ആ കാരണം കൊണ്ട് അവർ നവ്യയെ അവിടെ നിന്നും ഇറക്കി വിട്ടു. അങ്ങനെ ആ മോഹം നവ്യയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

1480

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു ഇഷ്ടം നേടിയെടുത്ത നടിയാണ് നവ്യ നായർ. അതുകൊണ്ടുതന്നെ വർഷങ്ങൾക്കുശേഷവും ഇന്നും നവ്യ നായരെ ആരാധകർ ഓർമ്മിക്കുന്നുണ്ട്.

മലയാളസിനിമയിലേക്ക് ഒരുപാട് നാളുകൾക്ക് ശേഷം ഒരു തിരിച്ചുവരവ് നടത്തിയപ്പോഴും നവ്യയുടെ സിനിമകളെയും നവ്യയെയും ഇരുകൈയും നീട്ടിയായിരുന്നു ആരാധകർ ഏറ്റെടുത്തത് ഒരു നടിക്ക് തന്റെ ആരാധകരിൽ നിന്നും സിനിമ വിട്ടു പോയിക്കഴിഞ്ഞു തിരികെ വരുമ്പോൾ ഇതിലും വലുതായി ഒന്നും ലഭിക്കാനില്ല എന്ന് പറയുന്നതാണ് സത്യം.

ADVERTISEMENTS
   

ഇപ്പോൾ നവ്യമായി ഉണ്ടായിരുന്ന ഒരു വിദേശയാത്രയെ കുറിച്ചും അവിടെവച്ച് നവ്യ ഒരു ആഗ്രഹം ഉപേക്ഷിച്ചതിനെ കുറിച്ചും ഒക്കെ പിന്നണി ഗായകനായ എംജി ശ്രീകുമാർ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

ആ വിദേശയാത്രയ്ക്കിടയിലാണ് തങ്ങൾ എല്ലാവരും ഗ്ലാബ്ലിങ് നടക്കുന്ന സ്ഥലത്തേക്ക് പോയത്. നവ്യയ്ക്കും വലിയ ആഗ്രഹമായിരുന്നു അവിടെ പോകണമെന്ന്. എന്നാൽ നവ്യക്ക് മാത്രം അവിടെയൊക്കെ കയറാനുള്ള പ്രവേശനം സാധിച്ചില്ല. അതിന് കാരണം നവ്യയുടെ പ്രായം തന്നെയായിരുന്നു 20 വയസ്സ് തികഞ്ഞവർക്ക് മാത്രമായിരുന്നു ആ ഒരു സ്ഥലത്തേക്ക് അപ്പോൾ പ്രവേശനം ഉണ്ടായിരുന്നത്.

READ NOW  ചേച്ചിയെ ബിക്കിനിയിൽ കാണണം എന്ന് ആരാധകൻ - അനാർക്കലിയുടെ കിടിലൻ മറുപടി - അമ്പരപ്പോടെ ഏവരും.

എന്നാൽ അന്ന് നവ്യയുടെ പ്രായം എന്നത് 19 വയസ്സ് മാത്രമാണ്. ഏകദേശം 5 എൻട്രി ഗേറ്റുകളോളം അവിടെ ഉണ്ടായിരുന്നു അവിടെ പ്രവേശിക്കുവാൻ വേണ്ടി പലതരത്തിലുള്ള അടവുകൾ നവ്യ നോക്കുകയും ചെയ്തിരുന്നു.

സാരിയുടുക്കുകയും കണ്ണട വയ്ക്കുകയും ഒക്കെ ചെയ്തു പ്രായം തോന്നിക്കാനായി. എന്നാൽ അപ്പോഴെല്ലാം അവർ നവ്യയുടെ പാസ്പോർട്ട് ചോദിക്കും. പാസ്പോർട്ടിൽ നോക്കുമ്പോൾ പ്രായം മനസ്സിലാകുമല്ലോ? അതോടെ ആ സ്ഥലത്തേക്ക് നവ്യക്ക് പോകാൻ സാധിക്കാതെ വരും. അങ്ങനെ ആ മോഹം നവ്യ അവിടെ ഉപേക്ഷിച്ചു.

ഇങ്ങനെയാണ് ഒരു പഴയ കഥ വളരെ രസകരമായ രീതിയിൽ എംജി ശ്രീകുമാർ പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമ ലോകത്തേക്ക് കടന്നുവന്ന ഒരു നടിയായിരുന്നു നവ്യ നായർ. പത്താം ക്ലാസിലെ പരീക്ഷയ്ക്ക് ശേഷം ആയിരുന്നു സിനിമയിലേക്കുള്ള അവസരം നടിയെ തേടിയെത്തുന്നത്. അതുകൊണ്ടു തന്നെ പിന്നീടുള്ള പഠനം മുഴുവൻ സിനിമയിൽ നിലനിൽക്കുന്ന സമയത്തായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ സിനിമയിലെ തിരക്കുള്ള നടിയായി മാറാനും താരത്തിന് സാധിച്ചിരുന്നു. കരിയറിൽ ഒരു പീക്ക് ടൈമിൽ നിൽക്കുമ്പോഴാണ് താരം വിവാഹിതയായതും പിന്നീട് സിനിമയോട് അവധി പറഞ്ഞതും.

READ NOW  അശ്വന്ത് കോക്ക് കാരണം വർഷങ്ങൾക്ക് ശേഷം സിനിമയിൽ വിനീത് എന്നെ കൊണ്ട് കുറച്ചു വിഷമിച്ചു - സംഭവം പറഞ്ഞു അജു വർഗ്ഗീസ്.

ഇപ്പോള്‍ വീണ്ടും നവ്യ തിരികെ എത്തിയിരിക്കുകയാണ്. രണ്ട ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉലാല്‍ ചിത്രങ്ങള്‍ നവ്യ ഇതിനകം ചെയ്തു കഴിഞ്ഞു. ഇനിയും നവ്യയില്‍ നിന്നും മികവുറ്റ കതപത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുയാണ്.

ADVERTISEMENTS