മകനെ തോക്കിൻ മുൻപിൽ നിർത്തി അമ്മയെ സ്വന്തം സഹോദരന്മാർ ബ ലാത്സംഗം ചെയ്തു – സംഭവം ഇങ്ങനെ

22775

മനുഷ്യൻ സംഘമായി ജീവിച്ചു തുടങ്ങിയ കാലം മുതൽക്കെ സംസ്ക്കാരവും ബന്ധങ്ങളും ഒക്കെ ആവിര്ഭവിച്ചിട്ടുണ്ടാകാം. അന്ന് മുതൽ ഇന്ന് വരെ പല മാറ്റങ്ങൾക്കും മനുഷ്യ സംസ്ക്കാരം ഭാഗപത്രമായിട്ടുണ്ട്. അങ്ങനെ ഈ ആധുനിക കാലത്തു നമ്മൾ കാണുന്ന തരത്തിലുള്ള പരിപാവനമായ പല മാനങ്ങളും നമ്മൾ കുടുംബ സമ്പ്രദായത്തിൽ ബന്ധങ്ങൾക്ക് നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പരിപാവനമായി നമ്മൾ കാണുന്ന ബന്ധമാണ് സഹോദരീ സഹോദര ബന്ധം. ഈ ബന്ധങ്ങൾ തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ അടിത്തറ.

എന്നാൽ ഇന്നത്തെ കാലത്തു അത്തരം ബന്ധങ്ങൾക്ക് മനുഷ്യൻ നൽകുന്ന വില എന്തെന്ന് നമുക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്. സഹോദര ബന്ധങ്ങൾക്കിടയിൽ ലൈഗികത  എന്നത് സംസ്ക്കാരമുള്ല ആധുനിക സമൂഹത്തിനു അംഗീകരിക്കാം ആവാത്തതാണ്. എങ്കിലും അതിനെ ആ തരത്തിൽ കാണുകയും സ്വന്തം സഹോദരിയെ പോലും ലവലേശം കുറ്റബോധമില്ലാതെ ലൈംഗിക താല്പര്യങ്ങൾക്ക് ഉപയോഗിക്കുകയും  ചെയ്യുന്ന വാർത്തകൾ വളരെ സാധാരണമാവുകയാണ്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇന്ന് പുറത്തുവന്നത്

ADVERTISEMENTS
READ NOW  അയാൾക്ക് ശേഷം വീട്ടിലെ ഡ്രൈവർ നിർബന്ധിച്ചു ആ വിഡിയോകൾ കാട്ടി ലൈം#ഗി#കമായി പീ#ഡി#പ്പിച്ചു - തുറന്നെഴുത്തുമായി ഒരു പെൺകുട്ടി

ചൊവ്വാഴ്ച ശിവപുരിയിൽ മകനെ തോക്കു ചൂണ്ടി ആക്രമിച്ച ശേഷം രണ്ട് സഹോദരന്മാർ ചേർന്ന് അവരുടെ സഹോദരിയെ ബലാത്സംഗം ചെയ്തു എന്ന വാർത്ത വലിയ ഞെട്ടലുളവാക്കുകയാണ്. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സംഭവം ഇങ്ങനെയാണ് മധ്യപ്രദേശിലെ ശിവപുരിയിൽ ആണ് സംഭവം നടക്കുന്നത്. 35 വയസ്സുള്ള വിധവയായ സ്ത്രീയുടെ മകൻ പതിവായി കന്നുകാലി മേയ്ക്കാൻ കാട്ടിൽ പോയിരുന്നതായാണ് വിവരം. അത്തരമൊരു അവസരത്തിൽ, ആ സ്ത്രീ തന്റെ മകന് ഭക്ഷണം നൽകാനായി കാട്ടിലേക്ക് പോയപ്പോൾ, യുവതിയുടെ സഹോദരന്മാർ ആയ ഭാസ്കർ ഗുർജാർ, ഭഗവാൻ സിംഗ് ഗുർജാർ എന്നിവർ യുവതിയെ ബലമായി തടഞ്ഞുനിർത്തി ആക്രമിക്കാൻ തുടങ്ങി.

അവർ ബഹളമുണ്ടാക്കിയപ്പോൾ , അവളുടെ മകൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തി . ചെറുക്കാനുള്ള ശ്രമത്തിൽ, കുറ്റാരോപിതനായ ഗുർജാർ, അവരുടെ മകനെ തോക്കിന് മുനയിൽ നിർത്തി, ഗുരുതരമായ പരിക്കുകളുണ്ടാക്കി. ഈ സമയം ഭഗവാൻ ഗുർജാർ ഇരയുടെ ജീവനെടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും യുവതിയെ കാട്ടിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി.

READ NOW  ലോകത്തിലെ ഏറ്റവും ചെറിയ ലൈം#ഗികാ#വയവവുമായി മൈക്കൽ ഫിലിപ്സ്, തുറന്നുപറച്ചിൽ മറ്റുള്ളവർക്ക് പ്രചോദനമാകാൻ; എന്താണ് ഈ അവസ്ഥയ്ക്ക് കാരണം ?

ഇരയുടെ വിവരണമനുസരിച്ച്, സംഭവത്തെത്തുടർന്ന്, ഗുർജാർ മകന്റെ കഴുത്തിൽ ഒരു കോടാലി വയ്ക്കുകയും അവനെ ഭീഷണിപ്പെടുത്തി നിർത്തിയതിനു ശേഷം രണ്ടാമനായ ഭാസ്‌കർ ഗുർജാറും സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. തുടർന്ന്, ഇര പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ പരാതി നൽകുകയും ചെയ്തു.

പ്രതികൾക്കെതിരെ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ നരാധമന്മാരെ എത്രയും പെട്ടന്ന് നിയമത്തിനു മുന്നിലെത്തിക്കുമെന്നും ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പോലീസ് അറിയിച്ചു.

ADVERTISEMENTS