മദ്യത്തിൽ മയക്കുമരുന്നു നൽകി തനുശ്രീ ദത്ത തന്നെ പല പ്രാവശ്യം ലെസ്ബിയന്‍ റേപ്പ് ചെയ്തു, അരുതാത്തതു പലതും ചെയ്യിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാഖി സാവന്ത്

7165

ആരോപണ പ്രത്യാരോപണങ്ങളിൽ ബോളിവുഡ് നടി തനുശ്രീയും ഗ്ളാമർ തരംഗം രാഖി സാവന്തും ഒട്ടും പിന്നിലല്ല. നേരത്തെ തനുശ്രീക്കെതിരെ രാഖി നടത്തിയ ഒരു ആരോപണം വൻ വിവാദമായിരുന്നു അതിൽ നടി തനുശ്രീ ഒരു സ്വവർഗ്ഗാനുരാഗിയാണ് എന്നും അവർ തന്നെ പലപ്പോഴും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നും രാഖി തുറന്നടിച്ചിരുന്നു. തനുശ്രീ തന്റെ സ്വകാര്യ ശരീര ഭാഗങ്ങളിൽ പല ഘട്ടങ്ങളിലും മോശമായി തൊടുകയും നിരന്തരം ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് രാഖി സാവന്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

രാഖിയുടെ പുതിയ ആരോപണങ്ങൾ ഇപ്പോൾ ബോളിവുഡിൽ വൻ ചർച്ചയ്ക്കും വിവാദങ്ങൾക്കും തുടക്കമിടുകയാണ്. തങ്ങൾ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു എന്നും പക്ഷേ പത്തു വർഷങ്ങൾ മുൻപ് താൻ തനുശ്രീയുടെ ഈ സ്വൊഭാവം കൊണ്ട് ആ സൗഹൃദം അവസാനിപ്പിച്ചിരുന്നു എന്നും രാഖി പറയുന്നു. തന്നെ നിരന്തരം അവർ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ താൻ അവരെ വെറുത്തുവെന്നും രാഖി പറയുന്നു

ADVERTISEMENTS
   
READ NOW  ഹിസ് ഹൈനെസ് അബ്ദുള്ളയിൽ തനിക്കായി വച്ചിരുന്ന വേഷമാണ് അവൻ തട്ടിയെടുത്തത്.തിലകൻ പറഞ്ഞ ആ ആരോപണത്തിന് മറുപടിയായി നെടുമുടി വേണു പറഞ്ഞതിങ്ങനെ

തനുശ്രീയുടെ മീ ടൂ ആരോപണത്തെ രാഖി ശക്തമായി എതിർത്തിരുന്നു, എതിർത്തതിന് ശേഷം തനിക്ക് ബലാത്സംഗവും വധഭീഷണിയും ലഭിച്ചതായും രാഖി പറയുന്നു. ‘തനുശ്രീക്ക് ഈ രോഗം ഉള്ളതിനാൽ ആണ് അവൾ മുടി മുറിച്ചത് എന്നും എന്നോട് അമിതമായുള്ള ഇഷ്ട്ടം കൊണ്ടാണ്മുടി മുറിക്കുന്നത് എന്നുമാണ് രാഖി പറയുന്നത്.

രൂപത്തിൽ പെണ്ണാണെങ്കിലും ആണുങ്ങളുടെ സ്വൊഭാവമാണ് തനുശ്രീക്ക് എന്നാണ് രാഖി പറയുന്നത്. പല പാർട്ടികളിലും അവൾ എന്നെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. സിഗരറ്റിലും മറ്റ് വസ്തുക്കളിലും മയക്കുമരുന്ന് ചേർത്തു, ഉപയോഗിക്കാൻ തന്നു “രാഖി വെളിപ്പെടുത്തുന്നു. രാഖിയുടെ ആരോപണം തനുശ്രീയിൽ മാത്രമല്ല , ബോളിവുഡിലെ മറ്റ് പല നടിമാരും ലെസ്ബിയൻ ആണെന്ന് രാഖി പറയുന്നു. എന്നാൽ അവരുടെ പേര് വെളിപ്പെടുത്താൻ രാഖി തയ്യാറായില്ല. നാനാ പടേക്കറിനെതിരെ തനുശ്രീയുടെ പീഡന ആരോപണങ്ങൾക്ക് ശേഷം രാഖി തനുശ്രീക്കെതിരെ പത്രസമ്മേളനം നടത്തിയിരുന്നു.

READ NOW  മോഹൻലാലിന്റെ വിവാഹത്തിന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ട് പോലും ഡാൻസർ തമ്പികേട്ടില്ല ഇന്നയാളുടെ അവസ്ഥ- ശാന്തി വിള ദിനേശ്

തനുശ്രീ വലിയ കള്ളിയാണെന്നും മയക്കുമരുനിന്നു അടിമയാണെന്നും ആരോപണമുണ്ടായിരുന്നു. തുടർന്ന്, രാഖി സാവന്തിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയൽ ചെയ്തു. ഇതേത്തുടർന്ന് രാഖി മറ്റൊരു പത്രസമ്മേളനം കൂടി നടത്തി.

ADVERTISEMENTS