ഈ മലയാളം നടന്റെ കൂടെ ഒരു വേഷം കിട്ടാൻ താൻ കൊതിയോടെ കാത്തിരിക്കുന്നു തമന്ന പറഞ്ഞ ആ താരം ആരെന്നറിയേണ്ടേ ഒപ്പം കാരണവും

1055

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. പ്രത്യേകിച്ച് മലയാളത്തിൽ വലിയ ഒരു ആരാധക വൃന്ദം തമന്നാക്കുണ്ട്. ഇടനിയയിൽ ഏറ്റവും കൂടുതൽ പ്രതിപഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് തമന്ന.ഇപ്പോൾ ദിലീപ് ചിത്രം ബാന്ദ്രയിലൂടെ ആദ്യമായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്ന താരത്തിന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ.

ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ സൂപ്പർ സ്റ്റാർ രജനി കാന്ത് നായകനായി എത്തുന്ന ജയിലർ ആണ്. ചിത്രത്തിലെ കാവലയ്യ ഗാനം  വൈറൽ ആയിരുന്നു . 100M വ്യൂസ്സിന് മുകളില്‍ കയറി അത് ട്രെണ്ടിംഗ് ആയിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ വൈറൽ ആയിരിക്കുന്നത് കൊല്ലം എം കെ ഫാബ്രിക്ക്സ് ഉള്കഘാടനം ചെയ്യാൻ തരാം എത്തിയിരുന്നു. ആ സമയത്തു മാധ്യമ പ്രവർത്തകർ ചോദിച്ച ചില ചോദ്യങ്ങളും അതിനുള്ള താരത്തിന്റെ മറുപടിയുമാണ് വൈറൽ ആയിരിക്കുന്നത്. ദിലീപ് ചിത്രത്തിന് ശേഷം ഇനി മലയാളത്തിൽ നിന്ന് ഒരു സിനിമ വരുകയാണെങ്കിൽ ആരുടെ കൂടെ അഭിനയിക്കാനാണ് താല്പര്യം എന്നാണ്.

അതിനു തമന്ന പറഞ്ഞത് മലയാളത്തിൽ അഭിനയിക്കുകയാണെങ്കിൽ തനിക്ക് ഏറ്റവും ഇഷ്ടം ഭഗത് ഫാസിലിന്റെ കൂടെ അഭിനയിക്കാനാണ് . അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് എന്ന് അത് തന്റെ വലിയ സ്വപനം ആണെന്നും അതിനായി താൻ കാത്തിരിക്കുകയാണ് എന്നും തമന്ന പറയുന്നു . തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് ഭഗത് എന്നും തമന്ന പറയുന്നു. അങ്ങനെ ഒരവസരത്തിനായി താൻ കാത്തിരിക്കുന്നു എന്ന് താരം പറയുന്നു.വളരെ സ്വാഭാവികതയോടെ അഭിനയിക്കുന്ന അഭിനയത്തെ വളരെ സീരിയസായി കാണുന്ന വ്യക്തിയാണ് എന്നും അതുകൊണ്ട് തന്നെ ഫഹദിനെ പോലെ ഒരു താരത്തിന്റെ കൂടെയുള്ള അനുഭവം വളരെ അധികം തനിക്ക് പഠിക്കനുണ്ടാകുമെന്നും താരം പറയുന്നു.

ദിലീപ് നായകനായി എത്തിയ  ബിഗ് ബഡ്ജറ്റ് ചിത്രമായ ബാന്ദ്ര ആണ് തമന്ന ആദ്യമായി അഭിനയിച്ച മലയാളം ചിത്രം  മുൻപും തമന്ന ദിലീപ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തുന്നു എന്ന വാർത്തകൾ ഉണ്ടായി എങ്കിലും അത് അന്ന് നടന്നിരുന്നില്ല. ഇപ്പോൾ തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യ ആകെ ഭഗത് തന്റെ തേരോട്ടം നടത്തുകയാണ് . കുറച്ചുനാള്‍ മുന്നേ  ഇറങ്ങിയ മാമന്നന്‍  എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ചിത്രത്തിലെ നായകന്മാരായ വടിവേലുവിനെയും ഉദയ നിധി സ്റ്റാലിനെയും കടത്തി വെട്ടി വില്ലനെ ആഘോഷിക്കുന്ന രീതിയിലേക്ക് തമിഴ് നാടിനെ മാറ്റിയിരിക്കുകയാണ് ഫഹദ് ഫാസിൽ. ഇപ്പോള്‍ വീണ്ടും വടിവേലുവുമൊത്ത് മാരീസന്‍ എന്നാ ചിത്രവും താരത്തിന്റെതായി പുറത്തിറങ്ങിയിരുന്നു.

ADVERTISEMENTS