അല്ലാതെ കഴപ്പ് .. അല്ല.. യ്യോ പൊന്നെ .. വർഷങ്ങളായി തനിക്ക് മെസേജ് അയക്കുന്ന ഞരമ്പ് രോഗിയുടെ ചാറ്റ് ന്റെ വീഡിയോ പങ്ക് വച്ച് ശ്രീലക്ഷ്മി

3236

സ്ത്രീ ലൈംഗികതയുടെ സമൂഹം ഇന്നേവരെ ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത വിവിധ തലങ്ങളെ കുറിച്ച് ആദ്യമായി തുറന്നു എഴുതിയ പെൺകുട്ടിയാണ് ശ്രീലക്ഷ്മി അറക്കൽ. എഴുത്തുകാരിയും അധ്യാപികയും ആക്ടിവിസ്റ്റുമായ ശ്രീലക്ഷ്മി ഇത്തരത്തിലുള്ള തുറന്നെഴുതുകൾ കൊണ്ട് പലപ്പോഴും മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. അതിന്റെ പേരിൽ ഇപ്പോഴും വലിയ തോതിലുള്ള സദാചാര ആക്രമണം നേരിടുന്ന പെൺകുട്ടിയാണ്.

കണ്ണൂർ സ്വോദേശിയായ ശ്രീലക്ഷ്മി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഒപ്പം നിരവധി സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയുമാണ്. ഇപ്പോൾ ശ്രീലശ്കഹ്മി പങ്ക് വച്ച ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. വര്ഷങ്ങളായി തനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരാൾ മെസ്സേജ് അയക്കുന്നതിന്റെ ചാറ്റിന്റെ വീഡിയോ പങ്ക് വച്ച് കൊണ്ടാണ് സമൂഹത്തിൽ ചിലരുടെലൈംഗിക ദാരിദ്ര്യം അവർ തുറന്നു കാട്ടിയത്.

ADVERTISEMENTS
   

മഹി മഹേന്ദ്രൻ എന്ൻ പ്രൊഫൈലിൽ നിന്ന് ആണ് 2021 മുതൽ തനിക് മെസേജ് വരുന്നത്. ഇന്നേവരെ റിപ്ലൈ ചെയ്തിട്ടില്ല എങ്കിലും അയാൾ ശ്രീലശ്കഹ്മിയുടെ മിക്ക ചിത്രങ്ങളും അയച്ചു കൊണ്ട് അതിൽ അശ്ലീലമായ രീതിയിൽ സന്ദേശങ്ങൾ അയക്കുന്നുണ്ട്. പക്ഷേ അവസാനം വിട്ട മെസേജ് വളരെ രസകരമാണ്” എഡോ തന്നെ ലവ് ചെയ്യനൊന്നുമല്ല മെസേജ് അയക്കുന്നത് അതുപോലെ കഴപ്പ് മൂത്തിട്ടുമല്ല എന്നാണ് ഇയാൾ വിട്ടേക്കുന്ന മെസേജ്.

READ NOW  കമിതാക്കളുടെ സ്വകാര്യ നിമിഷം ക്രിക്കെറ്റ് മത്സരത്തിനിടെ പകർത്തി ക്യാമറാമാന്റെ കുസൃതി - വീഡിയോ വൈറൽ.

പിന്നെ ഇതെന്താണ് എന്നാണ് ആർക്കും മനസിലാകാത്തത്. വർഷങ്ങളായി മെസേജ് വിടുന്ൻ ഇയാളുടെ ഉദ്ദേശം ആർക്കും മാനസിലാകും സ്ത്രീകൾക്ക് പൊതുയിടങ്ങളിൽ ഇന്റർനെറ്റിന്റെ താൽക്കാലിക അണിയനിമിറ്റിയിൽ ഇരുന്നു ഇത്തരം വൃത്തികെട്ട മെസേജ് അയക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്.

https://www.facebook.com/sreelakshmi.arackal/videos/971211660844942

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ഫോണിൽ വിളിച്ച ഒരു ഞരമ്പന്റെ കാൾ റെക്കോർഡ് ശ്രീലശ്കഹ്മി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വച്ചിരുന്നു.

ഇത്തരത്തില്‍ മോശം മെസേജ് വിടുനന്തിനെയും ന്യായീകരിക്കുന്ന നിരവധി കമെന്റുകളും ഉണ്ട്. ഇത്തരത്തില്‍ തുരന്നുള്ള എഴുത്തുകളുടെ ഫലമാണ് ഇത് എന്നാ രീതിയില്‍ ഞരമ്പന്‍ മാരുടെ ഇത്തരം വിക്രീയകളെ ന്യായീകരിക്കുന്ന സദാചാര കോമരങ്ങളും ഉണ്ട്. അത്തരക്കാര്‍ക്ക് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതിയുടെ കേഴ്ക്കൊടതിക്കുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രസക്ത ഭാഗം ഓര്‍മ്മിപ്പിക്കുന്നു.

READ NOW  ഈ സ്ത്രീയുടെ ഉപദേശം അംഗീകരിച്ച അവളുടെ ഭർത്താവ് ഒരു ദിവസം 5 കോടി രൂപയാണ് ഉണ്ടാക്കുന്നത് അവളുടെ ഭർത്താവു ആര് അറിയാൻ വായിക്കുക

ഒരു സ്ത്രീയുടെ വസ്ത്രം ധരിക്കുന്ന രീതികൊണ്ടോ മദ്യം കുടിക്കുന്നതോ പുകവലിക്കുന്നതോ ഒന്നും കൊണ്ട് അവളെ മോശമായി സ്പർശിക്കുന്നതിനോ ലങ്കിക ബന്ധത്തിന് തയ്യാറാണെന്നോ ഉള്ളതിനുള്ള ക്ഷണമായി കാണരുത് എന്ന് പ്രത്യേകം എടുത്തു പറയുന്നു. അത്തരത്തിലുള്ള ഉള്ള ചില കാര്യങ്ങൾ അവളുടെ സമമതത്തിന്റെ ലക്ഷണമാണ് എന്ന രീതിയിലുള്ള വികലമായ ചിന്തകൾ നാട്ടിലുണ്ട് ഇതൊന്നും അതിനു ആർക്കും അനുവാദം തരുന്ന ലക്ഷണങ്ങളായി എടുക്കാൻ പാടില്ല. ഒരാൾ സെക്സിനെ പറ്റി തുറന്നു സംസാരിക്കുനന്തു കൊണ്ട് അയാൾ ഏവർക്കും സെക്സ് ചെയ്യാൻ ലഭിക്കും എന്ന ചിന്തകളുടെ മേലെ നിന്നുള്ള തീരുമാനങ്ങൾ ആണ് പലരും എടുക്കാറ്. അത് നിങ്ങളുടെ മാനസിക വളർച്ചയുടെ പോരായ്മ ആണ് എന്ന് മനസിലാക്കുക. മറ്റൊരാളുടെ സ്വകാര്യത മനസിലാക്കുക മാനിക്കുക

ADVERTISEMENTS