുടെ ഈ വെളിപ്പെടുത്തൽ വിവാഹത്തെയും പ്രണയത്തെയും കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ ചോദ്യം ചെയ്യുന്നുണ്ട്. വിവാഹം എന്നത് രണ്ടു പേരുടെ ഇഷ്ടങ്ങൾക്കിടയിലുള്ള ഒരു ബന്ധമാണോ, അതോ സാമൂഹികമായി നിർമ്മിക്കപ്പെട്ട ഒരു കരാറാണോ? പ്രണയം എന്നത് വിവാഹത്തിനു മുമ്പുള്ള ഒരു താൽക്കാലിക അവസ്ഥയാണോ, അതോ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു വികാരമാണോ?
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഓരോരുത്തരും സ്വയം കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, വനിതയുടെ വെളിപ്പെടുത്തൽ നമുക്ക് ചില ചിന്തകൾ നൽകുന്നുണ്ട്.
വിവാഹം എന്നത് രണ്ടു പേരുടെ ഇഷ്ടങ്ങൾക്കിടയിലുള്ള ഒരു ബന്ധമായിരിക്കണം. എന്നാൽ, പലപ്പോഴും വിവാഹം എന്നത് രണ്ടു കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ഒരു സാമൂഹിക കരാറായി മാറുന്നു. ഇത്തരം വിവാഹങ്ങളിൽ, വ്യക്തികളുടെ ഇഷ്ടങ്ങൾ പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല.
ALSO READ:പാർലമെന്റ് സീറ്റ് ആണ് ഉണ്ണി മുകുന്ദന്റെ ലക്‌ഷ്യം കമെന്റിനു മാസ്സ് മറുപടിയുമായി ഉണ്ണി മുകുന്ദൻ.
പ്രണയം എന്നത് രണ്ടു പേരുടെ ഇഷ്ടങ്ങൾക്കിടയിലുള്ള ഒരു വികാരമാണ്. എന്നാൽ, പലപ്പോഴും പ്രണയത്തിലുള്ള സ്വാതന്ത്ര്യവും അടുപ്പവും ഒന്നും ആളുകൾ വിവാഹിതരായിക്കഴിഞ്ഞു കാണാറില്ല എന്നത് വാസ്തവം തന്നെ