തെലുങ്കിലെ പല സൂപ്പർ താരങ്ങളും സ്വവർഗ അനുരാഗികളാണ്- ആ മുൻനിര നടനെ കയ്യോടെ പിടിച്ചു – പിന്നെ നടന്നത്

17693

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷ ചിത്രങ്ങളാണ് തെലുങ്ക് ചിത്രങ്ങൾ എന്നത്. തെലുങ്ക് നായകന്മാരായ അല്ലു അർജുനും പ്രഭാസിനിമടക്കം വലിയ ആരാധകനിരയും കേരളത്തിലുണ്ട്. അല്ലു അർജുന്റെയും പ്രഭാസിന്റെയും ഒക്കെ മലയാളി ആരാധകനിരയുടെ വർദ്ധനവ് തെലുങ്ക് ചിത്രങ്ങളോടുള്ള മലയാളികളുടെ താല്പര്യം തന്നെയാണ്.

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി തെലുങ്ക് സിനിമകൾക്ക് മലയാളികൾക്കിടയിൽ ലഭിക്കുന്ന പ്രാധാന്യം അറിയണമെങ്കിൽ ബാഹുബലി എന്ന ചിത്രത്തിന്റെ വിജയം മാത്രം എടുത്തു നോക്കിയാൽ മതി. പുഷ്പ, ആർ ആർ തുടങ്ങിയ ചിത്രങ്ങൾ ഒക്കെ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ അവർക്കെല്ലാം മുന്നേ തെലുങ്ക് സിനിമയെ കേരളത്തിന് പരിചയപ്പെടുത്തിയതും കേരളക്കരയിൽ വലയ സ്വാധീനമുണ്ടാക്കിയതും തെലിങ്ക് സൂപ്പർ താരം ചിരഞ്ജീവിയാണ്.

ADVERTISEMENTS
   

മലയാളത്തിനേക്കാളും തമിഴ്നേക്കാളും കൂടുതലായി തെലുങ്കിൽ ആരാധകർക്ക് ദൈവത്തോളം സ്ഥാനം കൊടുക്കുന്ന ഒരു രീതിയും നമ്മൾ കാണാറുണ്ട്. പലപ്പോഴും പല താരങ്ങളെയും ദൈവത്തിനു തുല്യമായി ആണ് അവിടെയുള്ള ആളുകൾ കാണുന്നത്. മലയാളത്തിൽ നിന്നും തെലുങ്കിൽ എത്തുന്ന ആരാധകർക്ക് അടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

READ NOW  എന്നെ പ്രണയിച്ചില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും - നിർമ്മാതാവ് വീട്ടിൽ അതിക്രമിച്ചു കയറി പിന്നെ ഉണ്ടായത് - നടിയുടെ വെളിപ്പെടുത്തൽ

ട്രാൻസ്ജെൻഡർ ആയ സ്നേഹ തെലുങ്കിലെ താരങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തൽ വലിയതോതിൽ തന്നെ വൈറലായി മാറുകയും വിവാദമാവുകയും ചെയ്തു.

തെലുങ്കിലെ ഒട്ടുമിക്ക നടന്മാരും ട്രാൻസ് വ്യക്തികളെ രഹസ്യമായി സമീപിക്കുന്നവരാണെന്നാണ് സ്നേഹയുടെ വെളിപ്പെടുത്തൽ. കൂടുതലായും ഇവർ രാത്രി സമയങ്ങളിൽ ആണ് പല ആവശ്യങ്ങൾക്ക് വേണ്ടി ട്രാൻസ്ജെൻഡേഴ്സിനെ സമീപിക്കുന്നത്.

ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി തന്നെയാണ് ഇത്തരം സമീപനവുമായി നടന്മാർ എത്താറുള്ളത്. എന്നാൽ ഇതേ നടന്മാർ പകൽ സമയങ്ങളിൽ ഇത്തരം ട്രാൻസ്ജെൻഡർസിനോട് മുഖം തിരിക്കുകയാണ് ചെയ്യുക. തെലുങ്കിലെ പ്രമുഖനായ ഒരു കോമഡി നടൻ ഇത്തരത്തിലുള്ള സ്വഭാവത്തിന് അടിമയാണ് എന്നുകൂടി സ്നേഹ പറയുന്നുണ്ട്. ഇയാൾ പകൽ സമയത്ത് പലപ്പോഴും ട്രാൻസ്ജെൻഡേഴ്സിനോട് സംസാരിക്കാൻ വിമുഖത കാണിക്കുന്ന വ്യക്തിയാണ്. എന്നാൽ ഇരുളിന്റെ മറവിൽ ഇയാൾ തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് വേണ്ടി ട്രാൻസ്ജെൻഡേർസിനെ ആശ്രയിക്കുകയും ചെയ്യാറുണ്ട്.

READ NOW  റാണയോടുള്ള അല്ലുവിൻറെ പെരുമാറ്റം; വീഡിയോ, പോകാനനുവദിക്കാതെ അല്ലു - കയ്യടിച്ചു സോഷ്യൽ മീഡിയ ;ഈ മര്യാദയാണ് അല്ലുവിനെ ഉയരങ്ങളിലെത്തിച്ചത്

ഒട്ടുമിക്ക തെലുങ്ക് നടന്മാരും സവർഗ അനുരാഗികളാണ് എന്നുകൂടി സ്നേഹ വ്യക്തമാക്കുന്നു. ഒരു പ്രമുഖ നടൻ ട്രാൻസ്ജെൻഡർക്ക് പണം കൊടുത്ത് കിടക്ക പങ്കിടുന്ന സമയത്ത് പിടിക്കപ്പെട്ടു എന്നുകൂടി സ്നേഹ വിശദീകരിക്കുന്നുണ്ട്. എന്നാൽ ഉന്നത സ്വാധീനമുള്ള അയാൾ വളരെ പെട്ടെന്ന് തന്നെ ഈ കേസിൽ നിന്നും ഊരി പോരുകയും ചെയ്തു.. തന്റെ ജോലി സിനിമാരംഗത്ത് ആയതുകൊണ്ട് തന്നെ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ ഒന്നും തുറന്നു പറയാൻ സാധിക്കില്ല എന്നുകൂടി താരം വ്യക്തമാക്കി.

ADVERTISEMENTS