ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അനുഭവം റിമിയുടെ ചൊറിയൻ ചോദ്യത്തിന് ഉർവ്വശി നൽകിയ മാസ് മറുപടി : ഇത് വല്ലാത്തൊരു ഒറ്റപ്പെടൽ ആയിപോയി

9840

മലയാള സിനിമയിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന പട്ടത്തിന് ഏറ്റവും അർഹയായ നടിയാണ് ഉർവശി. നർമ്മ കഥാപാത്രങ്ങളെ പോലും വളരെ പക്വതയോടെ അവതരിപ്പിക്കുവാനുള്ള ഒരു കഴിവ് ഉണ്ടായിട്ടുള്ള നടിയാണ് ഉർവശി. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും ഉർവശി നർമ്മത്തിന്റെ ഭാഷയിൽ സംസാരിക്കാറുണ്ട്.

അത്തരത്തിൽ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ വർഷങ്ങൾക്കു മുൻപ് എത്തിയപ്പോൾ ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു അവസ്ഥയെക്കുറിച്ച് തുറന്നു പറയൂ എന്ന് അവതാരകയായ റിമി ടോമി ചോദിച്ചപ്പോൾ അതിന് വളരെ രസകരമായ രീതിയിൽ ആയിരുന്നു ഉർവശി മറുപടി നൽകിയത്.

ADVERTISEMENTS

ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ അത് ബാത്റൂമിൽ ഒരിക്കൽ ഒറ്റപ്പെട്ടു പോയിട്ടുണ്ട് എന്ന് . എയർപോർട്ടിലെ ബാത്റൂമിൽ ആണ് ഇങ്ങനെയൊരു സംഭവം നടന്നത് എന്നും ഉർവശി പറയുന്നു. എയർപോർട്ടിലെ ബാത്റൂമിൽ ഒറ്റപ്പെട്ടുപോയ ആ നിമിഷം വല്ലാത്തൊരു .

READ NOW  മോഹൻലാൽ ആദ്യമായി സഘട്ടനവും തിരക്കഥയും ഏറ്റെടുത്ത സ്വന്തം സിനിമ ഇതാണ് - സിനിമ സൂപ്പർ ഹിറ്റ്: അക്കഥ ഇങ്ങനെ

കയ്യിലെ ബാഗും ഫോണും ഒക്കെ പുറത്തു വെച്ചിട്ടാണ് കയറിയത്. ഒരു മനുഷ്യൻ പോലും അവിടെ അപ്പോൾ ഉണ്ടായിരുന്നില്ല എന്നും രസകരമായ രീതിയിൽ ഉർവശി .പറയുന്നുണ്ട് ഉർവശിയുടെ വാക്ക് കേട്ടപ്പോൾ തന്നെ ഏറെ ചിരിയോടെ ഇതിന് മറുപടി പറയുകയാണ് റിമി ടോമിയും ചെയ്യുന്നത്

ഇത്തരം അഭിമുഖങ്ങളിൽ ഒക്കെ രസകരം എങ്കിൽ പോലും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പിന്നിലെ കാരണം സ്വകാര്യ ജീവിതത്തിലെ എന്തെങ്കിലും ദുഃഖങ്ങൾ താരങ്ങൾ തുറന്നു പറയും എന്നുള്ള വിശ്വാസത്തിൽ .  എന്നാൽ അവിടെയും വ്യത്യസ്ത ആവുകയാണ് ഉർവശി എന്നാണ് പലരും പറയുന്നത്.

ഉർവശിയിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കാം എന്നും ചിലർ പറയുന്നുണ്ട്. വളരെ ബുദ്ധിമുട്ടേറിയ ഒരു ചോദ്യത്തിന് ഇത്രത്തോളം ലാഘവത്തോടെ നോക്കിക്കാണുകയും പ്രതികരിക്കുകയും ചെയ്ത ഉർവശി ചേച്ചി മാസ് ആണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

READ NOW  ഞങ്ങൾ വീണ്ടും ആ പഴയ ഏഴാം കൂലികളായി മാറി എന്നു പറയുന്നതാണ് സത്യം.കലാഭവൻ മണിയുടെ അനുജന്റെ വെളിപ്പെടുത്തൽ

ഉർവശിയെപ്പോലുള്ള ഒരാളിൽ നിന്നും ഈ ഇത്തരം വാക്കുകൾ രസകരമായി തന്നെ നമുക്ക് കേൾക്കാൻ സാധിക്കും എന്നും പലരും പറയുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളെ കുറിച്ച് ആയിരിക്കും ഇത്തരമൊരു ചോദ്യം വരുമ്പോൾ പല സെലിബ്രേറ്റുകളും തുറന്നുപറയുന്നത് അവരിൽ ഒക്കെ വ്യത്യസ്ത ആവുകയാണ് ഉർവശി എന്നാണ് ചിലർ പറയുന്നത്.

ഒറ്റപ്പെട്ടുപോയ പല സംഭവങ്ങളും കേട്ട് വിഷമം തോന്നിയിട്ടുണ്ട് ആദ്യമായാണ് അത്തരം ഒരു സംഭവം കേട്ട് ചിരി വരുന്നത് എന്നാണ് ഒരാൾ പ്രതികരിച്ചത്.

ADVERTISEMENTS