ഒരു ഉമ്മ തരാൻ പറഞ്ഞപ്പോൾ പറയുകയാണ് അമ്മ വഴക്ക് പറയുമെന്ന് തുറന്നു പറഞ്ഞു സൂരജ് വെഞ്ഞാറമ്മൂട്.

640

കൊമേഡിയനായ എത്തി മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. മികവുറ്റ ആഭിവന്യ മുഹർത്തങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രതിഭാധനനായ നടൻ. ആരെയും അതിശയിപ്പിക്കുന്ന ഭാവ പ്രകടനമാണ് സൂരജ് ഇപ്പോൾ ഓരോ ചിത്രങ്ങളിലും കാഴ്ച വാക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടും അദിതി രവിയും നായികാ നായകനായ ചിത്രമാണ് പത്താം വളവു ക്രൈം ഫാമിലി ത്രില്ലർ രീതിയിൽ ഇറങ്ങിയ ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ നൽകിയ അഭിമുഖത്തിലെ ചില രസകരമായ മുഹൂർത്തങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ADVERTISEMENTS
   

ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് കടന്നു വന്ൻ താരമാണ് അതിഥി രവി . മികവുറ്റ പ്രകടനമാണ് ചിത്രത്തിൽ അഥിതി രവി കാഴ്ച വാക്കുന്നത്. സുരാജിന്റെ ഭാര്യയാണ് താരം ചിത്രത്തിൽ. ചില ഇന്റിമേറ്റ് രംഗനാണ് ചിത്രീകരിച്ചതിനെ കുറിച്ച് അവതാരിക ഇരുവരോടും ചോദിച്ചിരുന്നു.

READ NOW  മോർഫ് ചെയ്ത ചിത്രങ്ങൾ, വ്യാജ ആരോപണങ്ങൾ; തന്നെയും കുടുംബത്തെയും വേട്ടയാടിയ 20 വയസ്സു കാരിക്കെതിരെ നിയമനടപടിയുമായി അനുപമ പരമേശ്വരൻ

ഇടപഴകിയുള്ള രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ പേടിയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് തനിക്ക് വലിയ പേടിയായിരുന്നു എന്ന് അഥിതി രവി പറയുന്നു. അതോടെ സുറാജ്ഉം അതേറ്റെടുത്തു. അതിഥിയെ കളിയാക്കാൻ അഥിതിക്ക് ലിപ് ലോക്ക് ചെയ്യാനായിരുന്നു താല്പര്യം എന്ന് പറഞ്ഞു. ഒരു ഉമ്മ കൊടുക്കുന്ന സീൻ എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ അയ്യോ വേണ്ട ‘അമ്മ വഴക്കു പറയും എന്നാണ് അതിദി രവി പറഞ്ഞത് എന്ന് സുരാജ് പറയുന്നു.

അവതാരിക അപ്പോൾ പറയുന്നുണ്ട് താൻ ആ സീൻ ആവർത്തിച്ചു ക്ലോസപ്പിൽ കണ്ടു നോക്കി ചുംബന സീൻ വരുമ്പോൾ മുഖം അടുപ്പിക്കുമ്പോൾ പിന്നെ ഇരുട്ടാണ് കാണിക്കുന്നത് അന്ന് എന്താണ് സംഭവിച്ചത് എന്ന്. അപ്പോൾ ആ സീൻ ചിത്രീകരിച്ച കാര്യം അഥിതി രവി പറയുന്നുണ്ട്.

മുഖം അടുപ്പിച്ചു കുറച്ചു കൂടുതൽ ക്ലോസ് ആകുമ്പോൾ തന്നെ ഞാൻ സുരാജ് ചേട്ടനോട് പറയുന്നുണ്ട് അയ്യോ മതി മതി ‘അമ്മ വഴക്കു പറയും എന്നും ഇത് പറഞ്ഞു ഇരു താരങ്ങളും പൊട്ടിച്ചിരിക്കുയാണ്. സുരാജിനെ കൂടാതെ ഇന്ദ്രജിത് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത്.എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിട്ടിക്‌സിൽ നിന്നും പ്രക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അജ്മൽ അമീറും ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്തിരുന്നു.

READ NOW  കുറച്ചു കൂടി മാന്യമായി പ്രൊപ്പോസ് ചെയ്യാമായിരുന്നു മിസ്റ്റർ സണ്ണി - കിടിലൻ ചോദ്യങ്ങളുമായി സൈക്കാർട്ടിസ്റ് സണ്ണിക്ക് തുറന്ന കത്തെഴുതി മാടമ്പള്ളിയിലെ ശ്രീദേവി.
ADVERTISEMENTS