നിന്റെ നേവൽ കാണിക്കാത്തത് കൊണ്ട് ഒരു ഗുമ്മില്ല മോളെ – മോശം കമെന്റിനു സ്വാസിക നൽകിയ മറുപടി ഇങ്ങനെ -കിടിലൻ ചിത്രങ്ങളും കാണാം.

1271

സോഷ്യൽ മീഡിയയിലെ മോശം പ്രവണതലക്കെതിരെ മുൻപും നടി സ്വാസിക ശതമായി പ്രതികരിച്ചിട്ടുണ്ട്. നടിമാരുടെ പ്രൊഫൈലിൽ ചിത്രണങ്ങൾക്ക് താഴെ അശ്‌ളീല കമെന്റുകൾ ഇടുക എന്നത് ചിലരുടെ രീതിയാണ് അതിനു സ്വാസിക പലപ്പോഴും ഇരയായിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു മോശം കമെന്റിനു എതിരെ തന്റെ ശബ്ദം ഉയർത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം സ്വാസിക. തന്റെ പുതിയ ചിത്രങ്ങൾക്ക് കീഴെ വന്ന അശ്ലീല കമന്റിന് നൽകിയ ധീരമായ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള പുത്തൻ വസ്ത്രം അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ സ്വാസിക കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഫോട്ടോഷൂട്ടിന്റെ പിന്നിലെ കലാകാരന്മാരെ അഭിനന്ദിച്ച് താരം ചിത്രത്തിന് മികച്ചൊരു അടിക്കുറിപ്പും നൽകിയിരുന്നു. “വിജയത്തിലേക്കുള്ള പ്രധാനപ്പെട്ട ഒരു താക്കോൽ ആത്മവിശ്വാസമാണ്” എന്നായിരുന്നു സ്വാസികയുടെ വാക്കുകൾ.

ADVERTISEMENTS

എന്നാൽ, ചിത്രങ്ങൾക്ക് കീഴെ വന്ന അശ്ലീല കമന്റുകൾ താരത്തെ നിരാശപ്പെടുത്തിയില്ല. ഒരു വ്യാജ പ്രൊഫൈലിൽ നിന്നും വന്ന കമന്റ് ഇങ്ങനെയായിരുന്നു, “നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ.” ഈ അശ്ലീല കമന്റിന് സ്വാസിക നൽകിയ മറുപടി ഇങ്ങനെയായിരുന്നു, “അത്രയും മതി.”

READ NOW  മലയാളം മെഗാ സീരിയലുകൾ നിർത്തലാക്കണമെന്ന് വനിതാ കമ്മീഷൻ - ഞെട്ടിക്കുന്ന വിവരങ്ങളുമായി പഠന റിപ്പോർട്ട്.

സ്വാസികയുടെ ഈ മറുപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. താരത്തിന്റെ ധൈര്യത്തെയും വിവേകത്തെയും പലരും പ്രശംസിച്ചു. സോഷ്യൽ മീഡിയയിലെ അശ്ലീലതയ്‌ക്കെതിരെ ശബ്ദം ഉയർത്തിയ സ്വാസികയുടെ ഈ നടപടി മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും പലരും അഭിപ്രായപ്പെട്ടു.കരിയറിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് വിടേയായ വ്യക്തി കൂടിയാണ് സ്വാസിക. ഒരു പുരുഷന് കീഴടങ്ങി ജീവിക്കാനാണ് തനിക്ക് തൽപ്രായം എന്ന സ്വാസികയുടെ പഴയ കമെന്റ് മുൻപ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. അതെ പോലെ തന്നെ ഭരിക്കുന്ന ഒരു പുരുഷനെയാണ് തനിക്ക് താല്പര്യം എന്നും താരം പറഞ്ഞിരുന്നു. അത് തന്റെ വ്യക്തി പരമായ ഇഷ്ടം ആണെന്നും അവർ പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിലെ അശ്ലീലതയും അതിക്രമങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്വാസികയുടെ ഈ പ്രതികരണം വളരെ പ്രധാനപ്പെട്ടതാണ്. താരങ്ങളും സാധാരണക്കാരും ഒരുപോലെ സോഷ്യൽ മീഡിയയിലെ അശ്ലീലതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കേണ്ടതിന്റെ ആവശ്യകതയാണ് സ്വാസികയുടെ ഈ സംഭവം ഉണർത്തുന്നത്.

READ NOW  ചില രാത്രികളിൽ ഞാൻ എന്റെ തുടകൾക്കിടയിലെ മുടിയിലേക്ക് എന്റെ കൈകൾ... നിമിഷയുടെ വിവാദമായ ആ ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റ്, ഒപ്പം ചിത്രവും

ബ്ലാക്ക് ലിനൻ ത്രീ പീസ് സെറ്റ് ആണ് സ്വാസിക ധരിച്ചിരുന്നത്. വിന്നി സ്റ്റൈൽകോഡ് എന്ന ബ്രാന്ഡിന്റെയാണ് കോസ്റ്റിയൂം . ഈ വേഷത്തിൽ താരം അതീവ ഹോട്ട് ലുക്കിൽ ആണ് കാണപ്പെടുന്നത്. ബ്ലാക്കിൽ തരാം അതീവ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമെന്റ്.

ADVERTISEMENTS